ജി.എച്ച്.എസ്.എസ്. അരീക്കോട്/കവിതകൾ (മൂലരൂപം കാണുക)
15:37, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
വരി 198: | വരി 198: | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | |||
| style="background: #ccf; text-align: center; font-size:99%;" | | |||
|style="background-color:#A1C2CF; " | '''കവിത''' | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small" | |||
കനത്ത് പെയ്യട്ടെ തുലാവർഷമെങ്കിലും
കനലു കത്തുവാനിത്തിരി നോവുകൾ
കരുതി വെക്കുന്നു കാലമെൻ ചിന്തയിൽ
കർത്തവ്യ ഭാരത്തിലിറക്കി വെക്കുന്നു
ഞാനിത്തിരി പോന്നൊരാ വേവുകളൊക്കെയും
കാരിരുമ്പു പോൽ മൂർച്ചയേകാനെന്റെ
കാതര സ്വപ്നങ്ങൾ ചുട്ടെരിക്കുന്നു ഞാൻ
കൂർത്ത വാക്കുകൾ കുന്തമുനകളായ്
കുത്തിനോവിക്കുമെന്നിലെ സ്വത്വത്തെ
കാത്തുകൊള്ളുവാനില്ലൊരു കവചവും
ഞാനൊരു ശൂന്യത ഒന്നുമേകാനാവാത്ത
ഇന്നിന്റെ സ്പന്ദനമറിയാത്ത ചിന്തകൾ
കാല്പനികമാം ലോകത്തിലെപ്പോഴോ
നേർത്ത നൂലിനാൽ നെയ്തെടുക്കുമീ
ചിലന്തി വലയിലകപ്പെട്ട ചിന്തകൾ
കനലെരിച്ചിടും മുമ്പെന്റെ ചേതന
കനവു കാണാതിരിക്കട്ടെ നിന്നെയും
കനത്ത് പെയ്യട്ടെ തുലാവർഷമെങ്കിലും
കനലു കത്താനൊരിത്തിരി നോവുകൾ
കരുതി വെക്കുന്നു കാലമെൻ ചിന്തയിൽ
[[Category:കവിതകൾ]] | [[Category:കവിതകൾ]] |