"എൽ പി എസ്സ് മൂക്കന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 93: വരി 93:
}}ഉള്ളടക്കം[മറയ്ക്കുക]
}}ഉള്ളടക്കം[മറയ്ക്കുക]
==ചരിത്രം.                                                                                                    *തിരുവല്ല വിദ്യാഭാസ ജില്ലയിൽ വെണ്ണിക്കുളം ഉപജില്ലയിൽ പെടുന്നതും അയിരൂർ പഞ്ചായത്തിൽ വാർഡ് ഒൻപതിൽ സ്ഥിതി ചെയുന്ന  സരസ്വതി ക്ഷേത്രമാണ് എൽ .പി.സ്കൂൾ മൂക്കന്നൂർ .1903 ൽ ആണ് ഈ സ്കൂൾ സ്ഥാപിതമായത് .മൂക്കന്നൂർ സ്കൂൾ എന്ന  പേരിലും ഈ സ്‌കൂൾ അറിയപ്പെടുന്നു .സ്കൂളിന് സമീപത്തു സ്ഥിതി ചെയുന്ന ശിവ ക്ഷേത്രവുമായി മൂക്കന്നൂർ എന്ന നാമം ബന്ധപ്പെട്ടിരിക്കുന്നു . ==
==ചരിത്രം.                                                                                                    *തിരുവല്ല വിദ്യാഭാസ ജില്ലയിൽ വെണ്ണിക്കുളം ഉപജില്ലയിൽ പെടുന്നതും അയിരൂർ പഞ്ചായത്തിൽ വാർഡ് ഒൻപതിൽ സ്ഥിതി ചെയുന്ന  സരസ്വതി ക്ഷേത്രമാണ് എൽ .പി.സ്കൂൾ മൂക്കന്നൂർ .1903 ൽ ആണ് ഈ സ്കൂൾ സ്ഥാപിതമായത് .മൂക്കന്നൂർ സ്കൂൾ എന്ന  പേരിലും ഈ സ്‌കൂൾ അറിയപ്പെടുന്നു .സ്കൂളിന് സമീപത്തു സ്ഥിതി ചെയുന്ന ശിവ ക്ഷേത്രവുമായി മൂക്കന്നൂർ എന്ന നാമം ബന്ധപ്പെട്ടിരിക്കുന്നു . ==
==ഭൗതികസാഹചര്യങ്ങൾ                                                                                      *ഒരു  ലോവർ പ്രൈമറി സ്കൂളിന് ആവശ്യമായ സാഹചര്യങ്ങൾ ഉണ്ട് .കേടുപാടില്ലാത്ത സ്കൂൾ കെട്ടിടം ,കുട്ടികൾക്ക് പഠനത്തിനാവശ്യമായ ബോർഡുകൾ, ,കസേരകൾ ബഞ്ചുകൾ ,അദ്ധ്യാപകർക്ക് ഉപയോഗത്തിനുള്ള മേശകൾ ,കസേരകൾ ,ലൈബ്രറി പുസ്തകങ്ങൾ സൂക്ഷിക്കുന്ന ലൈബ്രറി അലമാര ,സ്കൂൾ റെക്കോർഡുകൾ ക്രമീകരിച്ചു വച്ചിരിക്കുന്ന അലമാരകൾ ,ബുക്ക് ഷെൽഫുകൾ ഇവ ഉണ്ട് .ഉച്ച ഭക്ഷണം ക്രമീകരിക്കുന്നതിന് അടുക്കള ,സാധനങ്ങൾ സൂക്ഷിക്കുന്നതിന് അരിപ്പെട്ടി  മുതലായവ ഉണ്ട് .ആവശ്യത്തിന് ഉള്ള ടോയിലറ്റ് ,മൂത്രപ്പുര ഇവ  വൃത്തിയായി സൂക്ഷിച്ചിട്ട് ഉണ്ട് . ആവശ്യമായ വെള്ളം എപ്പോഴും ലഭ്യമാക്കുന്നതിനു വാട്ടർ കണക്ഷൻ ഉണ്ട്. വൈദ്യുതി കണക്ഷൻ ,ഫാനുകൾ,ലയിറ്റുകൾ എന്നിവ പ്രവർത്തിക്കുന്നു .2020വർഷത്തിൽ kite ൽ നിന്നും ഒരു പ്രൊജെക്ടറും ലഭിക്കുകയുണ്ടായി . ==
==ഭൗതികസാഹചര്യങ്ങൾ                                                                                      *ഒരു  ലോവർ പ്രൈമറി സ്കൂളിന് ആവശ്യമായ സാഹചര്യങ്ങൾ ഉണ്ട് .കേടുപാടില്ലാത്ത സ്കൂൾ കെട്ടിടം ,കുട്ടികൾക്ക് പഠനത്തിനാവശ്യമായ ബോർഡുകൾ, ,കസേരകൾ ബഞ്ചുകൾ ,അദ്ധ്യാപകർക്ക് ഉപയോഗത്തിനുള്ള മേശകൾ ,കസേരകൾ ,ലൈബ്രറി പുസ്തകങ്ങൾ സൂക്ഷിക്കുന്ന ലൈബ്രറി അലമാര ,സ്കൂൾ റെക്കോർഡുകൾ ക്രമീകരിച്ചു വച്ചിരിക്കുന്ന അലമാരകൾ ,ബുക്ക് ഷെൽഫുകൾ ഇവ ഉണ്ട് .ഉച്ച ഭക്ഷണം ക്രമീകരിക്കുന്നതിന് അടുക്കള ,സാധനങ്ങൾ സൂക്ഷിക്കുന്നതിന് അരിപ്പെട്ടി  മുതലായവ ഉണ്ട് .ആവശ്യത്തിന് ഉള്ള ടോയിലറ്റ് ,മൂത്രപ്പുര ഇവ  വൃത്തിയായി സൂക്ഷിച്ചിട്ട് ഉണ്ട് . ആവശ്യമായ വെള്ളം എപ്പോഴും ലഭ്യമാക്കുന്നതിനു വാട്ടർ കണക്ഷൻ ഉണ്ട്. വൈദ്യുതി കണക്ഷൻ ,ഫാനുകൾ,എന്നിവ പ്രവർത്തിക്കുന്നു .2020വർഷത്തിൽ kite ൽ നിന്നും ഒരു ലഭിക്കുകയുണ്ടായി . ==
==മികവുകൾ  .എൽ എസ് എസ്  പരീക്ഷയിൽ കുട്ടികൾ വിജയിക്കുന്നു.==
==മികവുകൾ  .എൽ എസ് എസ്  പരീക്ഷയിൽ കുട്ടികൾ വിജയിക്കുന്നു.==


വരി 116: വരി 116:
==പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ==
==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
<nowiki>*</nowiki>.സ്വാതന്ത്രദിനം ,റിപ്ലബ്ലിക് ദിനം ,പരിസ്ഥിതിദിനം ,ഓസോൺദിനം ,ശിശുദിനം ,ഉർജ്ജസംരക്ഷണ ദിനം ,ലോകബ്രയിലി ദിനം, വായനാദിനം ,ചാന്ദ്രദിനം ,ഓണാഘോഷം ,ക്രിസ്തുമസ്‌ ആഘോഷം,ശാസ്ത്രദിനം,ഗാന്ധിജയന്തി ,തുടങ്ങി എല്ലാ ദിനാചരണങ്ങളും നടത്തുന്നു .ദിനാചരണങ്ങളുമായി ബന്ധപെട്ടു ക്വിസ് മത്സരം ,പോസ്റ്റർ രചന തുടങ്ങി നിരവധി പരിപാടികളും നടത്തി വരുന്നു .
<nowiki>*</nowiki>.സ്വാതന്ത്രദിനം , ,പരിസ്ഥിതിദിനം ,ഓസോൺദിനം ,ശിശുദിനം ,ദിനം ,ലോകബ്രയിലി ദിനം, വായനാദിനം ,ചാന്ദ്രദിനം ,ഓണാഘോഷം ,ക്രിസ്തുമസ്‌ ആഘോഷം,ശാസ്ത്രദിനം,ഗാന്ധിജയന്തി ,തുടങ്ങി എല്ലാ ദിനാചരണങ്ങളും നടത്തുന്നു .ദിനാചരണങ്ങളുമായി ക്വിസ് മത്സരം ,പോസ്റ്റർ രചന തുടങ്ങി നിരവധി പരിപാടികളും നടത്തി വരുന്നു .


,അധ്യാപകർ
,അധ്യാപകർ
വരി 126: വരി 126:
==*കൈയെഴുത്തു മാസിക -==
==*കൈയെഴുത്തു മാസിക -==


== *പതിപ്പുകൾ-ദിനാചരണങ്ങൾ ,ക്ലാസ്തതല പ്രവർത്തനങ്ങൾ എന്നിവയുടെ നിരവധി പതിപ്പുകൾ തയാറാക്കിയിട്ടുണ്ട് . ==
== *പതിപ്പുകൾ-ദിനാചരണങ്ങൾ , പ്രവർത്തനങ്ങൾ എന്നിവയുടെ നിരവധി പതിപ്പുകൾ തയാറാക്കിയിട്ടുണ്ട് . ==


== *പ്രവർത്തിപരിചയം -ശില്പശാല നടത്തിയിട്ടുണ്ട് . ==
== *പ്രവർത്തിപരിചയം -ശില്പശാല നടത്തിയിട്ടുണ്ട് . ==
വരി 134: വരി 134:
==*കൈയെഴുത്തു മാസിക -==
==*കൈയെഴുത്തു മാസിക -==


== *പതിപ്പുകൾ-ദിനാചരണങ്ങൾ ,ക്ലാസ്തതല പ്രവർത്തനങ്ങൾ എന്നിവയുടെ നിരവധി പതിപ്പുകൾ തയാറാക്കിയിട്ടുണ്ട് . ==
== *പതിപ്പുകൾ-ദിനാചരണങ്ങൾ ,പ്രവർത്തനങ്ങൾ എന്നിവയുടെ നിരവധി പതിപ്പുകൾ തയാറാക്കിയിട്ടുണ്ട് . ==


== *പ്രവർത്തിപരിചയം -ശില്പശാല നടത്തിയിട്ടുണ്ട് . ==
== *പ്രവർത്തിപരിചയം -ശില്പശാല നടത്തിയിട്ടുണ്ട് . ==


== *ബോധവത്കരണ ക്ലാസ് -കോവിഡ്  സുരക്ഷക്കായുള്ള ബോധവൽക്കരണ ക്ലാസ് ഓൺലൈനായി  രക്ഷാകർത്താക്കൾക്കും വിദ്യാർത്ഥികൾക്കും  നൽകുകയുണ്ടായി. ==
== *ബോധവത്കരണ ക്ലാസ് -കോവിഡ്  സുരക്ഷക്കായുള്ള ബോധവൽക്കരണ ക്ലാസ് ഓൺലൈനായി  രക്ഷകർത്താക്കൾക്കും വിദ്യാർത്ഥികൾക്കും  നൽകുകയുണ്ടായി. ==


==ക്ളബുകൾ==
==ക്ളബുകൾ==
35

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1559851" എന്ന താളിൽനിന്ന് ശേഖരിച്ചത്