"എം എം കെ എം എൽ പി സ്കൂൾ പത്തിയൂർക്കാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 130: വരി 130:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : മുൻസാരഥികൾ:- സ്ക്കൂൾ ആരംഭ കാലഘട്ടത്തിലെ ഹെഡ്മിസ്ട്രസ്സായിരുന്ന ശ്രീമതി: രാധ ജെ. 2005 മെയ് മാസത്തിൽ സർവ്വീസിൽ നിന്ന് വിരമിക്കുകയും തുടർന്ന് ശ്രീമതി: കൃഷ്ണമ്മ എസ്. ഹെഡ്മിസ്ട്രസ്സായി ചുമതലയേല്ക്കുകയും ചെയ്തു. 2019 മാർച്ച് മാസത്തിൽ ശ്രീമതി: കൃഷ്ണമ്മ എസ്. സർവ്വീസിൽ നിന്ന് വിരമിച്ച ഒഴിവിലേക്ക് ശ്രീമതി ശ്രീല . എസ് . HM ആയി ചുമതലയേല്ക്കുകയും നിലവിൽ തുടരുകയും ചെയ്യുന്നു .ഈ സ്കൂളിന്റെ ആദ്യകാല അധ്യാപികയായിരുന്ന ശ്രീമതി : രാധാമണി അമ്മയും 2003 ൽ സർവ്വീസിൽ നിന്നും വിരമിച്ചിട്ടുണ്ട്. ശ്രീ :അലിയാരുകുഞ്ഞ്.എച്ച്. ഈ സ്ക്കൂളിന്റെ ആരംഭകാലം മുതൽ അറബി അധ്യാപകനായി പ്രവർത്തിക്കുകയും 2010 ൽ സർവീസിൽ നിന്ന് വിരമിച്ചതിനെത്തുടർന്ന് ശ്രീമതി : നസീമ അറബി അധ്യാപികയായി ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. 8 വർഷക്കാലത്തെ സേവനത്തിനു ശേഷം 2018 ൽ ശ്രീമതി: നസീമ വിരമിച്ചു. ആദ്യകാല അധ്യാപികമാരായിരുന്ന ശ്രീമതി: ഉഷാദേവി.എസ്, ശ്രീമതി : വത്സലാകുമാരി , ശ്രീമതി : ഗീതാദേവി.എൻ.ഡി, ശ്രീമതി : പ്രേമ പി.ആർ എന്നിവർ 2014 ലും 2015ലും ആയി ദീർഘകാലത്തെ സ്തുത്യർഹ സേവനത്തിൽ നിന്നും വിരമിച്ചു.കൂടുതൽ അറിയാം'''
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : മുൻസാരഥികൾ:- സ്ക്കൂൾ ആരംഭ കാലഘട്ടത്തിലെ ഹെഡ്മിസ്ട്രസ്സായിരുന്ന ശ്രീമതി: രാധ ജെ. 2005 മെയ് മാസത്തിൽ സർവ്വീസിൽ നിന്ന് വിരമിക്കുകയും തുടർന്ന് ശ്രീമതി: കൃഷ്ണമ്മ എസ്. ഹെഡ്മിസ്ട്രസ്സായി ചുമതലയേല്ക്കുകയും ചെയ്തു. 2019 മാർച്ച് മാസത്തിൽ ശ്രീമതി: കൃഷ്ണമ്മ എസ്. സർവ്വീസിൽ നിന്ന് വിരമിച്ച ഒഴിവിലേക്ക് ശ്രീമതി ശ്രീല . എസ് . HM ആയി ചുമതലയേല്ക്കുകയും നിലവിൽ തുടരുകയും ചെയ്യുന്നു .ഈ സ്കൂളിന്റെ ആദ്യകാല അധ്യാപികയായിരുന്ന ശ്രീമതി : രാധാമണി അമ്മയും 2003 ൽ സർവ്വീസിൽ നിന്നും വിരമിച്ചിട്ടുണ്ട്. ശ്രീ :അലിയാരുകുഞ്ഞ്.എച്ച്. ഈ സ്ക്കൂളിന്റെ ആരംഭകാലം മുതൽ അറബി അധ്യാപകനായി പ്രവർത്തിക്കുകയും 2010 ൽ സർവീസിൽ നിന്ന് വിരമിച്ചതിനെത്തുടർന്ന് ശ്രീമതി : നസീമ അറബി അധ്യാപികയായി ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. 8 വർഷക്കാലത്തെ സേവനത്തിനു ശേഷം 2018 ൽ ശ്രീമതി: നസീമ വിരമിച്ചു. ആദ്യകാല അധ്യാപികമാരായിരുന്ന ശ്രീമതി: ഉഷാദേവി.എസ്, ശ്രീമതി : വത്സലാകുമാരി , ശ്രീമതി : ഗീതാദേവി.എൻ.ഡി, ശ്രീമതി : പ്രേമ പി.ആർ എന്നിവർ 2014 ലും 2015ലും ആയി ദീർഘകാലത്തെ സ്തുത്യർഹ സേവനത്തിൽ നിന്നും വിരമിച്ചു.'''
{| class="wikitable"
{| class="wikitable"
|+
|+
296

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1568853" എന്ന താളിൽനിന്ന് ശേഖരിച്ചത്