"ലജ്‌നത്തുൽ മുഹമ്മദിയ എൽ പി എസ് ആലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ലജ്‌നത്തുൽ മുഹമ്മദിയ എൽ പി എസ് ആലപ്പുഴ (മൂലരൂപം കാണുക)
21:16, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 59: | വരി 59: | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}}<small>വിദ്യാഭ്യാസത്തിലൂടെ മാത്രമേ മനുഷ്യൻ പ്രബുദ്ധൻ ആകൂ എന്ന സത്യം സാക്ഷാത്കരിച്ചു കൊണ്ട് മനുഷ്യസ്നേഹി ആയിരുന്ന <u>'''മർഹൂം മുഹമ്മദ് ജാഫർ ഹസൻ സേട്'''ട്</u> 1946 ഇൽ സ്ഥാപിച്ചത് , 76 വർഷക്കാലമായി വിദ്യാഭ്യാസ രംഗത് പിന്നോക്കം നിന്നിരുന്ന ആയിരക്കണക്കിന് കുട്ടികളുടെ നാവിൽ അറിവിന്റെ ആദ്യാക്ഷരം കുറിച്ചു.ഇന്ന് രാഷ്ട്രീയ സാമൂഹിക ഔദ്യോഗിക മേഖലകളിൽ ഉന്നത സ്ഥാനീയരായിട്ടുള്ള നിരവധി പേർ പിച്ചവെച്ച അക്ഷരമുറ്റം .</small> | }} | ||
<small>വിദ്യാഭ്യാസത്തിലൂടെ മാത്രമേ മനുഷ്യൻ പ്രബുദ്ധൻ ആകൂ എന്ന സത്യം സാക്ഷാത്കരിച്ചു കൊണ്ട് മനുഷ്യസ്നേഹി ആയിരുന്ന <u>'''മർഹൂം മുഹമ്മദ് ജാഫർ ഹസൻ സേട്'''ട്</u> 1946 ഇൽ സ്ഥാപിച്ചത് , 76 വർഷക്കാലമായി വിദ്യാഭ്യാസ രംഗത് പിന്നോക്കം നിന്നിരുന്ന ആയിരക്കണക്കിന് കുട്ടികളുടെ നാവിൽ അറിവിന്റെ ആദ്യാക്ഷരം കുറിച്ചു.ഇന്ന് രാഷ്ട്രീയ സാമൂഹിക ഔദ്യോഗിക മേഖലകളിൽ ഉന്നത സ്ഥാനീയരായിട്ടുള്ള നിരവധി പേർ പിച്ചവെച്ച അക്ഷരമുറ്റം .</small> | |||
<small>കിഴക്കിന്റെ വെനീസായ ആലപ്പുഴ പട്ടണത്തിൽ സിവിൽ സ്റ്റേഷൻ വാർഡിൽ ജില്ലാ ആസ്ഥാനത്തിന് പടിഞ്ഞാറും, സക്കറിയ ബസാർ ജംഗ്ഷൻ നു വടക്കുമായി സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 2019 ൽ <u>'''ആലപ്പുഴ ലജ്‌നത്തുൽ മുഹമ്മദിയ'''</u> ഔദ്യോഗികമായി ഏറ്റെടുത്തു. എൽ കെ ജി മുതൽ കോളേജ് തലം വരെ എന്ന ലജ്‌നത്തുൽ മുഹമ്മദിയ യുടെ പ്രഖ്യാപിത ലക്ഷ്യത്തിലേക്കുള്ള മൂന്നാം ഘട്ടം ഇതോടെ സംഘം പിന്നിടുകയാണ് . വ്യത്യസ്തമായ സാമൂഹിക - സാമ്പത്തിക പശ്ചാത്തലങ്ങളിലുള്ളവർ ,ശാരീരികമോ മാനസികമോ ഭൗതികമോ ആയി വ്യത്യസ്തമായ കഴിവുള്ളവർ ഇങ്ങനെ എല്ലാ വിഭാഗം കുട്ടികളുടെയും പഠന പുരോഗതിയും ലക്‌ഷ്യം വെക്കുന്നു .</small> | <small>കിഴക്കിന്റെ വെനീസായ ആലപ്പുഴ പട്ടണത്തിൽ സിവിൽ സ്റ്റേഷൻ വാർഡിൽ ജില്ലാ ആസ്ഥാനത്തിന് പടിഞ്ഞാറും, സക്കറിയ ബസാർ ജംഗ്ഷൻ നു വടക്കുമായി സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 2019 ൽ <u>'''ആലപ്പുഴ ലജ്‌നത്തുൽ മുഹമ്മദിയ'''</u> ഔദ്യോഗികമായി ഏറ്റെടുത്തു. എൽ കെ ജി മുതൽ കോളേജ് തലം വരെ എന്ന ലജ്‌നത്തുൽ മുഹമ്മദിയ യുടെ പ്രഖ്യാപിത ലക്ഷ്യത്തിലേക്കുള്ള മൂന്നാം ഘട്ടം ഇതോടെ സംഘം പിന്നിടുകയാണ് . വ്യത്യസ്തമായ സാമൂഹിക - സാമ്പത്തിക പശ്ചാത്തലങ്ങളിലുള്ളവർ ,ശാരീരികമോ മാനസികമോ ഭൗതികമോ ആയി വ്യത്യസ്തമായ കഴിവുള്ളവർ ഇങ്ങനെ എല്ലാ വിഭാഗം കുട്ടികളുടെയും പഠന പുരോഗതിയും ലക്‌ഷ്യം വെക്കുന്നു .</small> |