ഗവ എൽ പി എസ് അരുവിപ്പുറം (മൂലരൂപം കാണുക)
23:18, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022→മികവുകൾ
വരി 69: | വരി 69: | ||
== ചരിത്രം | == '''ചരിത്രം''' == | ||
പഴമയുടെ താളുകളിൽ ഇടം നേടിയ കല്ലറ പഞ്ചായത്തിലെ ഗവ .എൽ .പി.എസ് .അരുവിപ്പുറം 1920 ൽ സ്ഥാപിതമായി .മുതുവിള ശ്രീ .വേലുവാധ്യാരാണ് ഈ സ്ഥാപനത്തിന് തുടക്കമിട്ടത് . | '''പഴമയുടെ താളുകളിൽ ഇടം നേടിയ കല്ലറ പഞ്ചായത്തിലെ ഗവ .എൽ .പി.എസ് .അരുവിപ്പുറം 1920 ൽ സ്ഥാപിതമായി .മുതുവിള ശ്രീ .വേലുവാധ്യാരാണ് ഈ സ്ഥാപനത്തിന് തുടക്കമിട്ടത് .''' | ||
== ഭൗതികസൗകര്യങ്ങൾ == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
അമ്പതു വർഷത്തിലേറെ പഴക്കമുള്ള ഓടിട്ട കെട്ടിടത്തിൽ ഓഫീസും ,പ്രീ പ്രൈമറിയും 3 ക്ലാസ്സുകളും പ്രവർത്തിക്കുന്നു .ഇരുപതു വര്ഷം പഴക്കമുള്ള കോൺക്രീറ്റ് കെട്ടിടത്തിൽ 3 ക്ലാസ്സുകളും കമ്പ്യൂട്ടർ ലാബും പ്രവർത്തിക്കുന്നു .ക്ലാസ് മുറികളിൽ എല്ലാം ഫാൻ ഉണ്ട്. പാചകപ്പുര ,ജൈവ വൈവിധ്യ ഉദ്യാനം എന്നിവ ഉണ്ട് .വിശാലമായ കളി സ്ഥലം ,നല്ല ജല ലഭ്യതയുള്ള കിണർ എന്നിവ സ്കൂളിന്റെ ഭാഗമാണ് .സ്കൂൾ ബസ് സ്വന്തമായി ഇല്ലെങ്കിലും കരാർ അടിസ്ഥാനത്തിൽ യാത്ര സൗകര്യം ഒരുക്കിയിട്ടുണ്ട് . | '''അമ്പതു വർഷത്തിലേറെ പഴക്കമുള്ള ഓടിട്ട കെട്ടിടത്തിൽ ഓഫീസും ,പ്രീ പ്രൈമറിയും 3 ക്ലാസ്സുകളും പ്രവർത്തിക്കുന്നു .ഇരുപതു വര്ഷം പഴക്കമുള്ള കോൺക്രീറ്റ് കെട്ടിടത്തിൽ 3 ക്ലാസ്സുകളും കമ്പ്യൂട്ടർ ലാബും പ്രവർത്തിക്കുന്നു .ക്ലാസ് മുറികളിൽ എല്ലാം ഫാൻ ഉണ്ട്. പാചകപ്പുര ,ജൈവ വൈവിധ്യ ഉദ്യാനം എന്നിവ ഉണ്ട് .വിശാലമായ കളി സ്ഥലം ,നല്ല ജല ലഭ്യതയുള്ള കിണർ എന്നിവ സ്കൂളിന്റെ ഭാഗമാണ് .സ്കൂൾ ബസ് സ്വന്തമായി ഇല്ലെങ്കിലും കരാർ അടിസ്ഥാനത്തിൽ യാത്ര സൗകര്യം ഒരുക്കിയിട്ടുണ്ട് .''' | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
'''ക്ലബ്ബുകൾ | '''ക്ലബ്ബുകൾ പരിസ്ഥിതി ക്ലബ് ,ഗാന്ധി ദർശൻ ക്ലബ് ,എനർജി ക്ലബ് ,ഗണിത ക്ലബ് ,ഇംഗ്ലീഷ് ക്ലബ് തുടങ്ങിയ വിവിധ ക്ലബുകളിലൂടെ സ്കൂളിലെ പാഠ്യേതര പ്രവർത്തനങ്ങൾ മുന്നേറുന്നു .''' | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
== '''പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ''' == | |||
== '''ശ്രീ വാസുദേവൻ പിള്ള (മുൻ എം..എൽ.എ വാമനാപുരം ),ശ്രീമതി എം.ജി .മീനാംബിക (അഡ്വക്കേറ്റ് )എന്നിവർ ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥിക്കൾ ആണ് .ഈ പ്രദേശത്തു നിന്നും സർക്കാർ സർവീസിലും മറ്റു പൊതു മേഖല സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവരിൽ ഭൂരിഭാഗവും ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥിക്കൾ ആണ് എന്നതിൽ ഞങ്ങൾ വളരെയധികം അഭിമാനിക്കുന്നു .''' == | |||
== '''മുൻ സാരഥികൾ''' == | == '''മുൻ സാരഥികൾ''' == | ||
വരി 135: | വരി 139: | ||
==മികവുകൾ == | ==മികവുകൾ == | ||
കല കായിക ശാസ്ത്ര പരിചയ മേളകളിലും കലോത്സവത്തിലും തിളക്കമാർന്ന വിജയം കൈവരിച്ചു വരുന്നു.എൽ .എസ് .എസ് . പരീക്ഷകളിലും മികച്ച വിജയം നേടാൻ കഴിഞ്ഞിട്ടുണ്ട് .ഓരോ വർഷവും കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടാവുന്നുണ്ട്. | '''കല കായിക ശാസ്ത്ര പരിചയ മേളകളിലും കലോത്സവത്തിലും തിളക്കമാർന്ന വിജയം കൈവരിച്ചു വരുന്നു.എൽ .എസ് .എസ് . പരീക്ഷകളിലും മികച്ച വിജയം നേടാൻ കഴിഞ്ഞിട്ടുണ്ട് .ഓരോ വർഷവും കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടാവുന്നുണ്ട്.''' | ||
==വഴികാട്ടി== | =='''വഴികാട്ടി'''== | ||
കല്ലറ -മുതുവിള റോഡിൽ മൃതിർമ്മല ജംഗ്ഷൻ കഴിഞ്ഞു പാകിസ്താൻമുക്കിൽ നിന്ന് 100 മീറ്റർ മാറി റോഡിൻറെ ഇടതു വശത്തായി സ്ഥിതി ചെയുന്നു | '''കല്ലറ -മുതുവിള റോഡിൽ മൃതിർമ്മല ജംഗ്ഷൻ കഴിഞ്ഞു പാകിസ്താൻമുക്കിൽ നിന്ന് 100 മീറ്റർ മാറി റോഡിൻറെ ഇടതു വശത്തായി സ്ഥിതി ചെയുന്നു''' | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
|- | |- |