"ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(scout and guide)
 
വരി 1: വരി 1:
== ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് ==
== ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് ==
കേരളം സ്റ്റേറ്റ് ഭാര്തസ്‌കൗട് അന്ടഗൈഡിന്റെ ഒരു യൂണിറ്റ് സ്കൂളിൽ പ്രവർത്തിക്കുന്നു കഴിഞ്ഞ 13 കൊല്ലമായി 39 രാജ്യപുരസ്കാർ ഗൈഡുകളും ൪രാഷ്ട്രപതി ഗൈഡുകളും പരീക്ഷകൾ പാസ്സായിട്ടുണ്ട്.ഈ വര്ഷം 4  ഗൈഡുകൾ രാജ്യ പുരസ്കാർ  പരീക്ഷ എഴുതുന്നു.ത്രിതീയ സോപാന പരീക്ഷ കുട്ടികൾ ഓൺലൈൻ  ആയി എഴുതുകയും എല്ലാരും പാസ്സാവുകയും ചെയ്തു .ജംബോരീ ഓൺ എയർ ആൻഡ് ഇന്റർനെറ്റ് എന്ന ദേശീയ പരിപാടിയിൽ ഈ സ്കൂളിൽ നിന്ന് രണ്ടു ഗൈഡുകൾ പങ്കെടുത്തു .കൂടാതെ ഓപ്പൺ സ്കൗട്ട് ഗ്രൂപ്പിൽ നിന്നും ഈ വര്ഷം സ്‌കൗട്ടുകൾ രാജ്യ പുരസ്കാർ പരീക്ഷക്കും തയ്യാറാവുന്നുണ്ട്

[[പ്രമാണം:39014 scout.jpg|നടുവിൽ|ലഘുചിത്രം|380x380ബിന്ദു]]
1,025

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1544508" എന്ന താളിൽനിന്ന് ശേഖരിച്ചത്