രാജാസ് എച്ച് എസ് എസ് ചിറക്കൽ (മൂലരൂപം കാണുക)
14:40, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഫെബ്രുവരി 2022→ഭൗതികസൗകര്യങ്ങൾ
വരി 73: | വരി 73: | ||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
എട്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളും ഒരു കെട്ടിടത്തിലായി 10ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.വളരെ വിശാലമായ ലൈബ്രറിയും സയൻസ് ലാബും കമ്പ്യുട്ടർ ലാബും രാജാസ് ഹൈസ്കൂളിന്റെ പ്രത്യേകതയാണ്. കുട്ടികൾക്ക് അധികവായനയ്ക്കു വേണ്ടി വായനാമുറിയും പഠന സഹായത്തിനുതകുന്ന രീതിയിൽ ഓഡിയോ വിഷ്വൽ മുറിയും ഒരുക്കിയിട്ടുണ്ട്. ഹൈസ്കൂളിനും കമ്പ്യൂട്ടർ ലാബുണ്ട്. 2 ലാബുകളിലുമായി ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഇന്ന് സമൂഹത്തിൽ പ്രഗത്ഭരും പ്രശസ്തരുമായ അനേകം വ്യക്തികളുടെയും സാന്നിധ്യം അനുഭവിച്ചതിലുടെ ധന്യമായ ഈ സ്കൂളിന് മഹത്തായ വലിയൊരു പാരമ്പര്യം തന്നെ അവകാശപ്പെടാനുണ്ട്. ചരിത്ര പ്രസിദ്ധമായ ഈ സ്കൂൾ ഇപ്പോൾ രാജവംശത്തിൽ നിന്നും കൈമാറി ചിറക്കൽ കോ-ഓപ്പറെറ്റിവ് ബാങ്കിന്റെ കൈവശമാണ്. സ്കൂൾ മാനേജർ ബാങ്ക് പ്രസിഡണ്ട് ശ്രീ.കൊല്ലോൻ മോഹനൻ അവർകൾ ആണ്. | |||
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി രാജാസ് ഹയർ സെക്കന്ററി സ്കൂളും ഇന്ന് ഹൈടെക് ആയിക്കഴിഞ്ഞു. ഹൈസ്കൂൾ വിഭാഗത്തിലെ 6 ക്ലാസ്സ്മുറികളും ഹയർസെക്കണ്ടറി വിഭാഗത്തിൽ 4 ക്ലാസ്സ്മുറികളും ഹൈടെക് ആയിക്കഴിഞ്ഞു. ഹൈടെക് സംവിധാനങ്ങൾ കൈകാര്യം ചെയ്തുകൊണ്ട് അധ്യാപകർ ക്ലാസ് കൈകാര്യം ചെയ്യുന്നുമുണ്ട്. | |||
== '''പാഠ്യേതര പ്രവർത്തനങ്ങൾ '''== | == '''പാഠ്യേതര പ്രവർത്തനങ്ങൾ '''== |