"ഏ.വി.എച്ച്.എസ് പൊന്നാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 73: വരി 73:
{{#multimaps:10.782321, 75.939699 | width=800px |zoom=16}}  
{{#multimaps:10.782321, 75.939699 | width=800px |zoom=16}}  
==ഏവിഹയർസെക്കഡറിസ്കൂൾ സാരഥികൾ==
==ഏവിഹയർസെക്കഡറിസ്കൂൾ സാരഥികൾ==
[[പ്രമാണം:Principal avhss.jpg|thumb||left||450px|]]
[[പ്രമാണം:Headmaster avhs.jpg|thumb||center||350px|]]
<b><font color= red>പ്രിൻസിപ്പൽ = ഉണ്ണിമാധവൻ ഇ</font> <br>                                                                                   
                                                                                                                                      <font color= red> പ്രധാന അദ്ധ്യാപിക = വിജയകുമാരി പി വി </font>
<br>
വൈകിയാണ് തുറന്നതെങ്കിലും സ്ക്കൂളിൻെറ മുഖഛായ തന്നെ മാറിയ വർഷമായിരുന്നു ഈ വർഷം. ക്ളാസ്സ് റൂമുകളിൽ പുതിയ തുടക്കം വെക്കേഷൻ സമയത്ത് തന്നെ ആരംഭിച്ചിരുന്നു
ഒട്ടേറെ പ്രതീക്ഷകളുമായി വിദ്യാലയത്തിന്റെ പടികടന്നെത്തിയ വിദ്യാർത്ഥികൾക്ക് വാദ്യമേളങ്ങളോടെയുള്ള വരവേൽപ്പാണ് സ്കൂൾ ഒരുക്കിയിരുന്നത്. എസ് എസ് എൽ സി, പ്ലസ് ടു , യു എസ് എസ് പരീക്ഷകളിലെ ഉന്നത വിജയം നൽകിയ ആത്മവിശ്വാസവും സന്തോഷവും എല്ലാവരിലും പ്രകടമായിരുന്നു.
വാർഡ് കൗൺസിലർ ശ്രീ സേതുമാധവൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് പി.വി.വിജയകുമാരി ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിന്, പിടിഎ പ്രസിഡണ്ട് കുഞ്ഞികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഉണ്ണി മാധവൻ, യു പി എസ് ആർ ജി കൺവീനർ റീജ ടീച്ചർ എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികൾക്ക് മിഠായികൾ വിതരണം ചെയ്തു. .
[[പ്രമാണം:FIRST DAY.jpg|thumb||center||150px|]]


==ലോക പരിസ്ഥിതി ദിനം==
==ലോക പരിസ്ഥിതി ദിനം==
932

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1558716" എന്ന താളിൽനിന്ന് ശേഖരിച്ചത്