തിരുത്തലിനു സംഗ്രഹമില്ല
('നമ്മുടെ സ്കൂളിൽ 2016-17 മുതലാണ് സൗഹൃദ ക്ലബ് പ്രവ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
നമ്മുടെ സ്കൂളിൽ 2016-17 മുതലാണ് സൗഹൃദ ക്ലബ് പ്രവർത്തനം ആരംഭിച്ചത് . കൗമാരപ്രായക്കാരുടെ മാനസികവും ശാരീരികവുമായുള്ള പല പ്രശ്നങ്ങൾക്കും ഒരു പരിധി വരെ സഹായിക്കാൻ ഈ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന mental health ക്ലാസുകൾക്കും Reproductive health ക്ലാസുകൾക്കും കഴിഞ്ഞിട്ടുണ്ട്. കൂടാതെ രക്ഷകർത്താക്കൾ പങ്കെടുക്കുന്ന 'മക്കളെ അറിയാൻ ' പ്രോഗ്രാമും എല്ലാ വർഷവും സംഘടിപ്പിക്കാറുണ്ട്. ഇതിനുപുറമേ counselling ക്ലാസുകളും Fire &Rescue Department നടത്തുന്ന fire and safety പ്രോഗ്രാമും സംഘടിപ്പിക്കാൻ സാധിച്ചു. കഴിഞ്ഞ രണ്ടു വർഷമായി കോവിഡ് മഹാമാരി കാരണം ഈ ക്ലാസുകളെല്ലാം ഓൺലൈൻ ആയി മാറി.<gallery> | നമ്മുടെ സ്കൂളിൽ 2016-17 മുതലാണ് സൗഹൃദ ക്ലബ് പ്രവർത്തനം ആരംഭിച്ചത് . കൗമാരപ്രായക്കാരുടെ മാനസികവും ശാരീരികവുമായുള്ള പല പ്രശ്നങ്ങൾക്കും ഒരു പരിധി വരെ സഹായിക്കാൻ ഈ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന mental health ക്ലാസുകൾക്കും Reproductive health ക്ലാസുകൾക്കും കഴിഞ്ഞിട്ടുണ്ട്. കൂടാതെ രക്ഷകർത്താക്കൾ പങ്കെടുക്കുന്ന 'മക്കളെ അറിയാൻ ' പ്രോഗ്രാമും എല്ലാ വർഷവും സംഘടിപ്പിക്കാറുണ്ട്. ഇതിനുപുറമേ counselling ക്ലാസുകളും Fire &Rescue Department നടത്തുന്ന fire and safety പ്രോഗ്രാമും സംഘടിപ്പിക്കാൻ സാധിച്ചു. കഴിഞ്ഞ രണ്ടു വർഷമായി കോവിഡ് മഹാമാരി കാരണം ഈ ക്ലാസുകളെല്ലാം ഓൺലൈൻ ആയി മാറി.<gallery mode="packed-overlay" heights="250"> | ||
പ്രമാണം:Sowhruda club.jpg|സൗഹൃദ ക്ലബ് പ്രവർത്തനം | പ്രമാണം:Sowhruda club.jpg|സൗഹൃദ ക്ലബ് പ്രവർത്തനം | ||
പ്രമാണം:Sowhrida club.jpg|സൗഹൃദ ക്ലബ് പ്രവർത്തനം | പ്രമാണം:Sowhrida club.jpg|സൗഹൃദ ക്ലബ് പ്രവർത്തനം |