"എസ്. ബി. എസ്. ഓലശ്ശേരി/പ്രവർത്തനങ്ങൾ/2019-20/അക്കാദമിക പ്രവർത്തനങ്ങൾ / ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്. ബി. എസ്. ഓലശ്ശേരി/പ്രവർത്തനങ്ങൾ/2019-20/അക്കാദമിക പ്രവർത്തനങ്ങൾ / ദിനാചരണങ്ങൾ (മൂലരൂപം കാണുക)
20:54, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022→വായനാദിനം
No edit summary |
|||
വരി 17: | വരി 17: | ||
===വായനാദിനം=== | ===വായനാദിനം=== | ||
പി എൻ പണിക്കരുടെ ചരമദിനം ജൂൺ 19 വായനാദിനമായി ആചരിക്കുന്നു. ജൂൺ 19 മുതൽ 25 വരെ വായനാ വാരത്തിൽ നിരവധി പരിപാടികൾ വിദ്യാലയത്തിൽ നടത്തുകയുണ്ടായി. ഇതിനോടനുബന്ധിച്ച് സ്പെഷ്യൽ അസംബ്ലി കൂടുകയും വായനയെ കുറിച്ചും അതിന്റെ പ്രാധാന്യത്തെ കുറിച്ചും പ്രസംഗം അവതരിപ്പിച്ചു. പി എൻ പണിക്കർ എന്ന മഹത് വ്യക്തിയെ കുറിച്ചും വിവരിക്കുകയുണ്ടായി. വായനാദിന പ്രതിജ്ഞ ,മഹത് വചനം എന്നിവ കുട്ടികൾ അസംബ്ലിയിൽ അവതരിപ്പിച്ചു. ഗാന്ധിജിയുടെ എന്റെ സത്യാന്വേഷണ പരീക്ഷണകഥ എന്ന പുസ്തക പരിചയപ്പെടുത്തൽ എന്നീ പരിപാടികൾ വിദ്യാർത്ഥികൾ മനോഹരമായി നിർവ്വഹിച്ചു. പുസ്തകങ്ങൾ വായിച്ച് ആസ്വാദനക്കുറിപ്പ് എഴുതിയ വിദ്യാർത്ഥികൾക്ക് പാരിതോഷികം നൽകി അനുമോദിച്ചു. എൽപി യുപി തലത്തിൽ വായനാദിന സാഹിത്യ ക്വിസ് നടത്തി വിജയികളെ കണ്ടെത്തി. വായനാ വാരത്തിൽ യുപി തലത്തിൽ നിരവധി പുസ്തകങ്ങളുടെ പ്രദർശനം നടത്തി. വിദ്യാർത്ഥികളുടെ ശേഖരണത്തിനുള്ള നിരവധി പുസ്തകങ്ങൾ ഉപയോഗിച്ചാണ് പുസ്തക പ്രദർശനം നടത്തിയത്. കുട്ടികളിൽ അത് നല്ലൊരു അനുഭവമായിരുന്നു. വിദ്യാലയത്തിലെ റീഡേഴ്സ് ക്ലബ്ബിന്റെ ഉദ്ഘാടനം കവിയും കഥാകൃത്തുമായ കെ കെ പല്ലശ്ശന 25 -6 -2019 ന് നിർവഹിച്ചു. തുടർന്ന് മനോഹരവും അർത്ഥവത്തുമായ ഒരു ക്ലാസ്സ് യുപി വിദ്യാർഥികൾക്ക് നൽകി. അതോടൊപ്പംതന്നെ വായനയുടെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുകയും പ്രണയത്തെക്കുറിച്ച് മനോഹരമായ ഒരു കവിത ചൊല്ലി കൊടുക്കുകയും ചെയ്തു. വായനാ വാരത്തിൽ വിവിധ ഇനങ്ങളിലായി (മത്സരം നടത്തുകയും വിജയികളെതിരഞ്ഞെടുക്കുകയും ചെയ്തു. വിദ്യാർത്ഥികൾ മികച്ച മികച്ച പ്രകടനം തന്നെ കാഴ്ച വെച്ചു | |||
[[ചിത്രം:21361rc.jpg|400px]] | [[ചിത്രം:21361rc.jpg|400px]] | ||