"ഗവ. എൽ. പി. എസ്. കോട്ടപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|  Govt. L. P. S. Kottappuram}}
{{prettyurl|  Govt. L. P. S. Kottappuram}}
{{PSchoolFrame/Header}}എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ ആലങ്ങാട് -കോട്ടപ്പുറം സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എൽ  പി എസ് കോട്ടപ്പുറം .അനേകം ചരിത്ര സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള ആലങ്ങാട് എന്ന മനോഹരമായ സ്ഥലത്ത് സ്ഥിതി ചെയ്യുന്നതാണ് കോട്ടപ്പുറം . കോട്ടപ്പുറത്തെ ജി എൽ പി എസ് ൧൨൦ വർഷത്തിലേക്ക് കടക്കുന്ന ഒരു വിദ്യാലയ മുത്തശ്ശിയാണ്.ജീവിതത്തിന്റെ നാനാതുറകളിൽ  ശോഭിച്ചിട്ടുള്ള പല പ്രഗത്ഭമതികളും ഈ വിദ്യാലയ മുത്തശ്ശിയുടെ സംഭാവനയാണ് .മനോഹരമായ കുന്നിൻ മുകളിൽ ധാരാളം ഔഷധ സസ്യങ്ങളാലും പല വൃക്ഷലതാദികളാലും പ്രകൃതി രമണീയമായ അന്തരീക്ഷത്തിൽ തലയെടുപ്പോടെ നിൽക്കുന്ന ഈ വിദ്യാലയം സരസ്വതീ മന്ത്രങ്ങളാൽ മുഖരിതമാകുമ്പോൾ അന്തരീക്ഷത്തിൽ ചിത്രശലഭങ്ങൾ പാറി പറക്കുന്നത് കാണാം .മന്ദമാരുതന്റെ  കുളിർകാറ്റേറ്റു പഠനത്തിൽ ലയിക്കുന്നത് ഒരു അനുഭൂതിയാണ് .അത്രകണ്ട് ജൈവവൈവിധ്യമുൾക്കൊള്ളുന്നതാണ് ഈ വിദ്യാലയ അന്തരീക്ഷം .ജ്ഞാനത്തെ ഉണർത്തുന്ന ബോധിവൃക്ഷം ഈ വിദ്യാലയ തിരുമുറ്റത്ത് തലയെടുപ്പോടെ നിൽക്കുന്നു .പ്രകൃതിയോടൊത്ത് പ്രകൃതി സൗന്ദര്യങ്ങൾ ആസ്വദിച്ച ഔഷധ സസ്യങ്ങളെ തഴുകി വരുന്ന കാറ്റേറ്റ് പഠനത്തിലേർപ്പെടുന്ന വിദ്യർത്ഥികൾക്കും അധ്യാപകർക്കും ഒരു പുത്തൻ  ഉണർവാണ്  ജി എൽ പി എസ് കോട്ടപ്പുറം .ഇവാ സംരക്ഷിക്കേണ്ടതും പരിപാലിക്കേണ്ടതും നിലനിർത്തേണ്ടതും നമ്മുടെ ഓരോരുത്തരുടെയും കടമയാണ് .{{Infobox School  
{{PSchoolFrame/Header}}എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ ആലങ്ങാട് -കോട്ടപ്പുറം സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എൽ  പി എസ് കോട്ടപ്പുറം .അനേകം ചരിത്ര സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള ആലങ്ങാട് എന്ന മനോഹരമായ സ്ഥലത്ത് സ്ഥിതി ചെയ്യുന്നതാണ് കോട്ടപ്പുറം . കോട്ടപ്പുറത്തെ ജി എൽ പി എസ് 125 വർഷത്തിലേക്ക് കടക്കുന്ന ഒരു വിദ്യാലയ മുത്തശ്ശിയാണ്.ജീവിതത്തിന്റെ നാനാതുറകളിൽ  ശോഭിച്ചിട്ടുള്ള പല പ്രഗത്ഭമതികളും ഈ വിദ്യാലയ മുത്തശ്ശിയുടെ സംഭാവനയാണ് .മനോഹരമായ കുന്നിൻ മുകളിൽ ധാരാളം ഔഷധ സസ്യങ്ങളാലും പല വൃക്ഷലതാദികളാലും പ്രകൃതി രമണീയമായ അന്തരീക്ഷത്തിൽ തലയെടുപ്പോടെ നിൽക്കുന്ന ഈ വിദ്യാലയം സരസ്വതീ മന്ത്രങ്ങളാൽ മുഖരിതമാകുമ്പോൾ അന്തരീക്ഷത്തിൽ ചിത്രശലഭങ്ങൾ പാറി പറക്കുന്നത് കാണാം .മന്ദമാരുതന്റെ  കുളിർകാറ്റേറ്റു പഠനത്തിൽ ലയിക്കുന്നത് ഒരു അനുഭൂതിയാണ് .അത്രകണ്ട് ജൈവവൈവിധ്യമുൾക്കൊള്ളുന്നതാണ് ഈ വിദ്യാലയ അന്തരീക്ഷം .ജ്ഞാനത്തെ ഉണർത്തുന്ന ബോധിവൃക്ഷം ഈ വിദ്യാലയ തിരുമുറ്റത്ത് തലയെടുപ്പോടെ നിൽക്കുന്നു .പ്രകൃതിയോടൊത്ത് പ്രകൃതി സൗന്ദര്യങ്ങൾ ആസ്വദിച്ച ഔഷധ സസ്യങ്ങളെ തഴുകി വരുന്ന കാറ്റേറ്റ് പഠനത്തിലേർപ്പെടുന്ന വിദ്യർത്ഥികൾക്കും അധ്യാപകർക്കും ഒരു പുത്തൻ  ഉണർവാണ്  ജി എൽ പി എസ് കോട്ടപ്പുറം .ഇവാ സംരക്ഷിക്കേണ്ടതും പരിപാലിക്കേണ്ടതും നിലനിർത്തേണ്ടതും നമ്മുടെ ഓരോരുത്തരുടെയും കടമയാണ് .{{Infobox School  
|സ്ഥലപ്പേര്=കോട്ടപ്പുറം
|സ്ഥലപ്പേര്=കോട്ടപ്പുറം
|വിദ്യാഭ്യാസ ജില്ല=ആലുവ
|വിദ്യാഭ്യാസ ജില്ല=ആലുവ
71

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1545098" എന്ന താളിൽനിന്ന് ശേഖരിച്ചത്