Jump to content
സഹായം

"ജി.എൽ.പി.എസ് പടനിലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,072 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  31 ജനുവരി 2022
വരി 64: വരി 64:

== '''<u><big>ചരിത്രം</big></u>''' ==
== '''<u><big>ചരിത്രം</big></u>''' ==
1954 ൽ മടവൂർ പഞ്ചായത്തിൽ ആരാമ്പ്രത്ത്, പുള്ളിക്കോത്ത്  എന്ന സ്ഥലത്ത് ഏകാധ്യാപക വിദ്യാലയമായിട്ടാണ് ഇന്നത്തെ പട നിലം ജി എൽ.പി.സ്കൂളിനെ റ തുടക്കം. കുറച്ച് കാലത്തെ പ്രവർത്തനത്തിനു ശേഷം കുട്ടികളുടെ കുറവു കാരണം സ്കൂ ൾ തന്ന  എടുത്തു പോകാവുന്ന ഒരു സാഹചര്യമുണ്ടായി. അന്നത്തെ. കുന്നമംഗലം എ.ഇ.ഒ പടനിലത്തു വന്ന് പ്രമുഖരായ ചില വ്യക്തികളെ കണ്ട് സ്ഥലവും ആവശ്യമായ കെട്ടിട സൗകര്യവും ഒരുക്കാൻ തയ്യാറുണ്ടെങ്കിൽ പുള്ളിക്കോത്ത് സ്കൂൾ പടനിലത്തേ ക്ക് പറിച്ചു നടാമെന്ന്എ വാക്കു കൊടുത്തു.[[ജി.എൽ.പി.എസ് പടനിലം/ചരിത്രം|കൂടുതൽ അറിയാൻ]] തുടർന്ന് വളപ്പിൽ മമ്മിക്കോ യ ,അത്തിക്കമണ്ണിൽ കുഞ്ഞാമു , ടി.എം, കുഞ്ഞാമുട്ടി ,പീടികപ്പുറായിൽ കോയാമു തുട ങ്ങിയവർ ഉത്തരവാദിത്വം ഏറ്റെടുക്കുകയും കുഞ്ഞാമുട്ടിയുടെ കൈവശമുണ്ടായിരുന്നതും മുമ്പ് അൽ മദ്റസത്തുൽ ഇസ്ലാ മിയ്യ എന്ന പേ രിൽ നടത്തപ്പെട്ടിരുന്നതുമായ ഒഴിഞ്ഞ മദ്രസ കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റി സ്ഥാപിക്കുകയും ചെയ്തു. തുടർന്ന് ഈ കെട്ടിടത്തിനു സമീപത്തുണ്ടായിരുന്ന മൂന്നര  സെന്റ് സ്ഥലം നാട്ടുകാർ പണം സ്വരൂപിച്ചടുത്ത് പാലോത്ത് പറമ്പിൽ ഉ ത്താൻ കുട്ടി ഹാജിയിൽ നിന്നു വാങ്ങി. ഗവർണറുടെ പേരിൽ സ്ഥലം രജിസ്റ്റർ ചെയ്തു. അവിടെ ഒരു താത്കാലിക കെട്ടിടമുൺക്കി സ്കൂൾ ആ കെട്ടിടത്തിലേക്കു മാറ്റി. സ്കൂൾ തുടക്കത്തിൽ നാലു അദ്ധ്യാപകരാണുണ്ടായിരുന്നത്. പിന്നീട് ഒരു അറബി അധ്യാപക തസ്തികയും അനുവദിച്ചു കിട്ടി.
1954 ൽ മടവൂർ പഞ്ചായത്തിൽ ആരാമ്പ്രത്ത്, പുള്ളിക്കോത്ത്  എന്ന സ്ഥലത്ത് ഏകാധ്യാപക വിദ്യാലയമായിട്ടാണ് ഇന്നത്തെ പട നിലം ജി എൽ.പി.സ്കൂളിനെ റ തുടക്കം. കുറച്ച് കാലത്തെ പ്രവർത്തനത്തിനു ശേഷം കുട്ടികളുടെ കുറവു കാരണം സ്കൂ ൾ തന്ന  എടുത്തു പോകാവുന്ന ഒരു സാഹചര്യമുണ്ടായി. അന്നത്തെ. കുന്നമംഗലം എ.ഇ.ഒ പടനിലത്തു വന്ന് പ്രമുഖരായ ചില വ്യക്തികളെ കണ്ട് സ്ഥലവും ആവശ്യമായ കെട്ടിട സൗകര്യവും ഒരുക്കാൻ തയ്യാറുണ്ടെങ്കിൽ പുള്ളിക്കോത്ത് സ്കൂൾ പടനിലത്തേ ക്ക് പറിച്ചു നടാമെന്ന്എ വാക്കു കൊടുത്തു.[[ജി.എൽ.പി.എസ് പടനിലം/ചരിത്രം|കൂടുതൽ അറിയാൻ]]  
 
പിൽക്കാലത്ത് സ്കൂൾ പ്രവർത്തിച്ചിരുന്ന മദ്രസ്സെ കെട്ടിടം അഹമ്മദാജി കൊടുവള്ളി മുസ്ലിം യത്തീംഖാനക്കു വിട്ടു കൊടുത്തു. യത്തിംഖാന ആവശ്യമായ അറ്റകുറ്റപ്പണി ചെയ്തു തന്നുപുള്ളിക്കോത്തു നിന്നു പട നിലത്തേക്കു പറിച്ചു നട്ട സ്കൂളിന്റെ പേര് 1984 വരെ ജി.എൽ.പി.എസ് പുള്ളിക്കോത്ത് എന്നായിരുന്നു. അന്നത്തെ പി.ടി.എ. പ്രസിഡന്റ് എം.കെ ഇസ്മായിൽ സാഹിബിന്റെ ശ്രമഫലമായി സ്കൂളിന്റെ പേര് 26-9-1984ലെ കോഴിക്കോട് ഡി.ഡി ഇ യുടെ ഉത്തരവ് പ്രകാരം ജി.എൽ.പി.എസ് പടനിലം എന്നാക്കി മാറ്റി.
==ഭൗതിക സൗകര്യങ്ങൾ==
==ഭൗതിക സൗകര്യങ്ങൾ==
<big>ഈ വിദ്യാലയത്തിൽ ഒന്ന് മുതൽ നാല് വരെയുള്ള പ്രൈമറി ക്ലാസുകളും പി.ടി.എ നിയന്ത്രണത്തിലുള്ള പ്രീ പ്രൈമറ്റ ക്ലാസുകളിലുമായി 152 കുട്ടികൾ പഠിക്കുന്നു. എല്ലാ സൗകര്യങ്ങളുമുള്ള ആറ് ക്ലാസ് മുറികളും ഓഫീസ് റൂമും സ്റ്റാഫ് റൂമും അടുക്കളും മൂന്നാം നിലയിലെ വലിയ ഹാളും അടങ്ങുന്നതാണ് സ്കൂൾ ബിൽഡിംങ്ങ് . കുട്ടികളുടെ എണ്ണത്തിനനുസരിച്ചുള്ള ടോയ്ലറ്റ് സൗകര്യവുമുണ്ട് ക്ലാസ് മുറികൾ ശിശു സൗഹൃദവും ചുമർ ചിത്രങ്ങളുള്ളതും സ്മാർട്ട് റൂമുകളുമാണ്. ലൈബ്രറിയിൽ 800 ൽ അധികം പുസ്തകങ്ങൾ ഉണ്ട് സ്കൂളിലെ ക്ലാസ് മുറികൾ ടൈൽസ് ഇട്ടതും മുറ്റം ഇന്റർലോക്ക് ചെയ്തതുമാണ്. മനോഹരമായ ഒരു പൂന്തോട്ടം നിർമാണത്തിലാണ്. സ്കൂളിനേ , ട് ചേർന്ന് കുന്നമംഗലം ഗ്രാമ പഞ്ചായത്തിന്റെ കളിസ്ഥലമുണ്ട്</big>

210

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1536206" എന്ന താളിൽനിന്ന് ശേഖരിച്ചത്