ചെമ്മന്തൂർ എച്ച് എസ്സ് പുനലൂർ (മൂലരൂപം കാണുക)
21:25, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഫെബ്രുവരി 2022→ഭൗതികസൗകര്യങ്ങൾ
വരി 76: | വരി 76: | ||
'''<u>പൂർവാധ്യാപകർ-നേട്ടങ്ങൾ കൈവരിച്ചവർ</u>''' | '''<u>പൂർവാധ്യാപകർ-നേട്ടങ്ങൾ കൈവരിച്ചവർ</u>''' | ||
1.<u>'''പുനലൂർ .എ സ്സ് .ആ ർ .ത്യാഗരാജൻ'''</u> . | 1.<u>'''പുനലൂർ .എ സ്സ് .ആ ർ .ത്യാഗരാജൻ'''</u> . 1961 ൽ സംസ്ഥാന സർക്കാരിന്റെ '''5 ആം ക്ലാസ്സിന്റെ കേരളപാഠ''' '''വലിയിൽ(''' '''പാഠം''' '''8,ഡൽഹിയിലെ ശിശുദിനാഘോഷം''') ഇദ്ദേഹത്തെകുറിച്ചു ഇദ്ദേഹം തന്നെയെഴുതിയ അനുഭവക്കുറിപ്പ് 6 വർഷക്കാലം പഠിക്കുവാനുണ്ടായിരുന്നു . ദൽഹിയിലെ ശി ശു ദിനാഘോഷ ത്തിൽ പങ്കെടുത്തു കർണാടക സംഗീതത്തിൽ '''ക്യാഷ് അവാർഡും സ്കോളർഷിപ്പും മെഡലും''' '''ആദ്യ''' '''പ്രധാനമന്ത്രി യായിരുന്ന''' '''ജവാഹർലാൽ നെഹ്രു''' സമ്മാനിച്ചു.ജോസഫ് മുണ്ടശ്ശേരിയുടെ കാലത്താണ് ആദ്യമായി സംസ്ഥാന കലോത്സവം ആരംഭിച്ചത്.ആദ്യ കലോല്സവത്തിൽ പങ്കെടുത്ത ത്യാഗരാജൻ നിരവധി സംഗീത ഈണങ്ങളിൽ പങ്കെടുത്തു ഒന്നാം സമ്മാനം കരസ്ഥമാക്കി. കേരളത്തിലെ 10 ജില്ലയിൽ നിന്നും10 കലാ ഇനങ്ങൾക്കായി 10കലാകാരന്മാരെ തിരഞ്ഞെടുത്തതിൽ ത്യാഗരാജനാണു '''കർണാടക സംഗീതത്തി'''നായി തെരഞ്ഞെടുക്കപ്പെട്ടത്. '''.DRരാജേന്ദ്രപ്രസാദ്''' ,തുടങി ഒട്ടേറെ പ്രമുഖരുടെ മുൻപിൽ കർണാടക സംഗീതം ആലപിച്ചുഅവരോടൊപ്പം ചിലവഴിക്കുകയും ചെയ്തു .ഡൽഹി യിൽ നിന്നും പുനലൂർ റെയിൽവേ സ്റ്റേഷനിൽതിരിച്ചെത്തിയപ്പോൾ പുനലൂർ ഹൈ സ്കൂൾ (ഇന്നത്തെ ബോയ്സ് ഹൈസ്കൂൾ ) വരെ ടൌൺ ചുറ്റി പൂമാലയിട്ടുവൻ വരവേൽപ്പാണ് നൽകിയത്.തിരികെ സ്കൂളിലും ആഘോഷപരിപാടികൾ നടത്തി ആദരിച്ചുഇദ്ദേഹം തന്നെയെഴുതിയ .ഡൽഹി യാത്ര വിവരണം '''മാതൃഭൂമി''' ആഴ്ചപ്പതിപ്പിൽ വരുകയും അന്നത്തെ '''ഇ.എം.എസ് മന്ത്രി സഭയിലെ വിദ്യാഭ്യാസ മന്ത്രി ജോസഫ് മുണ്ടശ്ശേരി''' യുടെ ശ്രദ്ധയിൽ പ്പെടുകയും പാഠപുസ്തകത്തിൽ അച്ചടിച്ച് വരികയും ചെയ്തു. :പിൽക്കാലങ്ങളിൽ '''സംസ്ഥാന''' '''യുവജനോത്സവം ,യൂണിവേഴ്സിറ്റി ,മെഡിസിറ്റി സി ബി സ് സി ,'''തുടങി ഒട്ടേറെ കലോത്സവ വേദികളിൽ വിധികർത്താവായി.സംഗീതത്തിലും വിവിധ സംഗീതോപകരണങ്ങളിലുള്ള നൈപുണ്യവും കണക്കിലെടുത്തു ഒട്ടേറെ '''പുരസ്കാരങ്ങളും''' ലഭിച്ചു. ഒരുപാട് പ്രമുഖരുടെ ലേഖനങ്ങൾ ഉൾപ്പെടുത്തി 2021 .ൽ '''ഡിസി ബുക്ക്സ് പബ്ലിഷ് ചെയ്ത പുസ്തകത്തിൽ''' അന്നത്തെ ആ പാഠഭാഗവും ഉൾപ്പെടുത്തിയിട്ടുണ്ട്. '''2.പി .ഗംഗാധരന്പിള്ളയ് .- 1994''' ൽ ജക്കാർത്തയിൽ നടന്ന '''8''' '''ആ മത് എഷ്യൻ വൈറ്ററൻസ് ചാംപ്യൻഷി'''പ് ലെ '''വെള്ളി മെഡ'''ലടക്കം നിരവധി നടത്ത മത്സരങ്ങളിൽ സമ്മാനം നേടി.നടത്ത മത്സരത്തിലൂടെ '''പുനലൂരിന്റെ പേര് ദേശീയ -അന്തർ ദേശീയ ശ്രദ്ധയിൽ''' എത്തിച്ച ഇദ്ദേഹം ഈ സ്കൂളിന്റെ '''ചരിത്ര അധ്യാപകനാ'''യിരുന്നു. ൽ അധ്യാപകർക്കുവേണ്ടി നടത്തിയ നടത്ത മത്സരത്തിൽ സ്വർണമെഡൽ നേടി.ആദ്യകാല കമ്മ്യൂണിസ്റ്റു പാർട്ടിയുടെ പ്രമുഖ നേതാവായിരുന്നു.പുനലൂർ നഗരസഭയിലെ മികച്ച സാക്ഷരതാ പ്രവർത്തകനുള്ള '''സ്വർണ്ണ മെഡൽ''' ലഭിച്ചിട്ടുണ്ട്.സ്കൂളിന്റെ കലാപ്രവർത്തനങ്ങളിലും സജീവമായിരുന്നു. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* [[ജെ ആർ സി]] | * [[ജെ ആർ സി]] |