"എം.എ.ഐ.എച്ച്.എസ് മുരിക്കടി/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.എ.ഐ.എച്ച്.എസ് മുരിക്കടി/ആർട്‌സ് ക്ലബ്ബ് (മൂലരൂപം കാണുക)
07:38, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 4: | വരി 4: | ||
=='''സ്കൂൾവാർഷികം''' == | =='''സ്കൂൾവാർഷികം''' == | ||

'''''എം. എ. ഐ. ഹൈസ്ക്കൂളിന്റെ 73-മത് വാർഷികാഘോഷം 2018 ജനുവരി 24 ന് വിപുലമായി ആഘോഷിക്കുകയുണ്ടായി. പി.റ്റി.എ.പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ ചേർന്നയോഗത്തിൽ ഹെഡമാസ്റ്റർ [[കെ.എസ്. ശ്രീജിത്കുമാർ|ശ്രീജിത്കുമാർ. കെ.എസ്]] സ്വാഗതം പറഞ്ഞു. കുമളിഗ്രാമപഞ്ചായത് പ്രസിഡന്റ് ആൻസി ജെയിംസ് ഉദിഘാടനം ചെയ്തു. സബ്‌ജില്ലാ, ജില്ലാതല മത്സരത്തിൽ വിജയികളായ കുട്ടികളുടെ സമ്മാനർഹമായ പരിപാടികളുൾപ്പെടെ വിവിധ കലാപരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. ഉച്ചയ്ക്കുശേഷം ഈ സ്കൂളിലെ അദ്ധ്യാപക അനദ്ധ്യാപകരായ കലാകാരൻമാർ, സംസ്ഥാന കലോത്സവത്തിൽ സമ്മാനം കരസ്ഥമാക്കിയ പൂർവ്വ വിദ്യർത്ഥികൾ, സമീപ പ്രദേശങ്ങളിലെ കലാകാരൻമാർ എന്നിവരും മികച്ച ഓർഗസ്‌ട്രയും ചേർന്ന് അവതരിപ്പിച്ച ഗാനാഞ്ജലി എന്ന സംഗീതപരിപാടിയും ഉണ്ടായിരുന്നു..'''''

<gallery mode="packed" heights="200"> | |||
പ്രമാണം:30065 127 var inua.jpg|thumb|സ്കൂൾ വാർഷികം-ഉദ്ഘാടനം | left]] | പ്രമാണം:30065 127 var inua.jpg|thumb|സ്കൂൾ വാർഷികം-ഉദ്ഘാടനം | left]] | ||
പ്രമാണം:30065 128 var.jpg|thumb|സ്കൂൾ വാർഷികം-സ്വാഗതഗാനം | centre]]
| പ്രമാണം:30065 128 var.jpg|thumb|സ്കൂൾ വാർഷികം-സ്വാഗതഗാനം | centre]]

പ്രമാണം:30065 131 var.jpg|thumb|സ്കൂൾ വാർഷികം-ഭരതനാട്യം | left]] | പ്രമാണം:30065 131 var.jpg|thumb|സ്കൂൾ വാർഷികം-ഭരതനാട്യം | left]] | ||
</gallery> | |||
<gallery mode="packed" heights="200"> | |||
പ്രമാണം:30065 129 var.jpg|thumb|സ്കൂൾ വാർഷികം-ഗാനാഞ്ജലി | center]]
| പ്രമാണം:30065 129 var.jpg|thumb|സ്കൂൾ വാർഷികം-ഗാനാഞ്ജലി | center]]

പ്രമാണം:30065 130 var.jpg|thumb|സ്കൂൾ വാർഷികം-ഗാനാഞ്ജലി | left]] | പ്രമാണം:30065 130 var.jpg|thumb|സ്കൂൾ വാർഷികം-ഗാനാഞ്ജലി | left]] | ||
പ്രമാണം:30065 132 var.jpg|thumb|സ്കൂൾ വാർഷികം-ഗാനാഞ്ജലി | center]]
| പ്രമാണം:30065 132 var.jpg|thumb|സ്കൂൾ വാർഷികം-ഗാനാഞ്ജലി | center]]

</gallery> | |||
=='''കലോത്സവ്-2017'''== | =='''കലോത്സവ്-2017'''== | ||

'''''എം. എ. ഐ. ഹൈസ്ക്കൂളിലെ 2017-18 വർഷത്തെ സ്കൂൾകലോത്സവമായ കലോത്സവ്-2017 ഒക്ടോബർ 12,13 തിയതികളിൽ 2 സ്റ്റേജുകളിലായി നടന്നു. വളരെ ചിട്ടയോടെ സംഘടിപ്പിച്ച സ്കൂൾകലോത്സവം കുട്ടികളുടെ സർഗ്ഗചേതനകൾ പ്രകടിപ്പിച്ച വേദിയായിരുന്നു. ഈ വർത്തെ ആർട്‌സ് ക്ലബ്ബ് കൺവീനറായ കെ.കെ. വാസു(എച്ച്.എസ്.എ)-യുടെ നേതൃത്വത്തിൽ നടന്ന കലോത്സവ്-2017 എല്ലാവരുടേയും മനസിൽ ഒരിക്കലും മറക്കാനാവാത്ത കുറേ ഓർമ്മകൾ അവശേഷിപ്പിച്ചുകൊണ്ടാണ് കടന്നുപോയത്. പി.റ്റി.എ.പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ ചേർന്നയോഗത്തിൽ ഹെഡമാസ്റ്റർ [[കെ.എസ്. ശ്രീജിത്കുമാർ|ശ്രീജിത്കുമാർ. കെ.എസ്]] സ്വാഗതം പറഞ്ഞു. സ്കൂൾ മാനേജർ വി. കമല കലോത്സവ്-2017 ഉദ്ഘാടനം ചെയ്തു. |