തട്ടോളിക്കര യു പി എസ് (മൂലരൂപം കാണുക)
19:43, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2022മുൻ സാരഥികൾ
Shajireena (സംവാദം | സംഭാവനകൾ) |
Shajireena (സംവാദം | സംഭാവനകൾ) (ചെ.) (മുൻ സാരഥികൾ) |
||
വരി 1: | വരി 1: | ||
{{prettyurl|thattolikkara up school}} | {{prettyurl|thattolikkara up school}} | ||
{{PSchoolFrame/Header|തട്ടോളിക്കര യു പി സ്കൂൾ=ഒരു എലമന്ററി സ്കൂൾ എന്ന നിലക്ക് ദീർഘകാലം ഈ വിദ്യാലയം പ്രവർത്തിച്ചു . ഓല മേഞ്ഞ ഒരു പഴയ കെട്ടിടത്തിലായിരുന്നു അക്കാലത്ത് ഈ വിദ്യാലയം പ്രവർത്തിച്ചിരുന്നത്.മേപ്പാടി ചാത്തുമാസ്റ്ററിൽ നിന്ന് കണ്ണോത്ത് ചെക്കൂട്ടി വൈദ്യർ മാനേജ് മെന്റ് ഏറ്റെടുത്തതിന് ശേഷമാണ് ഈ വിദ്യാലയം പടിപടിയായി ഉയർച്ചയുടെ പടവുകൾ കയറാൻ തുടങ്ങിയത്. അഞ്ചാം തരം വരെയുണ്ടായിരുന്ന ഈ വിദ്യാലയം 1967ൽ അപ്പർ പ്രൈമറി വിദ്യാലയമായി ഉയർത്തപ്പെട്ടു. എ. നാരായണക്കുറുപ്പ് മാസ്റ്ററായിരുന്നു അന്ന് പ്രധാന അധ്യാപകൻ.തുടർന്ന് ചെക്കൂട്ടി വൈദ്യരുടെ മകൻ കെ.ബാലൻ മാസ്റ്റർ സ്കൂൾ മേനേജരാവുകയും ഭാര്യ കെ.വി.കമലാക്ഷി ടീച്ചർ സ്കൂളിന്റെ പ്രധാന അധ്യാപികയായി ചാർജെടുക്കുകയും ചെയ്തു | {{PSchoolFrame/Header|തട്ടോളിക്കര യു പി സ്കൂൾ=ഒരു എലമന്ററി സ്കൂൾ എന്ന നിലക്ക് ദീർഘകാലം ഈ വിദ്യാലയം പ്രവർത്തിച്ചു . ഓല മേഞ്ഞ ഒരു പഴയ കെട്ടിടത്തിലായിരുന്നു അക്കാലത്ത് ഈ വിദ്യാലയം പ്രവർത്തിച്ചിരുന്നത്.മേപ്പാടി ചാത്തുമാസ്റ്ററിൽ നിന്ന് കണ്ണോത്ത് ചെക്കൂട്ടി വൈദ്യർ മാനേജ് മെന്റ് ഏറ്റെടുത്തതിന് ശേഷമാണ് ഈ വിദ്യാലയം പടിപടിയായി ഉയർച്ചയുടെ പടവുകൾ കയറാൻ തുടങ്ങിയത്. അഞ്ചാം തരം വരെയുണ്ടായിരുന്ന ഈ വിദ്യാലയം 1967ൽ അപ്പർ പ്രൈമറി വിദ്യാലയമായി ഉയർത്തപ്പെട്ടു. എ. നാരായണക്കുറുപ്പ് മാസ്റ്ററായിരുന്നു അന്ന് പ്രധാന അധ്യാപകൻ.തുടർന്ന് ചെക്കൂട്ടി വൈദ്യരുടെ മകൻ കെ.ബാലൻ മാസ്റ്റർ സ്കൂൾ മേനേജരാവുകയും ഭാര്യ കെ.വി.കമലാക്ഷി ടീച്ചർ സ്കൂളിന്റെ പ്രധാന അധ്യാപികയായി ചാർജെടുക്കുകയും ചെയ്തു | ||
ദീർഘമായ ഒരു കാലയളവ് വരെ അപ്പർ പ്രൈമറി വിഭാഗത്തിൽ മാത്രം13ക്ലാസ്സുകൾ ഇവിടെ പ്രവർത്തിച്ചിരുന്നു.പ്രൈമറി വിഭാഗത്തിലെ 8 ക്ലാസ്സുകളടക്കം 21ഡിവിഷനുകളിലായി 700ൽ പരം വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിൽ പഠിച്ചിരുന്നു. | |||
കലാകായിക മത്സരങ്ങളിൽ ഈ വിദ്യാലയം സബ് ജില്ലാതലത്തിലും ജില്ലാതലത്തിലും നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്.സ്പോർട്സിൽ സബ് ജില്ലാതലത്തിൽ പല തവണ ഓവറോൾ കിരീടം നേടിയിട്ടുണ്ട്. 2003-2004 വർഷം നടന്ന കലാമേളയിൽ യു പി വിഭാഗത്തിൽ ഈ വിദ്യാലയത്തിനാണ് ഓവറോൾ കിരീടം ലഭിച്ചിട്ടുള്ളത്. ശാസ്ത്ര -ഗണിത ശാസ്ത്ര -പ്രവൃത്തി പരിചയ മേളകളിൽ സബ് ജില്ലാതലത്തിലും ജില്ലാതലത്തിലും നിരവധി വിജയം നേടിയെടുക്കാനും കഴിഞ്ഞിട്ടുണ്ട്. സുബിത്ത് വി.എസ് എന്ന വിദ്യാർത്ഥി സംസ്ഥാനതലത്തിൽ നടത്തിയ എഞ്ചിനീയറിംഗ് എൻട്രൻസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടുകയുണ്ടായി. | |||
ഏറാമല,ഒഞ്ചിയം,അഴിയൂർ പഞ്ചായത്തുകളുടെ അതിർത്തി പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിൽ ഈ മൂന്നുപഞ്ചായത്തിലെയും വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.അങ്ങനെ തട്ടോളിക്കര,കുന്നുമ്മക്കര,കണ്ണൂക്കര,ഒഞ്ചിയം,നെല്ലാച്ചേരി പ്രദേശങ്ങൾക്കുള്ള വിജ്ഞാനദായകകേന്ദ്രമായി തട്ടോളിക്കര യു പി സ്കൂൾ നിലകൊള്ളുകയാണ്.ഒരു എലമന്ററി സ്കൂൾ എന്ന നിലക്ക് ദീർഘകാലം ഈ വിദ്യാലയം പ്രവർത്തിച്ചു . ഓല മേഞ്ഞ ഒരു പഴയ കെട്ടിടത്തിലായിരുന്നു അക്കാലത്ത് ഈ വിദ്യാലയം പ്രവർത്തിച്ചിരുന്നത്.മേപ്പാടി ചാത്തുമാസ്റ്ററിൽ നിന്ന് കണ്ണോത്ത് ചെക്കൂട്ടി വൈദ്യർ മാനേജ് മെന്റ് ഏറ്റെടുത്തതിന് ശേഷമാണ് ഈ വിദ്യാലയം പടിപടിയായി ഉയർച്ചയുടെ പടവുകൾ കയറാൻ തുടങ്ങിയത്. അഞ്ചാം തരം വരെയുണ്ടായിരുന്ന ഈ വിദ്യാലയം 1967ൽ അപ്പർ പ്രൈമറി വിദ്യാലയമായി ഉയർത്തപ്പെട്ടു. എ. നാരായണക്കുറുപ്പ് മാസ്റ്ററായിരുന്നു അന്ന് പ്രധാന അധ്യാപകൻ.തുടർന്ന് ചെക്കൂട്ടി വൈദ്യരുടെ മകൻ കെ.ബാലൻ മാസ്റ്റർ സ്കൂൾ മേനേജരാവുകയും ഭാര്യ കെ.വി.കമലാക്ഷി ടീച്ചർ സ്കൂളിന്റെ പ്രധാന അധ്യാപികയായി ചാർജെടുക്കുകയും ചെയ്തു | |||
ദീർഘമായ ഒരു കാലയളവ് വരെ അപ്പർ പ്രൈമറി വിഭാഗത്തിൽ മാത്രം13ക്ലാസ്സുകൾ ഇവിടെ പ്രവർത്തിച്ചിരുന്നു.പ്രൈമറി വിഭാഗത്തിലെ 8 ക്ലാസ്സുകളടക്കം 21ഡിവിഷനുകളിലായി 700ൽ പരം വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിൽ പഠിച്ചിരുന്നു. | ദീർഘമായ ഒരു കാലയളവ് വരെ അപ്പർ പ്രൈമറി വിഭാഗത്തിൽ മാത്രം13ക്ലാസ്സുകൾ ഇവിടെ പ്രവർത്തിച്ചിരുന്നു.പ്രൈമറി വിഭാഗത്തിലെ 8 ക്ലാസ്സുകളടക്കം 21ഡിവിഷനുകളിലായി 700ൽ പരം വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിൽ പഠിച്ചിരുന്നു. | ||
വരി 70: | വരി 76: | ||
ചോമ്പാല ഉപജില്ലയിലെ പാരമ്പര്യവും പഴക്കവുമുള്ള പ്രശസ്തമായ ഒരു വിദ്യാലയമാണ് തട്ടോളിക്കര.യു.പി സ്കൂൾ.വടകര താലൂക്കിലെ ഏറാമല പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിന് ഒന്നരനൂറ്റാണ്ട് കാലത്തെ പഴക്കമുണ്ട് എന്ന് കണക്കാക്കപ്പെടുന്നു. | ചോമ്പാല ഉപജില്ലയിലെ പാരമ്പര്യവും പഴക്കവുമുള്ള പ്രശസ്തമായ ഒരു വിദ്യാലയമാണ് തട്ടോളിക്കര.യു.പി സ്കൂൾ.വടകര താലൂക്കിലെ ഏറാമല പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിന് ഒന്നരനൂറ്റാണ്ട് കാലത്തെ പഴക്കമുണ്ട് എന്ന് കണക്കാക്കപ്പെടുന്നു. | ||
നാട്ടെഴുത്തച്ചൻമാർ കുടിപ്പള്ളിക്കൂടമായി ആരംഭിച്ച ഈ വിദ്യാലയത്തിലേക്ക് നാടിന്റെ നാനാ ഭാഗത്തു നിന്നും പഠിതാക്കൾ എത്തിയിരുന്നതായി പറയപ്പെടുന്നു.അക്കാലത്ത് നാലോ അഞ്ചോ കിലോ മീറ്ററിനുള്ളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വേറെ ഉണ്ടായിരുന്നില്ലത്രെ.[[തട്ടോളിക്കര യു പി എസ് ചരിത്രം|കൂടുതൽ അറിയാൻ]] | നാട്ടെഴുത്തച്ചൻമാർ കുടിപ്പള്ളിക്കൂടമായി ആരംഭിച്ച ഈ വിദ്യാലയത്തിലേക്ക് നാടിന്റെ നാനാ ഭാഗത്തു നിന്നും പഠിതാക്കൾ എത്തിയിരുന്നതായി പറയപ്പെടുന്നു.അക്കാലത്ത് നാലോ അഞ്ചോ കിലോ മീറ്ററിനുള്ളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വേറെ ഉണ്ടായിരുന്നില്ലത്രെ.[[തട്ടോളിക്കര യു പി എസ് ചരിത്രം|കൂടുതൽ അറിയാൻ]] | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
വരി 95: | വരി 92: | ||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||
{| class="wikitable" | |||
|+ | |||
!ക്രമ | |||
നമ്പർ | |||
!പേര് | |||
!കാലയളവ് | |||
! | |||
|- | |||
|1 | |||
|കമലാക്ഷി .കെ.വി | |||
|1992 | |||
| | |||
|- | |||
|2 | |||
|വാസു | |||
|1992-2003 | |||
| | |||
|- | |||
|3 | |||
|അനിത .പി | |||
|2003-2017 | |||
| | |||
|- | |||
|4 | |||
|പ്രസന്നകുമാരി കെ | |||
|2017-2020 | |||
| | |||
|} | |||
# | # | ||
# | # |