"കെ.എ.എൽ.പി.എസ് അലനല്ലൂർ/വിദ്യാരംഗം കലാ സാഹിത്യ വേദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 4: വരി 4:
വായനശാല സന്ദർശനവും ലൈബ്രറി അംഗത്വമെടുക്കലും- കാഴ്ച വായനശാല സന്ദർശനം നടത്തി വായനശാല പ്രവർത്തനങ്ങൾ ചൂരക്കാട്ടിൽ രാധാകൃഷ്ണൻ വിശദീകരിച്ചു  

അഭിമുഖം ശ്രീ ടി ആർ തിരുവിഴംകുന്നുമായി നടത്തി

[[പ്രമാണം:21835 vidhyara.jpeg|ലഘുചിത്രം]]

'''വിദ്യാരംഗം കലാ സാഹിത്യവേദി ഉദ്ഘാടനം''' .

21-22 അധ്യയന വർഷത്തെ വിദ്യാരംഗത്തിന്റെ ഉദ്ഘാടനം വായന ദിനമായ ജൂൺ 19 ന് ഓൺലൈനായി നടന്നു. HM അധ്യക്ഷയായ സമ്മേളനം ഉദ്ഘാടനം ചെയ്തത് പ്രശസ്ത ബാലസാഹിത്യകാരനും അധ്യാപകനുമായ ശ്രീ.എ.ബി.വി. കാവിൽ പ്പാടായിരുന്നു. മണ്ണാർക്കാട് എ.ഇ.ഒ. അനിൽകുമാർ സാർ , വിദ്യാരംഗം കോ-ഓർഡിനേറ്റർ വിനോദ് ചെത്തല്ലൂർ, കാഴ്ച സെക്രട്ടറി രാധാകൃഷ്ണൻ ചൂരക്കാട്ടിൽ, PTA പ്രസിഡണ്ട് P. നാസർ എന്നിവർ സംബന്ധിച്ചു. ഉദ്ഘാടകന്റെ കവിതകളുടെ മനോഹരമായ അവതരണം നടന്നു. കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.

[[പ്രമാണം:21835 vidya.jpeg|നടുവിൽ|ലഘുചിത്രം]]
277

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1539690" എന്ന താളിൽനിന്ന് ശേഖരിച്ചത്