Jump to content

"ജി യു പി എസ് മേത്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,294 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 ഫെബ്രുവരി 2022
(ചെ.)
വരി 68: വരി 68:


== ചരിത്രം ==
== ചരിത്രം ==
'''''നൂറ്റാണ്ടിലേറെ പഴക്കമുള്ള വിദ്യാലയം'''''
 
 
'''''തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിലെ പുഴയോര ഗ്രാമമായ മേത്തലയിലാണ്  ജി. യു. പി. എസ്. മേത്തല  എന്ന ഈ പ്രൈമറി വിദ്യാലയം സ്ഥിതി ചെയ്യുന്നത്.1919 ജൂൺ ആറാം  തീയതിയാണ് വിദ്യാലയ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. കാലത്തിന്റെ കുത്തൊഴുക്കിൽ നമ്മുടെ നാട് പല മാറ്റങ്ങൾക്കും വിധേയമായി. ഈ മാറ്റങ്ങൾ പലതും വിദ്യാലയത്തിലും പ്രകടമായി. ഒരു കാലഘട്ടത്തിൽ  പൊതുവിദ്യാലയങ്ങൾ  നേരിട്ട പ്രശ്നങ്ങൾക്കെല്ലാം  തന്നെ ഈ വിദ്യാലയവും സാക്ഷിയായി. ആ  വീഴ്ചയിൽ നിന്നും ഉയർത്തെഴുന്നേൽക്കാനുള്ള പരിശ്രമത്തിന്റെ പാതയിലാണ് ഈ വിദ്യാലയം.'''''
{| class="wikitable"
|
|'''''ReplyForward'''''
|}


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
155

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1562011" എന്ന താളിൽനിന്ന് ശേഖരിച്ചത്