"സിഎംഎസ് എൽപിഎസ് മച്ചുകാട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സിഎംഎസ് എൽപിഎസ് മച്ചുകാട്/ചരിത്രം (മൂലരൂപം കാണുക)
10:07, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 8: | വരി 8: | ||
മച്ചുകാട് സ്കൂൾ പുതുപ്പള്ളി ഗ്രാമത്തിലെ ആദ്യ വിദ്യാലയങ്ങളിലൊന്നായി നിന്നുകൊണ്ട് അറിവ് പകർന്നു കൊടുക്കുന്ന തിനോടൊപ്പം തന്നെ ഈ പ്രദേശത്തിന്റെ സംസ്കാരത്തെ നിർണയിക്കുന്നതിൽ ശ്രദ്ധേയമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്.മൂല്യബോധത്തിൽ അധിഷ്ഠിതമായ വിദ്യാഭ്യാസം നൽകുന്നതിൽ സ്കൂൾ ഇപ്പോഴും സർവ്വ സജ്ജമാണ്.അറിവ് ഏവർക്കുമായി പകർന്നുനൽകുന്നതിനു വേണ്ടി പതിറ്റാണ്ടുകൾക്കുമുമ്പ് സി എം എസ് മിഷണറിമാർ എടുത്ത ദീർഘവീക്ഷണം കേരളത്തിൽ വിദ്യാഭ്യാസ സാമൂഹ്യ, സാംസ്കാരിക വിപ്ലവത്തിന് തുടക്കം കുറിച്ചു. ജാതി മത ഭേദമില്ലാതെ ഏവരെയും അറിവിന്റെ മേഖലയിലേയ്ക്ക് നയിക്കുന്നതിന് മച്ചുകാട് സി.എം.എസ്.എൽ.പി.സ്കൂൾ നിർണായകമായ നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. | മച്ചുകാട് സ്കൂൾ പുതുപ്പള്ളി ഗ്രാമത്തിലെ ആദ്യ വിദ്യാലയങ്ങളിലൊന്നായി നിന്നുകൊണ്ട് അറിവ് പകർന്നു കൊടുക്കുന്ന തിനോടൊപ്പം തന്നെ ഈ പ്രദേശത്തിന്റെ സംസ്കാരത്തെ നിർണയിക്കുന്നതിൽ ശ്രദ്ധേയമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്.മൂല്യബോധത്തിൽ അധിഷ്ഠിതമായ വിദ്യാഭ്യാസം നൽകുന്നതിൽ സ്കൂൾ ഇപ്പോഴും സർവ്വ സജ്ജമാണ്.അറിവ് ഏവർക്കുമായി പകർന്നുനൽകുന്നതിനു വേണ്ടി പതിറ്റാണ്ടുകൾക്കുമുമ്പ് സി എം എസ് മിഷണറിമാർ എടുത്ത ദീർഘവീക്ഷണം കേരളത്തിൽ വിദ്യാഭ്യാസ സാമൂഹ്യ, സാംസ്കാരിക വിപ്ലവത്തിന് തുടക്കം കുറിച്ചു. ജാതി മത ഭേദമില്ലാതെ ഏവരെയും അറിവിന്റെ മേഖലയിലേയ്ക്ക് നയിക്കുന്നതിന് മച്ചുകാട് സി.എം.എസ്.എൽ.പി.സ്കൂൾ നിർണായകമായ നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. | ||
1981 ൽ മച്ചുകാട് സഭ ഇടവകയായി ഉയർത്തിയപ്പോൾ മുതൽ ഈ വിദ്യാലയം മച്ചുകാട് സഭയുടെ ചുമതലയിൽ പ്രവർത്തിച്ചു വരുന്നു.1996 മാർച്ച് 6-ാം തീയതി സ്കൂളിന്റെ ശതാബ്ദി ആഘോഷപൂർവം കൊണ്ടാടി. ഉമ്മൻ ചാണ്ടി എം.എൽ.എയുടെ അധ്യക്ഷതയിൽ കൂടിയ പൊതുസമ്മേളനം സി എസ്.ഐ. മധ്യകേരള മഹായിടവക ബിഷപ്പ് സാം മാത്യു ഉദ്ഘാടനം ചെയ്തു. സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക നേതാക്കൾ പങ്കെടുത്തു. വിവിധകലാപരിപാടികളും വർണശബളമായ റാലിയും ഉണ്ടായിരുന്നു.2013 ൽ ഉമ്മൻ ചാണ്ടി എം എൽ എ യുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് കമ്പ്യൂട്ടർ റൂം നിർമിക്കുകയുണ്ടായി2015 ൽ മച്ചുകാട് സഭയുടെ നവതി ആഘോഷത്തോടനുബന്ധിച്ച് സ്കൂളിന് കിഡ്സ് പാർക്ക് നിർമ്മിച്ചു നൽകിയത് സ്കൂളിന് ശിശുസൗഹൃദ വിദ്യാലയ അന്തരീക്ഷം ഒരുക്കുന്നതിന് സഹായകമായിത്തീർന്നു. | 1981 ൽ മച്ചുകാട് സഭ ഇടവകയായി ഉയർത്തിയപ്പോൾ മുതൽ ഈ വിദ്യാലയം മച്ചുകാട് സഭയുടെ ചുമതലയിൽ പ്രവർത്തിച്ചു വരുന്നു.1996 മാർച്ച് 6-ാം തീയതി സ്കൂളിന്റെ ശതാബ്ദി ആഘോഷപൂർവം കൊണ്ടാടി. ഉമ്മൻ ചാണ്ടി എം.എൽ.എയുടെ അധ്യക്ഷതയിൽ കൂടിയ പൊതുസമ്മേളനം സി എസ്.ഐ. മധ്യകേരള മഹായിടവക ബിഷപ്പ് റൈറ്റ് റവ.ഡോ. സാം മാത്യു ഉദ്ഘാടനം ചെയ്തു. സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക നേതാക്കൾ പങ്കെടുത്തു. വിവിധകലാപരിപാടികളും വർണശബളമായ റാലിയും ഉണ്ടായിരുന്നു.2013 ൽ ഉമ്മൻ ചാണ്ടി എം എൽ എ യുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് കമ്പ്യൂട്ടർ റൂം നിർമിക്കുകയുണ്ടായി2015 ൽ മച്ചുകാട് സഭയുടെ നവതി ആഘോഷത്തോടനുബന്ധിച്ച് സ്കൂളിന് കിഡ്സ് പാർക്ക് നിർമ്മിച്ചു നൽകിയത് സ്കൂളിന് ശിശുസൗഹൃദ വിദ്യാലയ അന്തരീക്ഷം ഒരുക്കുന്നതിന് സഹായകമായിത്തീർന്നു. | ||
2016 മാർച്ച് 31 ന് പ്രഥമാധ്യാപിക സൂസൻ കുര്യൻ വിരമിച്ചപ്പോൾ ബെന്നി മാത്യു പ്രഥമാധ്യാപകന്റെ ചുമതലയേറ്റു. ജ്ഞാനസമ്പാദനത്തിനോടൊപ്പം പുതുമയാർന്ന ചില പരിപാടികളും സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനാവശ്യമായ പ്രവർത്തന പദ്ധതികളും പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് നടപ്പിൽ വരുത്തിയത് സ്കൂളിന്റെ പുരോഗതിക്ക് ഹേതുവായിത്തീർന്നു. | 2016 മാർച്ച് 31 ന് പ്രഥമാധ്യാപിക സൂസൻ കുര്യൻ വിരമിച്ചപ്പോൾ ബെന്നി മാത്യു പ്രഥമാധ്യാപകന്റെ ചുമതലയേറ്റു. ജ്ഞാനസമ്പാദനത്തിനോടൊപ്പം പുതുമയാർന്ന ചില പരിപാടികളും സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനാവശ്യമായ പ്രവർത്തന പദ്ധതികളും പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് നടപ്പിൽ വരുത്തിയത് സ്കൂളിന്റെ പുരോഗതിക്ക് ഹേതുവായിത്തീർന്നു. |