"ഗവൺമെന്റ് എൽ.പി.എസ് മുദാക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 62: വരി 62:


== ചരിത്രം ==
== ചരിത്രം ==
ചിറയിൻകീഴ് താലൂക്കിൽ മുദാക്കൽ പഞ്ചായത്തിന്റെ കീഴിൽ വാളക്കാട് എന്ന പ്രദേശത്ത്  നമ്മുടെ സ്കൂൾ സ്ഥിതി ചെയ്യുന്നു. 1963 ൽ പഞ്ചായത്ത് മാനേജ് മെന്റിന്റെ കീഴിൽ അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന സി. എച്ച്. മുഹമ്മദ് കോയ സാഹിബിന്റെ ആഭിമുഖ്യത്തിൽ ഈ സ്കൂൾ സ്ഥാപിതമായി.
ചിറയിൻകീഴ് താലൂക്കിൽ മുദാക്കൽ പഞ്ചായത്തിന്റെ കീഴിൽ വാളക്കാട് എന്ന പ്രദേശത്ത്  നമ്മുടെ സ്കൂൾ സ്ഥിതി ചെയ്യുന്നു. 1963 ൽ പഞ്ചായത്ത് മാനേജ് മെന്റിന്റെ കീഴിൽ അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന സി. എച്ച്. മുഹമ്മദ് കോയ സാഹിബിന്റെ ആഭിമുഖ്യത്തിൽ ഈ സ്കൂൾ സ്ഥാപിതമായി.1968 സ്ഥാപിതമായ ഈ സ്കൂളിലെ ആദ്യത്തെ പ്രഥമാധ്യാപിക ശ്രീമതി ജി ലീലാവതി ആയിരുന്നു ആദ്യത്തെ വിദ്യാർത്ഥി നാദിർഷ ആയിരുന്നു ഇപ്പോൾ ഈ സ്കൂളിൽ പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ കുട്ടികൾ പഠിക്കുന്നു മുദാക്കൽ പഞ്ചായത്തിൻ്റെ ആസ്ഥാനം പൂവണത്തുംമൂട്ടിൽ നിന്നും 1955 മാറ്റിയതിനെ തുടർന്ന് സ്ഥലവാസിയായ ശ്രീകൃഷ്ണൻ കോൺട്രാക്ടർ പഞ്ചായത്ത് ഓഫീസിനു പാർക്കിനും മറ്റുമായി ഒരു ഏക്കർ സ്ഥലം സംഭാവന ചെയ്തതിൽ പ്രചോദിതനായി ഇപ്പോൾ നിൽക്കുന്ന 50 സെൻറ് സ്ഥലം ഒരു മാർക്കറ്റിനു വേണ്ടി ഡോക്ടർ പി.എ കാസിം എന്ന വ്യക്തി ദാനമായി പ്രമാണം ചെയ്തു എന്നാൽ ദൂരപരിധി കാരണം നിയമാനുസരണം ഈ സ്ഥലത്തു പബ്ലിക് മാർക്കറ്റ് സ്ഥാപിക്കാൻ പറ്റാത്ത രീതിയിൽ ആയിരുന്നു
 
പറ്റാത്ത രീതിയിൽ ആയിരുന്നു ഈ പരിതസ്ഥിതിയിൽ പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന ശ്രീ എൻ രവീന്ദ്രൻ നായരും നാട്ടിലെ പൊതുകാര്യ പ്രസക്തൻ ഉം ആയ ശ്രീ മുഹമ്മദ് ഇസ്മായിലും അന്നത്തെ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളും തമ്മിൽ കൂടി ആലോചിച്ച് ഒരു പിന്നോക്ക പ്രദേശമായ വാളക്കാട് പഞ്ചായത്ത് മാനേജ്മെൻ്റിൻ്റെ കീഴിൽ ഒരു പ്രൈമറി സ്കൂൾ സ്ഥാപിച്ചു നൽകുന്നതിന് തീരുമാനിച്ചു


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
12

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1553475" എന്ന താളിൽനിന്ന് ശേഖരിച്ചത്