"മോഡൽ റെസിഡൻഷ്യൽ സ്ക്കൂൾ, പത്തനംതിട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സാരഥികൾ
No edit summary
(സാരഥികൾ)
വരി 89: വരി 89:
പഠനത്തോടൊപ്പം കായിക കലാ പ്രവർത്തനങ്ങൾ , തൊഴിൽ  പരിശീലന പരിപാടികൾ തുടങ്ങിയവ നടത്തുന്നുണ്ട്. പത്തനംതിട്ട ജില്ലയിലെ കായികക്ഷമതാ പരിശോധനയിൽ ഈ സ്കൂളിന് ഒന്നാം സ്ഥാനം ലഭിച്ചു. ഈ സ്കൂളിലെ കുട്ടികൾ ജില്ലാ/സംസ്ഥാനതലത്തിൽ വിവിധ കായിക മത്സരങ്ങളിൽ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്യുന്നു. കുട്ടികൾക്ക് ആവശ്യ മായ കുളി സോപ്പ്, അലക്ക് പൊടി എന്നിവ അവർ തന്നെ നിർമ്മിക്കുന്നു. വാഴ, പച്ചക്കറി തോട്ടം  തുടങ്ങിയവ കുട്ടികളുടെ  കുട്ടികളുടെ മേൽനോട്ടത്തിലാണ് നടന്നുവരുന്നത്. വാർഷിക ആഘോഷങ്ങളിലും മറ്റു പ്രധാന അവസരങ്ങളിലും കുട്ടികൾ കലാപരിപാടികളും, ചിത്ര രചനകളും നടത്തി വരുന്നു. സ്ഥിരമായി കൈയെഴുത്തു മാസികകൾ തയ്യാറാക്കുന്നുണ്ട്. സയൻസ് ക്ല ബ്ബ്, ഗണിതശാസ്ത്ര ക്ല ബ്ബ്, തുടങ്ങിയവയും നല്ല നിലയിൽ പ്രവർത്തിക്കുന്നുണ്ട്. മത്സ്യം വളർത്തൽ, മുട്ടക്കോഴി വളർത്തൽ, തയ്യൽ പരിശീലനം ,ഇലക്ട്രിക് പ്ലംബിംഗ് പരിശീലനം  തുടങ്ങിയവയും കലാഭിരുചിയുള്ളവരെ കണ്ടെത്തി     

ലാബ്, ലൈബ്രറി സൗകര്യങ്ങളും കായിക കലാ പ്രവർത്തനങ്ങളും ഈ സ്കൂളിലുണ്ട്. കായികക്ഷമതയിൽ ഈ സ്കൂളിലെ കുട്ടികളാണ് ജില്ലാതലത്തിൽ  1-ാം സ്ഥാനത്ത് എത്തിയത്. ജില്ലാ, സംസ്ഥാനതല കായിക മത്സരങ്ങളിൽ ഈ സ്കൂളിലെ കുട്ടികൾ പങ്കെടുക്കു ന്നുണ്ട്. കായിക പ്രവർത്തനങ്ങൾ കോർട്ട്, ലാബ്, ലൈബ്രറി സൗകര്യങ്ങൾ എന്നിവ മെച്ചപ്പെടു ത്തുന്നതിന് വേണ്ട ശുപാർശകൾ പട്ടിക വർഗ്ഗ വികസന ഡയറക്ടർക്ക് സമർപ്പിച്ചിട്ടുണ്ട്.  8 ഏക്കറോളം വരുന്ന സ്കൂൾ വക സ്ഥലം കല്ലും മുള്ളും നിറഞ്ഞിരിക്കുകയാണ്. ഇതിൽ മൂന്നു ഭാഗം കൃഷിയോഗ്യമാക്കി വാഴ,പച്ചക്കറി എന്നിവ കൃഷി ചെയ്തിട്ടുണ്ട്. ബാക്കി സ്ഥലം കൂടി തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി കൃഷിയോഗ്യമാക്കുന്നതിന് ഗ്രാമ പഞ്ചായത്തുമായി ബന്ധപ്പെട്ടിട്ടുണ്ട്. സ്കൂളിൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഒരു സോപ്പുനിർമ്മാണ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. കുട്ടികൾക്ക് ആവശ്യമായ കുളിസോപ്പ്  ഇതുമൂലം നിർമ്മിക്കുവാൻ കഴിയുന്നുണ്ട്.

== മുൻസാരഥികൾ ==  
== മുൻസാരഥികൾ ==
* ശ്രീമതി തങ്കമണി
* ശ്രീമതി രാധാദേവി
{| class="wikitable"
* ശ്രീ രാജൻ ഏബ്രഹാം
|+
* ശ്രീ റ്റി രാജു
!ക്രമനമ്പർ
* ശ്രീ വിമൽകുമാർ
!പേര്
* ശ്രീമതി ഉഷാദേവി എസ് ആർ
!മുതൽ
* ശ്രീമതി ലാലി
!വരെ
* ശ്രീ രാജൻ എസ് എസ്
|-
* ശ്രീമതി പി രമണി
|1
|എലിസബത്ത് ടി
|07.12.1999
|12.06.2002
|-
|2
|ഏലിയാമ്മ പി ജി
|12.06.2002
|28.06.2004
|-
|3
|ടി എൻ ശാന്തമ്മ
|28.06.2004
|29.05.2005
|-
|4
|കെ എസ് തങ്കമണിയമ്മ
|30.05.2005
|31.05.2007
|-
|5
|കെ സി രാധാദേവി
|01.06.2007
|31.12.2008
|-
|6
|രാജൻ എബ്രഹാം
|01.01.2009
|31.03.2010
|-
|7
|എസ് വിമൽ കുമാർ
|25.05.2010
|22.12.2010
|-
|8
|ഉഷാദേവി എസ് ആർ
|23.12.2010
|27.08.2012
|-
|9
|ടി രാജു
|03.09.2012
|11.06.2013
|-
|10
|എസ് എസ് രാജൻ
|24.06.2013
|31.05.2015
|-
|11
|രമണി പി
|09.07.2015
|18.09.2015
|-
|12
|റീനാ പീറ്റർ
|18.09.2015
|
|}
 
==പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ==

== മികവുകൾ ==
== മികവുകൾ ==
വരി 117: വരി 178:
* സ്വാതന്ത്ര്യ ദിനം
* സ്വാതന്ത്ര്യ ദിനം
* അധ്യാപക ദിനം
* അധ്യാപക ദിനം
* ഗാന്ധി ജയന്തി  
* ഗാന്ധി ജയന്തി
* ശിശു ദിനം
* ശിശു ദിനം
* റിപ്പബ്ളിക്ക് ‍ഡേ
* റിപ്പബ്ളിക്ക് ‍ഡേ
വരി 145: വരി 206:

==ക്ലബുകൾ==
==ക്ലബുകൾ==
* എസ്.പി.സി
* എസ്.പി.സി
* എൻ.സി.സി.
* എൻ.സി.സി.
* ബാന്റ് ട്രൂപ്പ്.
* ബാന്റ് ട്രൂപ്പ്.
* വിദ്യാരംഗം കലാ സാഹിത്യ വേദി
* വിദ്യാരംഗം കലാ സാഹിത്യ വേദി
==സ്കൂൾ ഫോട്ടോകൾ==
==സ്കൂൾ ഫോട്ടോകൾ==

വരി 157: വരി 218:

{{#multimaps:9.33913,76.84715|zoom=10}}
{{#multimaps:9.33913,76.84715|zoom=10}}

|}
|}
175

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1559244" എന്ന താളിൽനിന്ന് ശേഖരിച്ചത്