"എ.യു.പി.എസ്. വടക്കേപൊറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 67: വരി 67:
}}  
}}  
== ചരിത്രം ==
== ചരിത്രം ==
കൊച്ചിയേയും ബ്രിട്ടീഷ് പ്രവിശ്യയേയും അതിർ  തിരിച്ചിരുന്ന വടക്കേപ്പൊറ്റ ചുങ്കത്ത് തെണ്ടൻകാവിന് സമീപം കുടിപ്പള്ളിക്കൂടമായിട്ടായിരുന്നു ഈ വിദ്യാലയത്തിന്റെ തുടക്കം. ഇപ്പോൾ  ഇത് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് നിന്നും അര കിലോമീറ്റ‌‌‍ർ മാറിയായിരുന്നു അത്. 1907‍ ൽ കല്ലേപ്പാടത്തെ പരേതനായ ശ്രീമാൻ രാഘവൻ എഴുത്തച്ഛൻ ആണ് ഇതിന് തുടക്കമിട്ടത്. 50 വിദ്യാർത്ഥികളും 3 അധ്യാപകരുമായി തുടങ്ങിയ വിദ്യാലയം ഒരു ചെറിയ ഓലപുരയിലാണ് നടത്തിവന്നത്. 1910ൽ വിദ്യാലയം വടക്കേപ്പൊറ്റയിലെ ശ്രീ. വേലായുധൻ മാസ്റ്റർക്ക് കൈമാറി. അതേ വർഷം തന്നെ മലബാർ കൗൺസിന്റെ അംഗീകാരവും ലഭിച്ചു. 1915 ൽ വിദ്യാലയം തെക്കില്ലത്ത് കുഞ്ഞുണ്ണി വലിയനായരുടെ കൈകളിലെത്തി. അന്ന് 250 കുട്ടികളും 7 അധ്യാപകരും ഉണ്ടായിരുന്നു. 1931ൽ  ഇപ്പോഴുള്ള സ്ഥലത്തേക്ക് വിദ്യാലയം മാറ്റി സ്ഥാപിച്ചു. 1946ൽ വീണ്ടും വിദ്യാലയം കൈമാറ്റം ചെയ്യപ്പെട്ടു. 1951ൽ ഹയർ എലമെന്ററി സ്കൂളായി ഉയർത്തപ്പെട്ടു. 1953ൽ  വിദ്യാലയം കെ.പി. പരമേശ്വരൻ മാസ്റ്റർ ഏറ്റെടുത്തു. 1953 - 54 അധ്യയന വർഷത്തിൽ എട്ടാം തരം വിദ്യാർ്ത്ഥികളെ ESLC പരീക്ഷക്കയച്ചു. 1961ൽ 8ാം തരം നിർത്തലാക്കി. അന്ന് മുത‍ൽ 7ാം ക്ലാസ് വരേയുള്ള വടക്കേപ്പൊറ്റ എയ്ഡഡ് അപ്പർ പ്രൈമറി സ്കൂൾ നിലവി‍ൽ വന്നു. തുട‌ർന്ന് രുഗ്മിണിയമ്മ, ‍ഡോ. സോമസുന്ദരം, ബാബു നായർ എന്നിവ‌‍ർ മാനേ‍‍ജർമാരായി. ഇപ്പോൾ വിദ്യാലയം ശ്രീ. പി. എസ്.ശശികുമാറിന്റെ ഉടമസ്ഥതയിലാണ്. 
കൊച്ചിയേയും ബ്രിട്ടീഷ് പ്രവിശ്യയേയും അതിർ  തിരിച്ചിരുന്ന വടക്കേപ്പൊറ്റ ചുങ്കത്ത് തെണ്ടൻകാവിന് സമീപം കുടിപ്പള്ളിക്കൂടമായിട്ടായിരുന്നു ഈ വിദ്യാലയത്തിന്റെ തുടക്കം. ഇപ്പോൾ  ഇത് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് നിന്നും അര കിലോമീറ്റ‌‌‍ർ മാറിയായിരുന്നു അത്. [[എ.യു.പി.എസ്. വടക്കേപൊറ്റ/ചരിത്രം|കൂടുതൽ അറിയാൻ]] 
 
== ഭൗതികസൗകര്യങ്ങൾ ==
സ്മാർട്ട് ക്ലാസ്റൂം
 
കളിസ്ഥലം


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
40

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1541324" എന്ന താളിൽനിന്ന് ശേഖരിച്ചത്