ജി.എൽ.പി.എസ്. പുൽപ്പറ്റ (മൂലരൂപം കാണുക)
10:49, 9 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഡിസംബർ 2016തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 30: | വരി 30: | ||
മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്ത് പുല്പറ്റയിൽ പ്രവർത്തിക്കുന്ന ജി.എൽ.പി സ്കൂൾ പുൽപ്പറ്റ ആരംഭിക്കുന്നത് 1920 കളിലാണ് . സ്വാതന്ത്ര്യ സമരവും അതിനു പിന്തുണ നൽകികൊണ്ട് നമ്മുടെ നാട്ടിൽ നടന്ന മലബാർ കലാപവും ശക്തമായിരിക്കുന്ന കാലത്താണ് മദ്രാസ് ഗവണ്മെന്റ് ന്റെ ഭാഗമായി ഈ സ്ഥാപനം പ്രവർത്തനമാരംഭിക്കുന്നത്. മലബാർ കലാപത്തിന്റെ ഭാഗമായി 'ബഹള കൽപ്പന' പ്രകാരം കുടിപ്പള്ളിക്കൂടം നിർത്തിവെക്കുകയും 1924 ൽ വീണ്ടും പ്രവർത്തനമാരംഭിക്കുകയും പഴയ കെട്ടിടം മാറ്റി ഓട് മേഞ്ഞ പുതിയ കെട്ടിടം നിർമ്മിക്കുകയുമുണ്ടായി. 90 വർഷത്തിന് ശേഷം 2014 - ൽ പഴയ കെട്ടിടം പൊളിച്ചു മാറ്റി ഇരു നില കെട്ടിടം നിർമ്മിക്കുകയും ചെയ്തു. പുൽപ്പറ്റ ഗ്രാമത്തിലെ ആദ്യ പ്രൈമറി സ്കൂൾ ആയിരുന്നു ഇത്. ഈ നാട്ടിലെ എല്ലാവരും തന്നെ ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥികൾ ആയിരുന്നു എന്നത് ഇതിന്റെ പഴമയും പ്രശസ്തിയും വിളിച്ചോതുന്നു. | മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്ത് പുല്പറ്റയിൽ പ്രവർത്തിക്കുന്ന ജി.എൽ.പി സ്കൂൾ പുൽപ്പറ്റ ആരംഭിക്കുന്നത് 1920 കളിലാണ് . സ്വാതന്ത്ര്യ സമരവും അതിനു പിന്തുണ നൽകികൊണ്ട് നമ്മുടെ നാട്ടിൽ നടന്ന മലബാർ കലാപവും ശക്തമായിരിക്കുന്ന കാലത്താണ് മദ്രാസ് ഗവണ്മെന്റ് ന്റെ ഭാഗമായി ഈ സ്ഥാപനം പ്രവർത്തനമാരംഭിക്കുന്നത്. മലബാർ കലാപത്തിന്റെ ഭാഗമായി 'ബഹള കൽപ്പന' പ്രകാരം കുടിപ്പള്ളിക്കൂടം നിർത്തിവെക്കുകയും 1924 ൽ വീണ്ടും പ്രവർത്തനമാരംഭിക്കുകയും പഴയ കെട്ടിടം മാറ്റി ഓട് മേഞ്ഞ പുതിയ കെട്ടിടം നിർമ്മിക്കുകയുമുണ്ടായി. 90 വർഷത്തിന് ശേഷം 2014 - ൽ പഴയ കെട്ടിടം പൊളിച്ചു മാറ്റി ഇരു നില കെട്ടിടം നിർമ്മിക്കുകയും ചെയ്തു. പുൽപ്പറ്റ ഗ്രാമത്തിലെ ആദ്യ പ്രൈമറി സ്കൂൾ ആയിരുന്നു ഇത്. ഈ നാട്ടിലെ എല്ലാവരും തന്നെ ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥികൾ ആയിരുന്നു എന്നത് ഇതിന്റെ പഴമയും പ്രശസ്തിയും വിളിച്ചോതുന്നു. | ||
[[പ്രമാണം:18222-5.jpg|thumb|]] | |||
[[പ്രമാണം:18222-6.jpg|thumb|]] |