|
|
വരി 104: |
വരി 104: |
| '''<u><big>കമ്പ്യൂട്ടർ ലാബ്</big></u>''' <small>[[ഗവ. യു.പി. എസ്.പരിയാരം/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]</small> | | '''<u><big>കമ്പ്യൂട്ടർ ലാബ്</big></u>''' <small>[[ഗവ. യു.പി. എസ്.പരിയാരം/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]</small> |
|
| |
|
| എല്ലാ കുട്ടികൾക്കും ഐടി സാങ്കേതികവിദ്യ ലഭ്യമാകത്തക്കവണ്ണം സുസജ്ജമായ കമ്പ്യൂട്ടർ ലാബ് നമുക്കുണ്ട്.
| | * |
| | |
| '''<u><big>സയൻസ് പാർക്ക്</big></u>'''
| |
| | |
| സയൻസ് ലാബ് പോലെതന്നെ ശാസ്ത്രതത്വങ്ങളെ പ്രായോഗികതലത്തിൽ അനുഭവിച്ചറിയാൻ കഴിയുന്ന സയൻസ് പാർക്കും സജ്ജമാണ്.
| |
| | |
| '''<u><big>ജൈവവൈവിധ്യ ഉദ്യാനം</big></u>'''
| |
| | |
| കുട്ടികൾക്ക് പ്രകൃതിയോടിണങ്ങുവാനും വൈവിധ്യങ്ങളെ പരിപോഷിപ്പിക്കുവാനും ബഹുമാനിക്കുവാനും ഉള്ള മനസ്സ് രൂപപ്പെടുത്തുന്നതിൽ ജൈവവൈവിധ്യ ഉദ്യാനം പ്രധാന പങ്കുവഹിക്കുന്നു. ഇതിലൂടെ പ്രകൃതിസംരക്ഷണം കടമയാണെന്ന് കുട്ടി തിരിച്ചറിയുന്നു.
| |
| | |
| <u><big>'''ചരിത്ര മ്യൂസിയം'''</big></u>
| |
| | |
| കുട്ടികളിൽ ചരിത്ര വസ്തുതകളെ കാത്തുസൂക്ഷിക്കുകയും പഠനവിഷയം ആക്കുകയും ചെയ്യേണ്ടതിന് പര്യാപ്തമായ ചരിത്ര മ്യൂസിയം നമുക്കുണ്ട്.
| |
| | |
| '''<u><big>സ്പോർട്സ് റൂം</big></u>'''
| |
| | |
| പാഠ്യ പ്രവർത്തനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും നമ്മുടെ സ്കൂൾ മികച്ച നിലവാരം പുലർത്തുന്നു. മല്ലപ്പള്ളി സബ്ജില്ലയിലെ തന്നെ ഏറ്റവും കൂടുതൽ സ്പോർട്സ് ഉപകരണങ്ങൾ ഉള്ള മികച്ച സ്പോർട്സ് റൂമും നമുക്കുണ്ട് . കുട്ടികൾക്ക് ഹോക്കിയിലും വിവിധ അത് ലറ്റിക് ഇനങ്ങളിലും പ്രത്യേക പരിശീലനം നൽകി വരുന്നു.
| |
| | |
| '''<u><big>കളിസ്ഥലം</big></u>'''
| |
| | |
| മല്ലപ്പള്ളി ഗ്രാമപഞ്ചായത്തിൻ്റെ സഹായത്തോടെ നവീകരിച്ചെടുത്ത ഒരു കളിസ്ഥലം നമ്മുടെ സ്കൂളിനുണ്ട്.
| |
| | |
| '''<u><big>പാചകപ്പുര</big></u>'''
| |
| | |
| എല്ലാവിധ സംവിധാനങ്ങളോടും കൂടിയ ആധുനിക പാചകപ്പുര നമ്മുടെ സ്കൂളിനുണ്ട്.
| |
| | |
| * സ്പോർട്സ് റൂമും അനുബന്ധ ഉപകരണങ്ങളും | |
| * അഡാപ്റ്റഡ് ടോയ്ലറ്റ് പാചകപ്പുര
| |
| * റാംപ് ആൻ്റ് റെയില്
| |
| * പബ്ലിക് അഡ്രസിങ് സിസ്റ്റം
| |
| * ലാപ്ടോപ്
| |
| * പ്രൊജക്ടർ
| |
| * പരിഗണന അർഹിക്കുന്ന കുട്ടികൾക്കുള്ള പഠനകേന്ദ്രം
| |
| * ക്ലസ്റ്റർ റിസോഴ്സ് സെൻ്റർ.
| |
|
| |
|
| == പാഠ്യേതര പ്രവർത്തനങ്ങൾ == | | == പാഠ്യേതര പ്രവർത്തനങ്ങൾ == |