"യു.പി.എസ്സ് മുരുക്കുമൺ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 2: വരി 2:
=== പ്രവേശനോത്സവം(2019-20) ===
=== പ്രവേശനോത്സവം(2019-20) ===
[[പ്രമാണം:Praveshan1.jpeg|ലഘുചിത്രം|227x227ബിന്ദു]]
[[പ്രമാണം:Praveshan1.jpeg|ലഘുചിത്രം|227x227ബിന്ദു]]
പ്ലാസ്റ്റിക്കിനെ തികച്ചും ഒഴിവാക്കിക്കൊണ്ട് ഹരിതചട്ടം പാലി ച്ചുകൊണ്ടാണ് പ്രവേശനോത്സവം ആഘോഷിച്ചത്.സ്കൂളിൽ നിന്നും പുറപ്പെട്ട വർണ്ണാഭമായ ഘോഷയാത്ര മുരുക്കുമൺ ജംഗ്ഷനെ വലം വെച്ച് തിരികെ  സ്കൂളിൽ എത്തി.നവാഗതരായ കുട്ടികളെ അക്ഷരത്തൊപ്പിയും, ബലൂണും, മധുരവും നൽകിയാണ് അധ്യാപകൻ സ്വീകരിച്ചത്. സ്കൂൾ മാനേജർ ലക്ഷ്മൺ സാർ അധ്യക്ഷൻ ആയ യോഗത്തിൽ സിനിമാ സീരിയൽ സാജൻ സൂര്യ മുഖ്യാഥിതിയായി. തുടർന്ന് സ്കൂൾ  കലാതിലകങ്ങളായ അമേയ,ആദ്യാ അജയ്, ആഷിക് എന്നീ കുട്ടികളുടെ നൃത്തപരിപാടികൾ ഉണ്ടായിരുന്നു . LSS, US S വിജയികൾക്കും പത്താം ക്ലാസ്സ്, പ്ലസ്ടു വിജയികൾക്കും പുരസ്കാരങ്ങൾ വിതരണം ചെയ്തു.
പ്ലാസ്റ്റിക്കിനെ തികച്ചും ഒഴിവാക്കിക്കൊണ്ട് ഹരിതചട്ടം പാലി ച്ചുകൊണ്ടാണ് പ്രവേശനോത്സവം ആഘോഷിച്ചത്.സ്കൂളിൽ നിന്നും പുറപ്പെട്ട വർണ്ണാഭമായ ഘോഷയാത്ര മുരുക്കുമൺ ജംഗ്ഷനെ വലം വെച്ച് തിരികെ  സ്കൂളിൽ എത്തി.നവാഗതരായ കുട്ടികളെ അക്ഷരത്തൊപ്പിയും, ബലൂണും, മധുരവും നൽകിയാണ് അധ്യാപകൻ സ്വീകരിച്ചത്. സ്കൂൾ മാനേജർ ലക്ഷ്മൺ സാർ അധ്യക്ഷൻ ആയ യോഗത്തിൽ സിനിമാ സീരിയൽ സാജൻ സൂര്യ മുഖ്യാഥിതിയായി. തുടർന്ന് സ്കൂൾ  കലാതിലകങ്ങളായ അമേയ,ആദ്യാ അജയ്, ആഷിക് എന്നീ കുട്ടികളുടെ നൃത്തപരിപാടികൾ ഉണ്ടായിരുന്നു . LSS, USS വിജയികൾക്കും പത്താം ക്ലാസ്സ്, പ്ലസ്ടു വിജയികൾക്കും പുരസ്കാരങ്ങൾ വിതരണം ചെയ്തു.


=== പ്രവേശനോത്സവം(2020-21) ===
=== പ്രവേശനോത്സവം(2020-21) ===
[[പ്രമാണം:40241praves.jpeg|ലഘുചിത്രം|143x143ബിന്ദു]]
[[പ്രമാണം:40241praves.jpeg|ലഘുചിത്രം|143x143ബിന്ദു|പകരം=|നടുവിൽ]]




വരി 49: വരി 49:


=== ബാലരമ ഡൈജസ്റ്റ് ===
=== ബാലരമ ഡൈജസ്റ്റ് ===
[[പ്രമാണം:WhatsApp Image 2022-01-21 at 10.50.44 AM.jpeg|ലഘുചിത്രം|223x223ബിന്ദു]]




[[പ്രമാണം:WhatsApp Image 2022-01-21 at 10.50.44 AM.jpeg|ലഘുചിത്രം|223x223ബിന്ദു]]പ്രവേശന ദിനത്തോടനുബന്ധിച്ച് സ്കൂളിന്റെ ചുമരിൽ ‘മായാവി തീം പെയിന്റിംഗ് ചെയ്തിരുന്നു. ഇത് പത്രവാർത്ത കളിൽ നിന്നറിഞ്ഞ ബാലരമ സംഘം സ്കൂൾ സന്ദർശിച്ചു. ലിംക വേൾഡ് ഓഫ് റെക്കോഡിൽ ഇടം നേടിയ ബാലമാസികയായ ബാലരമയുടെ കവർപേജിൽ ഇടം നേടാൻ സ്കൂളിന് കഴിഞ്ഞു.  അധികവായനയുടെ പ്രാധാന്യം കുട്ടികൾ തിരിച്ചറിയുകയും  എകദേശം അമ്പതോളം കുട്ടികൾ പുതിയതായി ബാലരമ ഡൈജസ്റ്റ് വരിക്കാരാവുകയും ചെയ്തു.തുടർന്ന് പത്രത്തിൽ നിന്നും ഡൈജസ്റ്റ്നിന്നുമുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തി ഓരോ മാസവും ക്വിസ് പ്രോഗ്രാം സംഘടിപ്പികാറുണ്ട്. വിജയികൾക്ക് അസംബ്ലിയിൽ സമ്മാന ദാനവും നൽകി വരുന്നു.
പ്രവേശന ദിനത്തോടനുബന്ധിച്ച് സ്കൂളിന്റെ ചുമരിൽ ‘മായാവി തീം പെയിന്റിംഗ് ചെയ്തിരുന്നു. ഇത് പത്രവാർത്ത കളിൽ നിന്നറിഞ്ഞ ബാലരമ സംഘം സ്കൂൾ സന്ദർശിച്ചു. ലിംക വേൾഡ് ഓഫ് റെക്കോഡിൽ ഇടം നേടിയ ബാലമാസികയായ ബാലരമയുടെ കവർപേജിൽ ഇടം നേടാൻ സ്കൂളിന് കഴിഞ്ഞു.  അധികവായനയുടെ പ്രാധാന്യം കുട്ടികൾ തിരിച്ചറിയുകയും  എകദേശം അമ്പതോളം കുട്ടികൾ പുതിയതായി ബാലരമ ഡൈജസ്റ്റ് വരിക്കാരാവുകയും ചെയ്തു.തുടർന്ന് പത്രത്തിൽ നിന്നും ഡൈജസ്റ്റ്നിന്നുമുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തി ഓരോ മാസവും ക്വിസ് പ്രോഗ്രാം സംഘടിപ്പികാറുണ്ട്. വിജയികൾക്ക് അസംബ്ലിയിൽ സമ്മാന ദാനവും നൽകി വരുന്നു.
 
[[പ്രമാണം:WhatsApp Image 2022-01-25 at 6.33.50 PM.jpeg|ലഘുചിത്രം]]


=== ഡിജിറ്റൽ പേരന്റിംഗ് ===
=== ഡിജിറ്റൽ പേരന്റിംഗ് ===
[[പ്രമാണം:WhatsApp Image 2022-01-25 at 6.33.50 PM.jpeg|ലഘുചിത്രം|പകരം=|നടുവിൽ]]
  സോഷ്യൽമീഡിയയുടെ അമിതമായ കടന്നു കയറ്റം ഇന്ന് എല്ലാ മേഖലകളിലും ദൃശ്യമാണ്. കുട്ടികളെ ഓൺലൈനിൽ സുരക്ഷിതരക്കിരിക്കാൻ പഠിപ്പിക്കേണ്ടത് മാതാപിതാക്കൾ തന്നെയാണ്.കുട്ടികളെ പഠിപ്പിക്കണമെങ്കിൽ നവീന സാങ്കേതിക വിദ്യ കളെ കുറിച്ച് മാതാപിതാക്കൾക്ക് അറിവുണ്ടാകണം. അതിനാൽ മാതാപിതാക്കൾക്ക് വേണ്ടി ഒരു ബോധവത്കരണ ക്ലാസ്  സംഘടിപ്പിച്ചു.
  സോഷ്യൽമീഡിയയുടെ അമിതമായ കടന്നു കയറ്റം ഇന്ന് എല്ലാ മേഖലകളിലും ദൃശ്യമാണ്. കുട്ടികളെ ഓൺലൈനിൽ സുരക്ഷിതരക്കിരിക്കാൻ പഠിപ്പിക്കേണ്ടത് മാതാപിതാക്കൾ തന്നെയാണ്.കുട്ടികളെ പഠിപ്പിക്കണമെങ്കിൽ നവീന സാങ്കേതിക വിദ്യ കളെ കുറിച്ച് മാതാപിതാക്കൾക്ക് അറിവുണ്ടാകണം. അതിനാൽ മാതാപിതാക്കൾക്ക് വേണ്ടി ഒരു ബോധവത്കരണ ക്ലാസ്  സംഘടിപ്പിച്ചു.


വരി 62: വരി 62:


=== പൊത്ത് അടയ്ക്കൂ.... മുൻകരുതൽ എടുക്കൂ.... ===
=== പൊത്ത് അടയ്ക്കൂ.... മുൻകരുതൽ എടുക്കൂ.... ===
പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ പരിസരത്തുളള പൊത്തുകൾ കണ്ടെത്തി അവ  അടയ്ക്കാനുള്ള അവസരം ഉണ്ടാക്കി. ക്ലബ്‌ അംഗങ്ങൾ എല്ലാം സജീവമായി പ്രവർത്തനത്തിൽ പങ്കെടുത്തു. ക്ലബ് ഭാരവാഹികൾ പ്രവർത്തനങ്ങൾക്ക്  നേതൃത്വം നൽകി. പരിചയസമ്പന്നരായ രക്ഷിതാക്കളുടെ സഹകരണവും ഈ പ്രവർത്തിലുണ്ടായിരുന്നു. ഇതിലൂടെ മറ്റുള്ളവരുടെ നഷ്ടത്തിൽ പങ്കുചേരാനും ഒരു നാടിന്റെ നഷ്ടത്തെ അറിയാനുമുള്ള സാഹചര്യം ഒരുക്കി.ബോധവത്ക്കരണ ക്ലാസിൽ കിട്ടിയവിവരങ്ങൾ രക്ഷാകർത്താക്കളെ അറിയിക്കാൻ നിർദ്ദേശം നൽകുകയും ചെയ്തു.[[പ്രമാണം:WhatsApp Image 2022-01-25 at 7.55.37 PM.jpeg|ലഘുചിത്രം|161x161ബിന്ദു]]
പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ പരിസരത്തുളള പൊത്തുകൾ കണ്ടെത്തി അവ  അടയ്ക്കാനുള്ള അവസരം ഉണ്ടാക്കി. ക്ലബ്‌ അംഗങ്ങൾ എല്ലാം സജീവമായി പ്രവർത്തനത്തിൽ പങ്കെടുത്തു. ക്ലബ് ഭാരവാഹികൾ പ്രവർത്തനങ്ങൾക്ക്  നേതൃത്വം നൽകി. പരിചയസമ്പന്നരായ രക്ഷിതാക്കളുടെ സഹകരണവും ഈ പ്രവർത്തിലുണ്ടായിരുന്നു. ഇതിലൂടെ മറ്റുള്ളവരുടെ നഷ്ടത്തിൽ പങ്കുചേരാനും ഒരു നാടിന്റെ നഷ്ടത്തെ അറിയാനുമുള്ള സാഹചര്യം ഒരുക്കി.ബോധവത്ക്കരണ ക്ലാസിൽ കിട്ടിയവിവരങ്ങൾ രക്ഷാകർത്താക്കളെ അറിയിക്കാൻ നിർദ്ദേശം നൽകുകയും ചെയ്തു.[[പ്രമാണം:WhatsApp Image 2022-01-25 at 7.55.37 PM.jpeg|ലഘുചിത്രം|161x161ബിന്ദു|പകരം=|നടുവിൽ]]
=== കലണ്ടർ പ്രകാശനം ===
=== കലണ്ടർ പ്രകാശനം ===
മുരുക്കുമൺ സ്ക്കൂളിലെ മുഴുവൻ കുട്ടികളുടെയും ചിത്രം ഉൾക്കൊള്ളിച്ചുകൊണ്ട് 2020 വർഷത്തെ സമ്പൂർണ്ണ  കലണ്ടർ പ്രകാശനം ചെയ്തു. കലണ്ടറിൽ പ്രധാനദിനങ്ങൾ നാട്ടിലെ ഉത്സവങ്ങൾ, ആനുകാലിക വിവരങ്ങൾ, സമയക്രമങ്ങൾ തുടങ്ങി വിജ്ഞാനപ്രദമായ നിരവധി വിഷയങ്ങൾ കലണ്ടറിൽ ഉൾപ്പെടു ത്തിയിട്ടുണ്ട്.വിദ്യാർത്ഥികൾക്കും സമൂഹത്തിനും കലണ്ടർ ഒരു പോലെ പ്രയോജനപ്പെട്ടു.
മുരുക്കുമൺ സ്ക്കൂളിലെ മുഴുവൻ കുട്ടികളുടെയും ചിത്രം ഉൾക്കൊള്ളിച്ചുകൊണ്ട് 2020 വർഷത്തെ സമ്പൂർണ്ണ  കലണ്ടർ പ്രകാശനം ചെയ്തു. കലണ്ടറിൽ പ്രധാനദിനങ്ങൾ നാട്ടിലെ ഉത്സവങ്ങൾ, ആനുകാലിക വിവരങ്ങൾ, സമയക്രമങ്ങൾ തുടങ്ങി വിജ്ഞാനപ്രദമായ നിരവധി വിഷയങ്ങൾ കലണ്ടറിൽ ഉൾപ്പെടു ത്തിയിട്ടുണ്ട്.വിദ്യാർത്ഥികൾക്കും സമൂഹത്തിനും കലണ്ടർ ഒരു പോലെ പ്രയോജനപ്പെട്ടു.
1,088

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1537590" എന്ന താളിൽനിന്ന് ശേഖരിച്ചത്