"ഗവ. യു. പി. എസ്. മാടമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

35 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  1 ഫെബ്രുവരി 2022
വരി 222: വരി 222:


==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
 
1.പരിസ്ഥിദിനം
* 1.പരിസ്ഥിദിനം
* ലോകപരിസ്ഥിതി ദിനം ആയ ജൂൺ 5 നു രണ്ടാഴ്ചകാലം നീണ്ടു നിൽക്കുന്ന പ്രവർത്തനങൾ കുട്ടികളെ കൊണ്ട് ചെയ്യിപ്പിച്ചു. വൃക്ഷത്തൈ നടീൽ, ഉദ്യാനം മെച്ചപ്പെടുത്തൽ 'വീടും പരിസരവും വൃത്തിയാക്കൽ ,മാലിന്യം വേർതിരിച്ച് തരംതിരിക്കൽ
* ലോകപരിസ്ഥിതി ദിനം ആയ ജൂൺ 5 നു രണ്ടാഴ്ചകാലം നീണ്ടു നിൽക്കുന്ന പ്രവർത്തനങൾ കുട്ടികളെ കൊണ്ട് ചെയ്യിപ്പിച്ചു. വൃക്ഷത്തൈ നടീൽ, ഉദ്യാനം മെച്ചപ്പെടുത്തൽ 'വീടും പരിസരവും വൃത്തിയാക്കൽ ,മാലിന്യം വേർതിരിച്ച് തരംതിരിക്കൽ
**അയൽകൂട്ടത്തിന്റെ സഹായത്തോടെ കമ്പോസ്റ്റ് കുഴി തയാറാക്കൽ തുടങ്ങി വിവിധപ്രവർത്തനങ്ങൾ നടത്തി. പരിസ്ഥിതി ദിനക്വിസ്, പോസ്റ്റർ നിർമ്മാണം, ചിത്രരചനാ ,പരിസ്ഥിതി കവിതകൾ  എന്നീ പ്രവർത്തനങ്ങളിൽ കുട്ടികൾ ഏർപ്പെട്ടു .
**അയൽകൂട്ടത്തിന്റെ സഹായത്തോടെ കമ്പോസ്റ്റ് കുഴി തയാറാക്കൽ തുടങ്ങി വിവിധപ്രവർത്തനങ്ങൾ നടത്തി. പരിസ്ഥിതി ദിനക്വിസ്, പോസ്റ്റർ നിർമ്മാണം, ചിത്രരചനാ ,പരിസ്ഥിതി കവിതകൾ  എന്നീ പ്രവർത്തനങ്ങളിൽ കുട്ടികൾ ഏർപ്പെട്ടു .
** 2.വായനദിനം
2.വായനദിനം
** ജൂൺ 19 വായനദിനവുമയി ബന്ധപ്പെട്ട പ്രവർത്തങ്ങൾ നടത്തി.കുട്ടികളിലെ വായനയെ പരിപോഷിപ്പിക്കാൻ ലൈബ്രറി പുസ്തകം കുട്ടികളുടെ വീട്ടിൽ എത്തിച്ചു നൽകി. പി .എൻ പണിക്കർ അനുസ്മരണ പ്രസംഗം ,കവിത രചന ,ചിത്രത്തിൽ നിന്നും കണ്ടെത്തി പറയൽ, കഥാകഥനം തുടങ്ങി വിവിധതരത്തിൽ ഉള്ള പ്രവർത്തങ്ങൾ കുട്ടികളുടെ ക്ലാസ്സ് നിലവാരം അനുസരിച്ച് നൽകി.ഒരു ആഴ്ച കാലം നീണ്ടു നിന്ന വായനവാരപരിപാടിയിൽ ഇംഗ്ലീഷുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും ഉൾപ്പെടുത്തി .
* ജൂൺ 19 വായനദിനവുമയി ബന്ധപ്പെട്ട പ്രവർത്തങ്ങൾ നടത്തി.കുട്ടികളിലെ വായനയെ പരിപോഷിപ്പിക്കാൻ ലൈബ്രറി പുസ്തകം കുട്ടികളുടെ വീട്ടിൽ എത്തിച്ചു നൽകി. പി .എൻ പണിക്കർ അനുസ്മരണ പ്രസംഗം ,കവിത രചന ,ചിത്രത്തിൽ നിന്നും കണ്ടെത്തി പറയൽ, കഥാകഥനം തുടങ്ങി വിവിധതരത്തിൽ ഉള്ള പ്രവർത്തങ്ങൾ കുട്ടികളുടെ ക്ലാസ്സ് നിലവാരം അനുസരിച്ച് നൽകി.ഒരു ആഴ്ച കാലം നീണ്ടു നിന്ന വായനവാരപരിപാടിയിൽ ഇംഗ്ലീഷുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും ഉൾപ്പെടുത്തി .
*
*
*
* 3.ബഷീർ അനുസ്മരണ ദിനം
* വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനവുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തങ്ങൾ ജൂലായ് 5 ന് നടത്തി. അന്നെ ദിവസം കുട്ടികളെയും രക്ഷിതാക്കളെയും ഉൾപെടുത്തി ഒരു ഗൂഗിൾ മീറ്റ് നടത്തി.ഒരു ഡോക്യുമെൻ്ററി പ്രദർശനം നടത്തി. ക്വിസ് മത്സരം , കഥാപാത്രമായി വേഷംകെട്ടൽ ,ബഷീർ കൃതികൾ പരിചയപ്പെടുത്തൽ ,ചിത്ര രചന, പതിപ്പ് തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ കുട്ടികൾ ഏറ്റെടുത്തു  ചെയ്തു .
* 4.ഇക്കോ ക്ലബ്ബ്
* ഇക്കോ ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഭാഗമായി ഒൺലൈൻ ആയി ഒരു സെമിനാർ നടത്തി. സോഷ്യൽ ഫോറസ്റ്റ് പത്തനംതിട്ട ഡിവിഷനിലെ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ ശ്രീ.സി.കെ. ഹാബി സാറിന്റെ നേതൃത്വത്തിലാണ് സെമിനാർ നടത്തിയത്. കുട്ടിയക്ക് ഒരു വാഴപദ്ധതി ആണ് ഇതിന്റെ അടിസ്ഥാനം. കുട്ടികളിലെ കൃഷി പ്രോത്സഹപ്പിക്കാനും ഇത് സഹായകം ആയി.സ്കൂളിന്റെ തനതു പ്രവർത്തനങ്ങളിൽ  ഇക്കോ ക്ലബ് പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി മികവ് പ്രവർത്തനങ്ങൾക്കായി തയാറെടുപ്പ് നടത്തി വരുന്നു .
* 5.ചാന്ദ്രദിനം
* ചാന്ദ്രദിനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ജൂലായ്21ന് നടത്തി. ചാന്ദ്രദിനത്തിന്റെ പ്രാധാന്യം കുട്ടികളിൽ എത്തിക്കുന്നതിന് വേണ്ടിയും അവബോധം വളർത്തുന്നതിന് വേണ്ടിയും  ചാന്ദ്രദിനംവീഡിയോ പ്രദർശനം നടത്തി.ആകാശ നിരീക്ഷണം, ക്വിസ് റോക്കറ്റ്നിർമ്മാണം പ്രസംഗം എന്നീ പ്രവർത്തനങ്ങളും കുട്ടികൾ ഏറ്റെടുത്തു .
* 6.സ്വാതന്ത്ര്യദിനംസ്വാതന്ത്ര്യദിനം ഓഗസ്റ്റ് 15 ന് വിവിധ പ്രവർത്തങ്ങൾ കുട്ടികൾക്ക് നൽകി. സ്വാതന്ത്ര്യ ദിന പ്രസംഗം,ക്വിസ്,പതാക നിർമ്മാണം,ദേശഭക്തി ഗാനം,കുറിപ്പ് തയ്യാറാക്കൽ തുടങ്ങി വിവിധ തരത്തിലുള്ള പ്രവർത്തനങ്ങൾ കുട്ടികൾ നൽകി. എല്ലാ ജീവനക്കാരും രാവിലെ സകൂറൽ എത്തുകയും 8.30 ന് പതാക ഉയർത്തി. അമ്യതോത്സവത്തിൽ ദേശീയ ഗാനമത്സരത്തിൽ നമ്മുടെ സ്കൂളിലെ കുട്ടികളും പങ്കെടുത്തു.സ്വാതന്ത്ര്യദിന പതിപ്പ് കുട്ടികൾ തയാറാക്കുകയും ചെയ്തു. സ്വാതന്ത്ര്യ സമര സേനാനികളെ കുട്ടികൾക്ക് പരിചയപ്പെടുത്തി.
**7.ഹിരോഷിമ നാഗസാക്കി ദിനം
** ഹിരോഷിമദിനവുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തങ്ങൾ കുട്ടികൾക്ക് നൽകി.ക്വിസ്, സുഡാക്കോ കൊക്ക് നിർമ്മാണം, യുദ്ധവിരുദ്ധ സന്ദേശങ്ങൾ തയ്യാറാക്കൽ, പോസ്റ്റർ നിർമ്മാണം,കുറിപ്പ് തയ്യാറാക്കൽ തുടങ്ങി വിവിധ പ്രവർത്തനങ്ങൾ നടത്തി. ഗൂഗിൾ ഫോമിലൂടെ കുട്ടികൾക്ക് ക്വിസ് മത്സരം നടത്തി.
**
**
** 8.അധ്യാപകദിനം
** സെപ്തംബർ 5 അധ്യാപകദിനവുമായി ബന്ധപ്പെട്ട്‌ കുട്ടികൾ അധ്യാപകരായി വേഷം കെട്ടുകയും ക്ലാസ്സുകൾ എടുക്കുകയും ചെയ്‌തു. പ്രസംഗം ,കുറിപ്പ് തയ്യാറാക്കൽ എന്നിവയും നടത്തി .
**
**
** 9.ഓസോൺ ദിനം
**
**
** 3.ബഷീർ അനുസ്മരണ ദിനം
** സെപ്റ്റംബർ 16 ന് ഓസോൺ ദിനത്തിന്റെ ഭാഗമായി കുട്ടികൾ ഓസോൺ പാളിയിലെ ശോഷണം മൂലം സസ്യ-ജന്തു ജാലങ്ങൾക്കുണ്ടാകുന്ന പ്രശ്നങ്ങൾമനസ്സിലാക്കുന്നതിന് സഹായകമായ ഒരു വീഡിയോ പ്രദർശനം നടത്തി .ഓസോൺ പാളിയിൽ സുഷിരങ്ങൾ സൃഷ്ടിക്കുന്ന രാസവസ്തുക്കളുടെ ഉപയോഗം കുറയ്ക്കണമെന്ന അവബോധം കുട്ടികളിൽ ജനിപ്പിക്കാൻ സാധിച്ചു .10.ഗാന്ധി ജയന്തി
** വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനവുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തങ്ങൾ ജൂലായ് 5 ന് നടത്തി. അന്നെ ദിവസം കുട്ടികളെയും രക്ഷിതാക്കളെയും ഉൾപെടുത്തി ഒരു ഗൂഗിൾ മീറ്റ് നടത്തി.ഒരു ഡോക്യുമെൻ്ററി പ്രദർശനം നടത്തി. ക്വിസ് മത്സരം , കഥാപാത്രമായി വേഷംകെട്ടൽ ,ബഷീർ കൃതികൾ പരിചയപ്പെടുത്തൽ ,ചിത്ര രചന, പതിപ്പ് തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ കുട്ടികൾ ഏറ്റെടുത്തു  ചെയ്തു .
** 4.ഇക്കോ ക്ലബ്ബ്
** ഇക്കോ ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഭാഗമായി ഒൺലൈൻ ആയി ഒരു സെമിനാർ നടത്തി. സോഷ്യൽ ഫോറസ്റ്റ് പത്തനംതിട്ട ഡിവിഷനിലെ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ ശ്രീ.സി.കെ. ഹാബി സാറിന്റെ നേതൃത്വത്തിലാണ് സെമിനാർ നടത്തിയത്. കുട്ടിയക്ക് ഒരു വാഴപദ്ധതി ആണ് ഇതിന്റെ അടിസ്ഥാനം. കുട്ടികളിലെ കൃഷി പ്രോത്സഹപ്പിക്കാനും ഇത് സഹായകം ആയി.സ്കൂളിന്റെ തനതു പ്രവർത്തനങ്ങളിൽ  ഇക്കോ ക്ലബ് പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി മികവ് പ്രവർത്തനങ്ങൾക്കായി തയാറെടുപ്പ് നടത്തി വരുന്നു .
** 5.ചാന്ദ്രദിനം
** ചാന്ദ്രദിനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ജൂലായ്21ന് നടത്തി. ചാന്ദ്രദിനത്തിന്റെ പ്രാധാന്യം കുട്ടികളിൽ എത്തിക്കുന്നതിന് വേണ്ടിയും അവബോധം വളർത്തുന്നതിന് വേണ്ടിയും  ചാന്ദ്രദിനംവീഡിയോ പ്രദർശനം നടത്തി.ആകാശ നിരീക്ഷണം, ക്വിസ് റോക്കറ്റ്നിർമ്മാണം പ്രസംഗം എന്നീ പ്രവർത്തനങ്ങളും കുട്ടികൾ ഏറ്റെടുത്തു .
** 6.സ്വാതന്ത്ര്യദിനംസ്വാതന്ത്ര്യദിനം ഓഗസ്റ്റ് 15 ന് വിവിധ പ്രവർത്തങ്ങൾ കുട്ടികൾക്ക് നൽകി. സ്വാതന്ത്ര്യ ദിന പ്രസംഗം,ക്വിസ്,പതാക നിർമ്മാണം,ദേശഭക്തി ഗാനം,കുറിപ്പ് തയ്യാറാക്കൽ തുടങ്ങി വിവിധ തരത്തിലുള്ള പ്രവർത്തനങ്ങൾ കുട്ടികൾ നൽകി. എല്ലാ ജീവനക്കാരും രാവിലെ സകൂറൽ എത്തുകയും 8.30 ന് പതാക ഉയർത്തി. അമ്യതോത്സവത്തിൽ ദേശീയ ഗാനമത്സരത്തിൽ നമ്മുടെ സ്കൂളിലെ കുട്ടികളും പങ്കെടുത്തു.സ്വാതന്ത്ര്യദിന പതിപ്പ് കുട്ടികൾ തയാറാക്കുകയും ചെയ്തു. സ്വാതന്ത്ര്യ സമര സേനാനികളെ കുട്ടികൾക്ക് പരിചയപ്പെടുത്തി.
***7.ഹിരോഷിമ നാഗസാക്കി ദിനം
*** ഹിരോഷിമദിനവുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തങ്ങൾ കുട്ടികൾക്ക് നൽകി.ക്വിസ്, സുഡാക്കോ കൊക്ക് നിർമ്മാണം, യുദ്ധവിരുദ്ധ സന്ദേശങ്ങൾ തയ്യാറാക്കൽ, പോസ്റ്റർ നിർമ്മാണം,കുറിപ്പ് തയ്യാറാക്കൽ തുടങ്ങി വിവിധ പ്രവർത്തനങ്ങൾ നടത്തി. ഗൂഗിൾ ഫോമിലൂടെ കുട്ടികൾക്ക് ക്വിസ് മത്സരം നടത്തി.
***
***
*** 8.അധ്യാപകദിനം
*** ഗാന്ധി ജയന്തിയോട് അനുബന്ധിച്ചു് സ്കൂളിലും കുട്ടികളുടെ വീടുകളിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തി .ഗാന്ധി ക്വിസ്,ഗാന്ധി സൂക്തങ്ങൾ ശേഖരിക്കൽ ,ജീവചരിത്രകുറിപ്പ് തയാറാക്കൽ,ഗാന്ധി ആൽബം തയ്യാറാക്കൽ എന്നീ പ്രവർത്തനങ്ങൾ നടത്തി .[https://youtu.be/BQjj_FS2Vnw വീഡിയോ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക]
*** സെപ്തംബർ 5 അധ്യാപകദിനവുമായി ബന്ധപ്പെട്ട്‌ കുട്ടികൾ അധ്യാപകരായി വേഷം കെട്ടുകയും ക്ലാസ്സുകൾ എടുക്കുകയും ചെയ്‌തു. പ്രസംഗം ,കുറിപ്പ് തയ്യാറാക്കൽ എന്നിവയും നടത്തി .
*** റിപ്പബ്ലിക്ക് ദിനാചരണം . [https://youtu.be/smI-GkoAdLY വീഡിയോ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക]
***
***  
*** 9.ഓസോൺ ദിനം
***  
***
***  
*** സെപ്റ്റംബർ 16 ന് ഓസോൺ ദിനത്തിന്റെ ഭാഗമായി കുട്ടികൾ ഓസോൺ പാളിയിലെ ശോഷണം മൂലം സസ്യ-ജന്തു ജാലങ്ങൾക്കുണ്ടാകുന്ന പ്രശ്നങ്ങൾമനസ്സിലാക്കുന്നതിന് സഹായകമായ ഒരു വീഡിയോ പ്രദർശനം നടത്തി .ഓസോൺ പാളിയിൽ സുഷിരങ്ങൾ സൃഷ്ടിക്കുന്ന രാസവസ്തുക്കളുടെ ഉപയോഗം കുറയ്ക്കണമെന്ന അവബോധം കുട്ടികളിൽ ജനിപ്പിക്കാൻ സാധിച്ചു .10.ഗാന്ധി ജയന്തി
*  
****
**** ഗാന്ധി ജയന്തിയോട് അനുബന്ധിച്ചു് സ്കൂളിലും കുട്ടികളുടെ വീടുകളിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തി .ഗാന്ധി ക്വിസ്,ഗാന്ധി സൂക്തങ്ങൾ ശേഖരിക്കൽ ,ജീവചരിത്രകുറിപ്പ് തയാറാക്കൽ,ഗാന്ധി ആൽബം തയ്യാറാക്കൽ എന്നീ പ്രവർത്തനങ്ങൾ നടത്തി .[https://youtu.be/BQjj_FS2Vnw വീഡിയോ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക]  
**** റിപ്പബ്ലിക്ക് ദിനാചരണം . [https://youtu.be/smI-GkoAdLY വീഡിയോ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക]  
****  
****  
****  
**  
==[https://youtu.be/smI-GkoAdLY അധ്യാപകർ]==
==[https://youtu.be/smI-GkoAdLY അധ്യാപകർ]==


2,609

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1550692" എന്ന താളിൽനിന്ന് ശേഖരിച്ചത്