"പടിക്കൽ കല്യാണി അമ്മ മെമ്മോറിയൽ ജി.എൽ.പി.എസ് കല്ലൂർമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 66: വരി 66:
കല്ലൂർമ  
കല്ലൂർമ  


കല്ലൂർമ  ജി.എൽ.പി.എസ്‌ 105 -)൦  വയസ്സിലേക്ക് ...
പടിക്കൽ കല്യാണി അമ്മ മെമ്മോറിയൽ ഗവൺമെന്റ് എൽപി സ്കൂൾ ..... 1912 ൽ സ്ഥാപിതമായ ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ നന്നംമുക്ക് പഞ്ചായത്തിലെ കല്ലൂർമയിൽ ആണ് സ്ഥിതി ചെയ്യുന്നത്. കല്ലൂർമയുടെ ഹൃദയ ഭാഗത്തു ഇന്നും ഈ സരസ്വതി ക്ഷേത്രം തല ഉയർത്തി നിൽക്കുന്നു.
1912 ൽ സ്ഥാപിതമായ ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ നന്നംമുക്ക് പഞ്ചായത്തിലെ കല്ലൂർമയിൽ ആണ് സ്ഥിതി ചെയ്യുന്നത് . കല്ലൂർമയുടെ ഹൃദയഭാഗത്തു ഇന്നും ഈ സരസ്വതി ക്ഷേത്രം തല ഉയർത്തി നിൽക്കുന്നു. ഒരു സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് . രണ്ടു കെട്ടിടങ്ങളിലായാണ് പഠനം നടത്തിയിരുന്നത് . ശാസ്ത്ര രംഗത്തും പ്രവർത്തി പരിചയ രംഗത്തും നല്ല നിലവാരം പുലർത്തിയിരുന്നു. സ്കൂൾ വാർഷികാഘോഷങ്ങൾ അതി ഗംഭീരമായി നാട്ടുകാരുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സഹായത്തോടെ എല്ലാ വർഷവും നടത്തി വരുന്നു. പ്രഗത്ഭരായ കലാകാരന്മാരെ ആദരിക്കാൻ ഈ സന്ദർഭം വിനിയോഗിക്കുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
9

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1566869" എന്ന താളിൽനിന്ന് ശേഖരിച്ചത്