Jump to content
സഹായം

"നരവൂർ സെൻട്രൽ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 64: വരി 64:
വിദ്യാലയത്തിന്റെ  ചരിത്രം  
വിദ്യാലയത്തിന്റെ  ചരിത്രം  


മൂവായിരത്തിലധികം വിദ്യാർഥികൾക്ക് അറിവിൻറെ വെളിച്ചം  പകർന്നു നൽകിയ  സെൻട്രൽ നരവൂർ എൽ പി സ്കൂൾ 1916 ൽ മദ്രസയുടെ മുന്നിൽ തോട്ടിനക്കരെ പറമ്പിലാണ് തുടങ്ങിയത്  .നരവൂർ ഗേൾസ്  എലി മെൻററി സ്കൂൾ എന്നായിരുന്നു ആദ്യ നാമകരണം പിന്നീട് ഇപ്പോഴുള്ള ഈ സ്ഥലത്ത് സ്ഥാപിച്ച വിദ്യാലയം 1950-ലാണ് സെൻട്രൽ നരവൂർ എൽ പി സ്കൂൾ എന്ന നാമകരണം ഉണ്ടായത്. ആദ്യകാലത്ത് സ്കൂളിൽ പൂഴി ക്ലാസ് എന്ന ഒരു സംവിധാനം നിലനിന്നിരുന്നു. സ്കൂളിൽ ചേർക്കാൻ പ്രായമാകാത്ത കുട്ടികളെ അവളെ പ്രത്യേകം ഇരുത്തുകയും  അവരെ പൂഴിയിൽ അക്ഷരങ്ങൾ എഴുതി പഠിപ്പിക്കുകയും ചെയ്തിരുന്നു. വിദ്യാലയത്തിൽ മൂന്ന് പതിറ്റാണ്ട് മുമ്പ് വരെ 300 കുട്ടികളുണ്ടായിരുന്നു . സ്ഥലപരിമിതി മൂലം കൂടുതൽ ഡിവിഷൻ നൽകാൻ പറ്റാത്ത അവസ്ഥ വരെ ഇവിടെ നേരിട്ടിട്ടുണ്ട് . മറ്റ് എൽ പി സ്കൂളിൽ ഇംഗ്ലീഷ് പഠിപ്പിക്കാതിരുന്ന കാലത്തും ഈ വിദ്യാലയത്തിൽ അഞ്ചാം ക്ലാസ്സിൽ ഇംഗ്ലീഷ് പഠിപ്പിച്ചിരുന്നു .1978  മുതലാണ് ഈ വിദ്യാലയത്തിൽ അറബി ഭാഷാ പഠനം ആദ്യമായ് ആരംഭിക്കുന്നത് .മുൻ അധ്യാപകർ പിന്തുടർന്ന അച്ചടക്കവും വിദ്യാലയത്തിൻ്റെ പഠന നിലവാരവും ഇന്നും നിലനിൽക്കുന്ന ഒരു വസ്തുതയാണ് . ശതാബ്ദിയെ പിന്നിലാക്കിയ ഈ വിദ്യാലയത്തിൽ പഠിച്ച ആയിരക്കണക്കിന് വിദ്യാർത്ഥികൾ പല മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ചു .അധ്യാപകരും ഡോക്ടർമാരും എൻജിനീയർമാരും അഭിഭാഷകരും ഗവൺമെൻ്റ് ഉദ്യോഗസ്ഥരും  പൊതുപ്രവർത്തകരും വ്യാപാരികളും മറ്റുമായ അനേകം ആളുകൾ സമൂഹത്തിൻ്റെ വിവിധ മേഖലകളിലായി ഇന്ത്യക്കകത്തും പുറത്തും പ്രവർത്തിക്കുന്നുണ്ട് .എഞ്ചിനീയർമാർ അപൂർവമായിരുന്ന കാലത്ത് തൃശ്ശൂർ ഗവൺമെൻ്റ് എൻജിനീയറിംഗ് കോളേജ് പ്രിൻസിപ്പലായി റിട്ടയർ ചെയ്ത പരേതനായ ഡോക്ടർ ബാലകൃഷ്ണൻ , സ്വാതന്ത്ര്യ സമരത്തിൻ്റെ  ഭാഗമായി 1946 നടന്ന എംഎസ്പി സമരത്തിൽ പങ്കെടുത്ത സ്വാതന്ത്ര്യ സമര സേനാനി പരേതനായ പി എം കുഞ്ഞപ്പനമ്പ്യാർ ,ദേശീയ അധ്യാപക അവാർഡ് ജേതാവും പൊതുപ്രവർത്തകനുമായ  പി വി ബാലകൃഷ്ണൻ മാസ്റ്ററും കണ്ണൂർ നവോദയ വിദ്യാലയം ആരംഭിച്ച വർഷം തന്നെ അവിടെ പ്രവേശനം നേടുകയും ഇപ്പൊൾ കേന്ദ്ര ഗവൺമെൻ്റ് സ്ഥാപനത്തിൽ എൻജിനീയർ ആയി സേവനം നടത്തുന്ന സി ബിജു, ഡോക്ടർമാരായ കെ എം രാധ , കെ രാജൻ ,കലാരംഗത്ത് പേരെടുത്ത മിമിക്രി കലാകാരൻ പി വി ശാർഗദരൻ ,ചിത്രകാരൻ പി വി ഷമിൽ എന്നിവർ ഈ വിദ്യാലയത്തിൻ്റെ മാറ്റ് വാനോളം ഉയർത്തിയവരാണ്
മൂവായിരത്തിലധികം വിദ്യാർഥികൾക്ക് അറിവിൻറെ വെളിച്ചം  പകർന്നു നൽകിയ  സെൻട്രൽ നരവൂർ എൽ പി സ്കൂൾ 1916 ൽ മദ്രസയുടെ മുന്നിൽ തോട്ടിനക്കരെ പറമ്പിലാണ് തുടങ്ങിയത്  .നരവൂർ ഗേൾസ്  എലി മെൻററി സ്കൂൾ എന്നായിരുന്നു ആദ്യ നാമകരണം പിന്നീട് ഇപ്പോഴുള്ള ഈ സ്ഥലത്ത് സ്ഥാപിച്ച വിദ്യാലയം 1950-ലാണ് സെൻട്രൽ നരവൂർ എൽ പി സ്കൂൾ എന്ന നാമകരണം ഉണ്ടായത്. ആദ്യകാലത്ത് സ്കൂളിൽ പൂഴി ക്ലാസ് എന്ന ഒരു സംവിധാനം നിലനിന്നിരുന്നു. സ്കൂളിൽ ചേർക്കാൻ പ്രായമാകാത്ത കുട്ടികളെ അവളെ പ്രത്യേകം ഇരുത്തുകയും  അവരെ പൂഴിയിൽ അക്ഷരങ്ങൾ എഴുതി പഠിപ്പിക്കുകയും ചെയ്തിരുന്നു. വിദ്യാലയത്തിൽ മൂന്ന് പതിറ്റാണ്ട് മുമ്പ് വരെ 300 കുട്ടികളുണ്ടായിരുന്നു . മറ്റ് എൽ പി സ്കൂളിൽ ഇംഗ്ലീഷ് പഠിപ്പിക്കാതിരുന്ന കാലത്തും ഈ വിദ്യാലയത്തിൽ അഞ്ചാം ക്ലാസ്സിൽ ഇംഗ്ലീഷ് പഠിപ്പിച്ചിരുന്നു .1978  മുതലാണ് ഈ വിദ്യാലയത്തിൽ അറബി ഭാഷാ പഠനം ആദ്യമായ് ആരംഭിക്കുന്നത് .മുൻ അധ്യാപകർ പിന്തുടർന്ന അച്ചടക്കവും വിദ്യാലയത്തിൻ്റെ പഠന നിലവാരവും ഇന്നും നിലനിൽക്കുന്ന ഒരു വസ്തുതയാണ് .  


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
33

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1565239" എന്ന താളിൽനിന്ന് ശേഖരിച്ചത്