"എസ്.ഒ.എച്ച്.എസ്. അരീക്കോട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 9: വരി 9:


<small>ഒരു ‌‍ഡിവിഷനിൽ 39 വിദ്യാർത്ഥികളുമായി 1955-ൽ സ്ഥാപിതമായ സ്കൂളിൽ ഇന്ന് 7 ഇംഗ്ലീഷ് മീഡിയം ക്ലാസുകളടക്കം 36 ഡിവിഷനുകളിലായി 973 പെൺകുട്ടികളും 930 ആൺകുട്ടികളുമടക്കം 1903 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 2014 ഹൈസ്കൂൾ ഹയർസെക്കൻഡറി ആയി അപ്ഗ്രേഡ് ചെയ്തു. 120 വിദ്യാർത്ഥികളും 12</small>[[പ്രമാണം:48002-NEW BLOCK.jpg|പകരം=പ്രൊപ്പോസ്ഡ്  ബിൽഡിംഗ്‌|ഇടത്ത്‌|ലഘുചിത്രം|233x233px|പ്രൊപ്പോസ്ഡ്  ബിൽഡിംഗ്‌]]
<small>ഒരു ‌‍ഡിവിഷനിൽ 39 വിദ്യാർത്ഥികളുമായി 1955-ൽ സ്ഥാപിതമായ സ്കൂളിൽ ഇന്ന് 7 ഇംഗ്ലീഷ് മീഡിയം ക്ലാസുകളടക്കം 36 ഡിവിഷനുകളിലായി 973 പെൺകുട്ടികളും 930 ആൺകുട്ടികളുമടക്കം 1903 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 2014 ഹൈസ്കൂൾ ഹയർസെക്കൻഡറി ആയി അപ്ഗ്രേഡ് ചെയ്തു. 120 വിദ്യാർത്ഥികളും 12</small>[[പ്രമാണം:48002-NEW BLOCK.jpg|പകരം=പ്രൊപ്പോസ്ഡ്  ബിൽഡിംഗ്‌|ഇടത്ത്‌|ലഘുചിത്രം|233x233px|പ്രൊപ്പോസ്ഡ്  ബിൽഡിംഗ്‌]]
<small>അധ്യാപകരുമായി തുടക്കം കുറിച്ച ഹയർസെക്കൻഡറി വിഭാഗം കഴിഞ്ഞ വർഷങ്ങളിൽ എല്ലാം തന്നെ മികച്ച വിജയങ്ങൾ ആണ് കൊയ്യാനായത്. ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ സയൻസ് ഹ്യൂമാനിറ്റീസ് ബാച്ചുകളിലായി 249 വിദ്യാർത്ഥികൾ ഇപ്പോൾ പഠിക്കുന്നുണ്ട്കീ.അരീക്കോട്ഴുപറമ്പ്, ചീക്കോട്, ഊർങ്ങാട്ടിരി, കാവനൂർ, എടവണ്ണ പഞ്ചായത്തുകളിൽ നിന്നാണ് വിദ്യാർത്ഥികൾ ഇവിടേക്ക് പഠിക്കാനെത്തുന്നത്. സമൂഹത്തിൽ നിന്ന് അറിവു നുകരാനെത്തുന്ന ഏതു വിദ്യാർത്ഥിയേയും സ്കൂളിൽ ചേർത്തുകയാണ് പതിവ്. അദ്ധ്യാപകരുടെ നിയമനത്തിലോ വിദ്യാർത്ഥികളുടെ അഡ്മിഷനു വേണ്ടിയോ സംഘം കോഴ വാങ്ങുന്നില്ലെന്നതാണ് ഈ സ്ഥാപനത്തിന്റെ സവിശേഷത. അഡ്മിഷനെത്തുന്ന മുഴുവൻ വിദ്യാർത്ഥികളേയും യാഥൊരു സ്ക്രീനിങ്ങുമില്ലാതെ ചേർത്തിട്ടും റിസൾട്ട് ഒാരോ വർഷവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.</small>[[പ്രമാണം:WhatsApp Image 2022-01-31 at 6.31.24 PM.jpg|ലഘുചിത്രം|എൻ.സി.സി ബാച്ച്  1975|190x190ബിന്ദു]][https://www.youtube.com/watch?v=FGMREmlI2oM <small>സ്കൂൾ ഡോക്യുമെന്ററി വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക</small>]
<small>അധ്യാപകരുമായി തുടക്കം കുറിച്ച ഹയർസെക്കൻഡറി വിഭാഗം കഴിഞ്ഞ വർഷങ്ങളിൽ എല്ലാം തന്നെ മികച്ച വിജയങ്ങൾ കരസ്ഥമാക്കി . ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ സയൻസ് ,ഹ്യൂമാനിറ്റീസ് ബാച്ചുകളിലായി 249 വിദ്യാർത്ഥികൾ ഇപ്പോൾ പഠിക്കുന്നു. അരീക്കോട്  ,കീഴുപറമ്പ്  ചീക്കോട്, ഊർങ്ങാട്ടിരി, കാവനൂർ, എടവണ്ണ പഞ്ചായത്തുകളിൽ നിന്നാണ് വിദ്യാർത്ഥികൾ ഇവിടേക്ക് പഠിക്കാനെത്തുന്നത്. സമൂഹത്തിൽ നിന്ന് അറിവു നുകരാനെത്തുന്ന ഏതു വിദ്യാർത്ഥിയേയും സ്കൂളിൽ ചേർത്തുകയാണ് പതിവ്. അദ്ധ്യാപകരുടെ നിയമനത്തിലോ വിദ്യാർത്ഥികളുടെ പ്രവേശനത്തിനോ  കോഴ വാങ്ങുന്നില്ലെന്നതാണ് ഈ സ്ഥാപനത്തിന്റെ സവിശേഷത. .</small>[[പ്രമാണം:WhatsApp Image 2022-01-31 at 6.31.24 PM.jpg|ലഘുചിത്രം|എൻ.സി.സി ബാച്ച്  1975|190x190ബിന്ദു]][https://www.youtube.com/watch?v=FGMREmlI2oM <small>സ്കൂൾ ഡോക്യുമെന്ററി വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക</small>]
1,771

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1568261" എന്ന താളിൽനിന്ന് ശേഖരിച്ചത്