"സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 6: വരി 6:
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->

<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->

<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->{{Infobox School  
[[ചിത്രം:14002_lo.gif|right|]]
 
{{Infobox School  
|സ്ഥലപ്പേര്=തലശ്ശേരി  
|സ്ഥലപ്പേര്=തലശ്ശേരി  
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
വരി 68: വരി 65:
|logo_size=50px
|logo_size=50px
}}  
}}  
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->[[ചിത്രം:14002_lo.gif|right|1x1ബിന്ദു]]

== ആമുഖം ==
== ആമുഖം ==
വരി 134: വരി 131:
<font color=blue size=5><u>വിവിധ ക്ലബ്ബുകൾ</u></font>

<font color=brown>
<font color=brown>
*[[{{PAGENAME}} /സയൻസ് ക്ലബ്ബ്|സയൻസ് ക്ലബ്ബ്]]
*[[{{PAGENAME}} /മാത്സ്ക്ലബ്ബ്|മാത്സ് ക്ലബ്ബ്]]
*മ്യൂസിക് ക്ലബ്ബ്
*[[{{PAGENAME}} /ഇംഗ്ലീഷ് ക്ലബ്ബ്|ഇംഗ്ലീഷ് ക്ലബ്ബ്‍‍]]
*[[{{PAGENAME}} /സ്പോട്സ് ക്ലബ്ബ്|സ്പോട്സ് ക്ലബ്ബ്]]
*ഇക്കോ ക്ലബ്
</font>

==സ്ക്കൂളിന്റ പ്രശസ്തമായ ക്ലബ്ബ് പ്രവർത്തനങ്ങൾ  ==

</font>
==സ്ക്കൂളിന്റ പ്രശസ്തമായ ക്ലബ്ബ് പ്രവർത്തനങ്ങൾ==
*'''Distric '''Overall Championship in '''IT mela 2017-18''''

*District level Champions in Maths 2017-18

*Work experience  HS ,UP
*Work experience  HS ,UP
</font> 
 
<font color=blue size=5>Subdistrict overall championship  in 2017-18</font>
 
<font color=brown>
 
*Science UP  
 
<font size="5" color="blue">Subdistrict overall championship  in 2017-18</font>
<font color="brown">
 
*Science UP
*IT HS & UP
*IT HS & UP
*Social Science ( HS)
*Social Science ( HS)
*Work experience  HS ,UP
*Work experience  HS ,UP
*Maths
*Maths
</font>
</font>
<gallery>
<gallery>
Image:kalaothsavam.jpeg|</gallery>
Image:kalaothsavam.jpeg|</gallery>
വരി 167: വരി 175:

==വിദ്യാരംഗം കലാസാഹിത്യ വേദി==
==വിദ്യാരംഗം കലാസാഹിത്യ വേദി==
<font color=brown>
<font color="brown">
വ്യത്യസ്തതയാർന്ന പ്രവർത്തനങ്ങളുമായി മികച്ച രീതിയിൽ വിദ്യാരംഗം കലാസാഹിത്യ വേദി നമ്മുടെ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. 2017- 18 വർഷത്തിൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ശില്പശാലയിൽ പങ്കെടുത്ത് വിവിധ ഇനങ്ങളിലായി നമ്മുടെ കുട്ടികൾ ഉപജില്ല ജില്ലാ ശില്പശാലയിലേക്ക് യോഗ്യത നേടുകയും സെമിനാർ പ്രബന്ധാവതരണത്തിൽ കുമാരി അപർണാ ദേവി സംസ്ഥാനതല ശില്പശാലയിൽ മികച്ച പ്രകടനം കാഴ്ച വെയ്ക്കുകയും ചെയ്തു. ഈ വർഷവും ശില്പശാലയിൽ പങ്കെടുക്കുന്നതിനായി വിദ്യാർഥികൾ തയ്യാറെടുത്തു വരുന്നു. വിദ്യാരംഗം കലാസാഹിത്യ വേദിയിൽ അംഗമായ ഈവ മരിയ എന്ന വിദ്യാർത്ഥി വിവിധ മത്സരങ്ങളിൽ സമ്മാനം നേടി</font>

Image:eva_mu.jpg|<font size=2 color=red>ഈവ മരിയ മുഖ്യമന്ത്രിയിൽന്ന് അവാർഡ് സ്വീകരിക്കുന്നു (2017-18)<center>​​

Image:14002_nl.jpg|<font size=2 color=red>ഈവ മരിയ പോസ്റ്റൽ വകുപ്പുനടത്തിയ ദേശീയ ലെറ്റർ റൈറ്റിംഗിൽ അവാർഡ് സ്വീകരിക്കുന്നു (2017-18)<center>​​

</gallery>
</gallery>
==<font color=blue size=5‍‍‍‍>സ്കൂളിന്റെ വേറിട്ട പ്രവർത്തനങ്ങൾ</font>==
 
<font color=brown>
 
==<font size="5‍‍‍‍" color="blue">സ്കൂളിന്റെ വേറിട്ട പ്രവർത്തനങ്ങൾ</font>==
 
<font color="brown">
2017-18 അധ്യയനവർഷത്തിൽ സേക്രഡ് ഹാർട്ട് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ സോഷ്യൽ സർവ്വീസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വ്യത്യസ്തങ്ങളായ പല പ്രവർത്തനങ്ങളും ആസൂത്രണം ചെയ്ത് നടപ്പിലാക്കി. അഞ്ചു മുതൽ പത്തു വരെയുള്ള ക്ലാസുകൾ വൃദ്ധസദനങ്ങൾ, അനാഥാലയങ്ങൾ തുടങ്ങിയ സ്ഥാപനങ്ങൾ കണ്ടെത്തി  അധ്യാപകരോടൊപ്പം സന്ദർശനം നടത്തി. സോഷ്യൽ ഇമേർഷൻ പ്രോഗ്രാം എന്ന പേരിലാണ് ഇത് നടത്തപ്പെട്ടത്. ഈ യാത്ര കുട്ടികളിൽ മുതിർന്നവരോടും പ്രായാധിക്യം കൊണ്ട് കഷ്ടപ്പെടുന്നവരോടും, മക്കളുപേക്ഷിച്ച് ഏകാന്തമായി കഴിയുന്ന മാതാപിതാക്കളോടുമൊക്കെ സഹാനുഭൂതി ഉണർത്തി. ഈ ഇമേർഷൻ പ്രോഗ്രാം അവരുടെ മനസ്സിനെ ആഴമായി സ്വാധീനിക്കുകയും സ്കൂൾ അസംബ്ലിയിൽ അവർക്ക് അവരുടെ അനുഭവങ്ങൾ പങ്കുവെയ്ക്കാൻ അവസരം നൽകുകയും ചെയ്തു. കുട്ടികളിൽ പരസ്നേഹവും സഹാനുഭൂതിയും ഉണ്ടാക്കാൻ ഇത്തരം പ്രവർത്തനങ്ങൾ വളരെയേറെ സഹായിക്കുന്നു.   

കഴിഞ്ഞ വർഷത്തെ എടുത്തുപറയേണ്ട മറ്റൊരു പ്രവർത്തനമാണ് ഭവനനിർമ്മാണം. 2018 ൽ വീടില്ലാത്ത നമ്മുടെ സ്കൂളിൽ പഠിക്കുന്ന കുട്ടിക്ക് പിടിഎ യുടെയും അധ്യാപകരുടെയും കുട്ടികളുടെയും മാനേജുമെന്റിന്റെയും സഹായത്തോടെ ഒരു വീട് നിർമ്മിച്ചു നൽകി. ഈ വർഷം മറ്റൊരു കുട്ടിക്ക് കൂടിയുള്ള വീട് അതിന്റെ നിർമ്മാണപാതയിലാണ്.  2017-18 വർഷത്തിൽ ഓണാഘോഷത്തോട് ബന്ധപ്പെട്ട് കുട്ടികളെ സ്കൂളിലെത്തിക്കുകയും കൊണ്ടുവിടുകയും ചെയ്യുന്ന ഓട്ടോറിക്ഷ ഡ്രൈവർമാരെ പ്രത്യേകം ക്ഷണിക്കുകയും അവർക്ക് വിവിധ സമ്മാനങ്ങൾ, ഓണക്കിറ്റ് ഇവ വിതരണം ചെയ്യുകയും അവരെ ആദരിക്കുകയും ചെയ്കുചെയ്തു.ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ചെയ്യുക വഴി കുട്ടികളിൽ സഹായമനോഭാവവും മറ്റുള്ളവരോടുള്ള കരുതലും സ്നേഹവും വളർത്തിയെടുക്കാൻ സഹായകമായി എന്ന് ഞങ്ങൾ വിശ്വസിക്കുന്നു. </font>

Image:14002_kai.jpg| <font color=red>Out Reach- ഭവനനിർമ്മാണം 2017-18 </font>  

Image:14002_kai3.jpeg| <font color=red><center>Out Reach Programme 2017-18</center></font>  

Image:14002_kai2.jpg| <font color=red>വൃദ്ധസദനത്തിൽ ഒരുദിവസം 2017-18</font> </gallery></font>
Image:14002_kai2.jpg| <font color=red>വൃദ്ധസദനത്തിൽ ഒരുദിവസം 2017-18</font> </gallery>
==<font color=blue size=5‍‍‍‍>ദുരന്തഭൂമിയിൽ  കാരുണ്യ  സ്പർശം</font>==
==<font size="5‍‍‍‍" color="blue">ദുരന്തഭൂമിയിൽ  കാരുണ്യ  സ്പർശം</font>==
<font color=brown>
<font color="brown">
പ്രളയം വിതച്ച ദുരന്തത്തിൽ നിന്ന് കരകയറുന്ന വയനാടൻ ജനതയ്ക്ക് കൈത്താങ്ങായി സേക്രഡ്  ഹാർട്ട് ഹയർ സെക്കണ്ടറി  സ്കൂളും .  സേക്രഡ്  ഹാർട്ടിലെ ഹൈസ്കൂൾ ,ഹയർ സെക്കണ്ടറി വിഭാഗങ്ങളിലെ വിദ്യാർഥികൾ ,  എന്നിവർ സംയുക്തമായി സമാഹരിച്ച തുകയ്ക്ക് വാങ്ങിയ ഗൃഹോപകരണങ്ങൾ ,വസ്ത്രങ്ങൾ ,അരി എന്നിവയുമായി  പ്രിൻസിപ്പൽ സിസ്റ്റർ ഹർഷിണി ,ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ റെസി അലക്സ് ,pta പ്രസിഡന്റ് ദിനേശൻ മാസ്റ്റർ ,pta  എക്സിക്യൂട്ടീവ് അംഗങ്ങൾ ,അദ്ധ്യാപകർ -അനദ്ധ്യാപക പ്രതിനിധികൾ എന്നിവരടങ്ങുന്ന സംഗം വയനാട് ജില്ലയിലെ മാനന്തവാടിക്കടുത്തുള്ള പേരിയ എന്ന സ്ഥലത്തു വിവിധ വാർഡുകളിൽപോയി നിർധനരായ കുടുംബങ്ങളെ കണ്ടെത്തി സഹായം എത്തിക്കുകയാണ് ചെയ്തത് .അവിടുത്തെ ജനങ്ങളുടെ കഷ്ടതകൾക്ക് ചെറിയൊരു കൈത്താങ്ങു  കൊടുക്കാൻ ഈ പ്രവർത്തനം വഴി ഞങ്ങളുടെ സ്കൂളിനും സാധിച്ചു എന്നത് ചാരിതാർത്ഥിത്യം തരുന്ന ഒരു കാര്യം തന്നെ .

വരി 191: വരി 212:
</gallery>
</gallery>

==<font color=blue size=5> <u>നമ്മുടെ അധ്യാപകർ </u></font>==
==<font size="5" color="blue"> <u>നമ്മുടെ അധ്യാപകർ </u></font>==
<font color=brown>
<font color="brown">
 
[[പ്രമാണം:സി.ഫിലോമിന പോൾ.jpg|ലഘുചിത്രം|194x194ബിന്ദു|പ്രധാനാധ്യാപികസിസ്റ്റർ. മിനിഷ. എ.സി]]
 
*ശ്രീമതി ജീജ എം പി
*ശ്രീമതി ജീജ എം പി
*ശ്രീമതി റാ​​ണി വർഗ്ഗീസ്
*ശ്രീമതി റാ​​ണി വർഗ്ഗീസ്
*ശ്രീമതി ഷൈജ എൻ കെ
*ശ്രീമതി ഷൈജ എൻ കെ
വരി 226: വരി 252:
*ശ്രീമതി ഷീന പുല്ലൻകുന്നേൽ
*ശ്രീമതി ഷീന പുല്ലൻകുന്നേൽ
*ശ്രീമതി ലൗലി
*ശ്രീമതി ലൗലി
</font>
</font>

==<font color=blue>മുൻ സാരഥികൾ</font> ==
==<font color="blue">മുൻ സാരഥികൾ</font>==
{|class= "wikitable" style= "text-align:center;color:brown;width:350px;height:180px" border="3"
{| class="wikitable" style="text-align:center;color:brown;width:350px;height:180px" border="3"
|-
|-
|'''1886-1889'''
|'''1886-1889'''
| '''സി.ബിയാട്രീസ്.എ.സി'''
|'''സി.ബിയാട്രീസ്.എ.സി'''
|-
|-
|'''1889-10'''
|'''1889-10'''
വരി 239: വരി 266:
|-
|-
|'''1910-16'''
|'''1910-16'''
| '''സി.സ്കോലസ്റ്റിക്ക.എ.സി'''
|'''സി.സ്കോലസ്റ്റിക്ക.എ.സി'''
|-
|-
|'''1916-23'''
|'''1916-23'''
വരി 252: വരി 279:
|'''1932-33'''
|'''1932-33'''
|'''സി.ജോസഫ'''
|'''സി.ജോസഫ'''
| [[ചിത്രം:16002_ana.png|80px]]
|[[ചിത്രം:16002_ana.png|80px]]
|-
|-
|'''1933-34'''
|'''1933-34'''
വരി 277: വരി 304:
|'''1951-61'''
|'''1951-61'''
|'''സി.ജോസഫ'''
|'''സി.ജോസഫ'''
| [[ചിത്രം:16002_ana.png|80px]]
|[[ചിത്രം:16002_ana.png|80px]]
|-
|-
|'''1961-67'''
|'''1961-67'''
|'''സി. ഇയാൻസ് വൈഡ്'''
|'''സി. ഇയാൻസ് വൈഡ്'''
| [[ചിത്രം:ean.jpeg|80px]]
|[[ചിത്രം:ean.jpeg|80px]]
|-
|-
|'''1967-70'''
|'''1967-70'''
വരി 347: വരി 374:
|'''2019-....'''
|'''2019-....'''
|'''സി. ജെസ്സി പി.ജെ'''
|'''സി. ജെസ്സി പി.ജെ'''
|[[Image:|80px]]
|<nowiki>[[Image:|80px]]</nowiki>

|}
|}

==<font color=blue size=5> പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</font> ==
==<font size="5" color="blue"> പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</font>==
<u><font color= brown size=5>ശാസ്ത്രജ്ഞ. ശ്രീമതി ഇ.കെ ജാനകിയമ്മാൾ(1897-1984)</font></u><br/>
<u><font size="5" color="brown">ശാസ്ത്രജ്ഞ. ശ്രീമതി ഇ.കെ ജാനകിയമ്മാൾ(1897-1984)</font></u><br />
<font color=brown >
<font color="brown">
സർവ്വ ഭാരതീയ പ്രശസ്തിനേടിയ സസ്യശാസ്ത്രജ്ഞ 1953 മുതൽ 1955 വരെ അലഹബാദിലെ സെൻട്രൽ ബൊട്ടാണിക്കൽ ലബോറട്ടറി ഡയറക്ടറായി സ്ഥാനം വഹിക്കുകയും ബൊട്ടാനിക്കൽ  സർവ്വേ ഓഫ് ഇന്ത്യയുടെ ഉയർന്ന സ്ഥാനം അലങ്കരിക്കുകയും ചെയ്ത പ്രശസ്ത. വിവിധ കരിമ്പിനങ്ങൾ  തമ്മിലുള്ള സങ്കര പ്രക്രിയയിലൂടെ ഏറ്റവും മധുരമുള്ള കരിമ്പിനം കണ്ടെത്തിയ ശാസ്ത്രകാരി. 'ദി ക്രോമോസോം അറ്റ്ലസ് ഓഫ് കൾട്ടിവേറ്റഡ് പ്ലാന്റ് ' എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്. ബൊട്ടാണിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ മേൽനോട്ടത്തിൽ കൽക്കട്ടയിൽ വെച്ച് നടന്ന സസ്യശാസ്ത്രവുമായി ബന്ധപ്പെട്ട ദേശീയ പ്രദർശനം സമർപ്പിക്കപ്പെട്ടത് തലശ്ശേരിയുടെ മണ്ണിൽ ജന്മം കൊണ്ട ഈ സസ്യശാസ്ത്രജ്ഞയ്ക്കാണ്. ഇതിൽ ആനന്ദിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നു ഈ വിദ്യാക്ഷേത്രം.</font>

വരി 359: വരി 386:
</gallery>
</gallery>

==<font color=blue size=5> മേള സ്റ്റേറ്റ് വിജയികൾ 2017-18</font> ==  
==<font size="5" color="blue"> മേള സ്റ്റേറ്റ് വിജയികൾ 2017-18</font>==  
<gallery>
<gallery>
Image:14002_ev.resized.JPG|<center><font color=red>EVA MARIA -Vegitable Printing -First A Grade

വരി 370: വരി 397:
Image:14002_ov.JPG| <font color=red><center>District IT Mela Overall Championship2017-8</gallery>

<font color=blue size=5> 2017-18ൽ  ദേശീയതലത്തിൽ ഗെയിംസ് ഇനങ്ങളിൽ പങ്കെടുത്തവർ</font>
<font size="5" color="blue"> 2017-18ൽ  ദേശീയതലത്തിൽ ഗെയിംസ് ഇനങ്ങളിൽ പങ്കെടുത്തവർ</font>
<gallery>
<gallery>
Image:14002_nee.resized.JPG|<center> <font color=red>Neeraja VS-Rhythemiv Gymnastics

വരി 379: വരി 406:
</gallery>
</gallery>

==<font color=red> ‍ഒരു സഹായഹസ്തം</font> ==
==<font color="red"> ‍ഒരു സഹായഹസ്തം</font>==
<gallery>
<gallery>
Image:14002_kai.jpg| <font color=red>Out Reach- ഭവനനിർമ്മാണം 2017-18 </font>  
Image:14002_kai.jpg| <font color=red>Out Reach- ഭവനനിർമ്മാണം 2017-18 </font>  
വരി 385: വരി 412:
Image:14002_kai2.jpg| <font color=red>വൃദ്ധസദനത്തിൽ ഒരുദിവസം 2017-18</font> </gallery>
Image:14002_kai2.jpg| <font color=red>വൃദ്ധസദനത്തിൽ ഒരുദിവസം 2017-18</font> </gallery>

==<font color=blue size=5>സ്ക്കൂളിന്റ നേട്ടങ്ങൾ</font>==
==<font size="5" color="blue">സ്ക്കൂളിന്റ നേട്ടങ്ങൾ</font>==
<br>
<br>
<font color=blue size=5>അക്കാദമികം</font>
<font size="5" color="blue">അക്കാദമികം</font>
<br><font color=brown>
<br><font color="brown">
SSLC 2017-18</font>
SSLC 2017-18</font>
<font color=brown>
<font color="brown">
*വിജയശതമാനം 100%
*വിജയശതമാനം 100%
*236 പേർ പരീക്ഷ എഴുതിയതിൽ 29 പേർക്ക് മുഴുവൻ  A+

*USS - 2 പേർ </font>
*USS - 2 പേർ </font>
<font color=blue size=5>സ്പോർട്സ്</font>
<font size="5" color="blue">സ്പോർട്സ്</font>
<font color=brown>
<font color="brown">
*State Level Fencing Gold Medal-Ann Mariya

*National gymnastics-Participant-Neeraja VS, Dilniya TP,Punya AS,Ganga Prince</font>

<font color=blue size=5>കലോത്സവം</font>
<font size="5" color="blue">കലോത്സവം</font>
<font color=brown>
<font color="brown">
*State Level Nangiarkoothu-Rashika K S-A Grade

*State Level Margamkali-Athena Stephania James and Party-A grade

വരി 406: വരി 433:
*National Letter Writing Competion under Kerala Circle(under 25) got first prize-Eva Maria

*Mughyamanthrikkoru kathu -Eva Maria
*Mughyamanthrikkoru kathu -Eva Maria
<font color=blue size=5>സ്ക്കൂളിന്റ  മറ്റു നേട്ടങ്ങൾ</font>
<font size="5" color="blue">സ്ക്കൂളിന്റ  മറ്റു നേട്ടങ്ങൾ</font>
<font color=brown>
<font color="brown">
*'''സിസ്റ്റർ തിയഡോഷ്യ'''- ഭാരത ഗവൺമെന്റ് പത്മശ്രീ നൽകി ആദരിച്ചു

*സാമൂഹ്യസേവനപാത ലക്ഷ്യമിട്ട് കുതിക്കുന്ന ഗൈഡ്സ് യൂണിറ്റിന്റെ നേതൃസ്ഥാനത്ത്  1987 മുതൽ 2010 വരെ തുടർച്ചയായി സേവനമനുഷ്ടിച്ച ഈ വിദ്യാലയത്തിന്റെ മുൻ അധ്യാപിക സി എ ത്രേസ്യാമ്മടീച്ചറുടെ ഗൈഡ്സ്  യൂണിറ്റിന്റെ മികച്ച അധ്യാപികയ്‌ക്കുള്ള നിരവധി അവാർഡുകൾ

വരി 417: വരി 444:
</font>
</font>

==<font color=blue size=5> എന്റെ സ്ക്കൂളിന്റെ ശുചിത്വം</font> <font color=#F709CC>==
==<font size="5" color="blue"> എന്റെ സ്ക്കൂളിന്റെ ശുചിത്വം</font> <font color="#F709CC">==
<font color=brown>   
 
<font color="brown">   
കുട്ടികൾ പാലിക്കേണ്ട വ്യക്തി ശുചിത്വം പോലെ തന്നെ പ്രധാനപ്പെട്ടതാണ് അവര് ജീവിക്കുന്ന ചുറ്റുപാടിൻെ ശുചിത്വവും. വീട്, സ്ക്കൂള്, പരിസരം, പൊതുഇടങ്ങൾ ഇങ്ങനെ എവിടെ എല്ലാം നാം ഇടപെടുന്നുവോ അവിടങ്ങളിൽ എല്ലാം ശുചിത്വം പാലിക്കേണ്ടതും നിലനിർത്തേണ്ടതും നമ്മുടെ ഉത്തരവാദിത്വമാണ്. വിദ്യാർത്ഥികൾക്ക് ശുചിത്വത്തെകുറിച്ചുള്ള അവബോധം ലഭിക്കേണ്ടത് തീർച്ചയായും സ്ക്കൂളിൽ നിന്നുകൂടിയാണ്. ശുചിത്വം പാലിക്കുക എന്ന മഹത്തായ ഉത്തരവാദിത്വം ഏറ്റെടുക്കുന്നവരാണ് ഞങ്ങളുടെ സ്ക്കൂളിലെ ഒാരോ വിദ്യാർത്ഥിനിയും. അതിനായിത്തന്നെ ഒാരോ ക്ലാസ്സിൽനിന്നും cleanliness leaders നെ തിര‍‌‍ഞെടുക്കുന്നു. അവർ ഏറ്റവും കൂടുതല് സമയം ചിലവിടുന്ന ക്ലാസ് മുറികൾ, സ്ക്കൂള് ക്യാപസ്, സ്ക്കൂൾ ഗ്രൌണ്ട് ഇവയെല്ലാം ഏറെ ശുചിത്വത്തോടെയും കേടുപാടുകൾ കൂടാതെയും പരിപാലിക്കപ്പെടുന്നു ശൌചാലങ്ങളുടെ അവസ്ഥയും മറിച്ചല്ല. ഒരു പൌരൻ എന്ന നിലയിൽ തങ്ങളുടെ ധാർമികമായ ഉത്തരവാദിത്ത്വമാണ് പൊതുമുതൽ സംരക്ഷിക്കുക എന്നുള്ളത് എന്നതിനെക്കുറിച്ച് നമ്മുടെ വിദ്യാർത്ഥിനികൾ ബോധവതികളാണ്. നമ്മുടെ ക്യാപസ് പൂർണ്ണമായും പ്ലാസ്റ്റിക് ഫ്രീ ആയതും ഈ ബോധം കുട്ടികളിൽ ഉള്ളതാനാലാണ്. സ്ക്കൂളിനെറെ ക്ലാസ് മുറികളും പരിസരവും മുകളിൽ പറഞ്ഞ കാര്യങ്ങൾ ശരിയാണെന്ന് തെളിയിക്കുന്നവയുമാണ്.എല്ലാ ആഴ്ചയിലും  സ്ക്കൂളിൽ കുന്നുകൂടുന്ന മിൽമ പ്ളാസ്റ്റിക് മാലിന്യം അതതുസമയത്ത് ഇക്കോ ക്ലബിന്റെനേതൃത്വക്കിൽ കഴുകിയുണക്കി പുനഃചംക്രമണത്തിനായി അയക്കുന്നു.ഉച്ചക്ക‌‌ഞ്ഞി മാലിന്യങ്ങൾ സംസ്ക്കരിക്കുന്നതിനായി ഒരു ബയോഗ്യാസ് പ്ലാൻറും ഉണ്ട്.ഇതിൽ നിന്നു ലഭിക്കുന്ന ബയോഗ്യാസ് പാചകത്തിനായി ഉപയോഗിക്കുന്നു.

==<font color=blue size=5>ഹലോ ഇംഗ്ളീഷ്</font> <font color=#F709CC>==
==<font size="5" color="blue">ഹലോ ഇംഗ്ളീഷ്</font> <font color="#F709CC">==
<font color=brown>
 
<font color="brown">
'''സേക്രഡ് ഹാർട്ട് ഗേൾസ്''' ഹയർ സെക്കണ്ടറി സ്കൂളിന്റെ 2018-19 അധ്യനവർഷത്തെ ഹലോ ഇംഗ്ലീഷ് പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം 25.6.2018 ൽ മദർ പിടിഎ പ്രസിഡന്റ് ശ്രീമതി മോനിഷ എം പി നിർവഹിച്ചു. സിസ്റ്റർ റെസി അലക്സ് ഏവരെയും സ്വാഗതം ചെയ്തു. ഇംഗ്ലീഷ് പഠനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സിസ്റ്റർ മരിയ സെലിൻ, ശ്രീമതി സുഷമ ടീച്ചർ എന്നിവർ സംസാരിച്ചു.കൂടാതെ അവർ ഇംഗ്ലീഷ് ഭാഷ മെച്ചപ്പെടുത്തുന്നതിനാവിശ്യമായ ടിപ്പുകളും പങ്കുവച്ചു. Listen up now എന്ന ഗാനം കുട്ടികൾ ആസ്വദിച്ചു. ശ്രീമതി ലതാ ഗോവിന്ദൻ എല്ലാവർക്കും നന്ദി പറഞ്ഞു.  ഹലോ ഇംഗ്ലീഷ് പദ്ധതി കുട്ടികളുടെ ഇംഗ്ലീഷ് പഠനത്തിന്റെ നിലവാരം ഉയർത്തുന്നതിനു വേണ്ടി വിദ്യാഭ്യാസ വകുപ്പ് മുന്നോട്ടു വച്ച ഒരു പദ്ധതിയാണ്. എസ്. ആർ. ജി തലത്തിൽ  ഇതിന്റെ ആസൂത്രണം ജൂൺ 19-20 തീയതികളിൽ നടന്നു. യുപി തലത്തിലെ ഇംഗ്ലീഷ് പിരീഡ് ഹലോ ഇംഗ്ലീഷ് നടപ്പിലാക്കാൻ തീരുമാനമെടുത്തു. ഇതിനായി പത്തുമണിക്കൂർ നീക്കി വച്ചു. ഇത്തരം പ്രവർത്തനങ്ങൾ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഇംഗ്ലീഷ് പഠിക്കുവാനും പഠിപ്പിക്കുവാനും ഗുണകരമാണ്.</font>

വരി 431: വരി 460:
  </gallery>
  </gallery>
</font>
</font>
==<font color=blue size=5>സ്വാതന്ത്ര്യദിനാഘോഷം 2018-19</font>==
==<font size="5" color="blue">സ്വാതന്ത്ര്യദിനാഘോഷം 2018-19</font>==
<font color=brown>
<font color="brown">
ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനം  
ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനം  
ആഗസ്റ്റ് 15-ാം തീയതി സ്വാതന്ത്ര്യദിനം അതിവിപുലമായ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ 9.00 ന് ദേശീയ പതാക ഉയർത്തി. എൽ. പി സ്കൂൾ പ്രധാന്യാധ്യാപികയും ഹൈസ്കൂൾ പ്രധാനാധ്യാപിക സിസ്റ്റർ റെസി അലക്സും ലോക്കൽ മാനേജർ സിസ്റ്റർ മരിയ സെലിൻ പ്രിൻസിപ്പാൾ സിസ്റ്റർ ഹർഷിനി എന്നിവർ പങ്കെടുത്തു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും നടത്തി. പി.ടി.എ പ്രസിഡന്റ് ശ്രീ ദിനേശൻ മദർ പി.ടി.എ പ്രസിഡന്റ് ശ്രീമതി ജോതി ജഗതീഷ് എന്നിവർ  കുട്ടികൾക്ക് സ്വാതന്ത്ര്യദിന സന്ദേശം നൽകി. ദേശസ്നേഹമു​ണർത്തുന്ന വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.ദേശീയഗാനം ആലപിച്ചത് ബാന്റ് വാദ്യങ്ങളോടെ ആയിരുന്നു. ദേശഭക്തിഗാനമത്സരം, ക്വിസ് മത്സരം, നോട്ടീസ് ബോർഡ് നിർമ്മാ​ണ മത്സരം, എന്നിവ നടത്തുകയും സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി വിജയികൾ സമ്മാനം നൽകി.

കുട്ടികൾക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്തു. രക്ഷിതാക്കളും പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളും അധ്യാപികമാരും വിദ്യാർത്ഥിനികളും അന്നേ ദിനം സന്നിഹിതരായിരുന്നു.</font><br/>
കുട്ടികൾക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്തു. രക്ഷിതാക്കളും പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളും അധ്യാപികമാരും വിദ്യാർത്ഥിനികളും അന്നേ ദിനം സന്നിഹിതരായിരുന്നു.</font><br />
[['''സ്വാതന്ത്ര്യദിനാഘോഷം 2018-19 - ചിത്രങ്ങൾ''']]
[['''സ്വാതന്ത്ര്യദിനാഘോഷം 2018-19 - ചിത്രങ്ങൾ''']]
<gallery>
<gallery>
വരി 443: വരി 472:
Image:DSC02793.resized.JPG|<center><small></small><br/><small>
Image:DSC02793.resized.JPG|<center><small></small><br/><small>
</gallery>
</gallery>
==<font color=blue size=5>ഓണാഘോഷം 2019 </font>==
==<font size="5" color="blue">ഓണാഘോഷം 2019 </font>==
<font color=brown>
<font color="brown">
<gallery>
<gallery>
Image:14002-knr-nadanpookkalam.png|<center>l

1,209

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1544553" എന്ന താളിൽനിന്ന് ശേഖരിച്ചത്