"ഗവ. എച്ച് എസ് ഓടപ്പളളം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അംഗീകാങ്ങൾ
('{{PHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(അംഗീകാങ്ങൾ)
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}'കൂട്ടായ പ്രവർത്തനത്തങ്ങളിലൂടെ സ്വപ്നതുല്യമായ നേട്ടത്തിലേക്ക്' എന്നതാണ് നമ്മുടെ ആപ്തവാക്യം. ജീവനക്കാരുടെയും, പി.റ്റി.എ യുടെയും നാട്ടുകാരുടെയും കൂട്ടായ പ്രവർത്തനങ്ങളുടെ ഫലമായി ഒട്ടനവധി അംഗീകാരങ്ങൾ നമ്മെ തേടിയെത്തിയിട്ടുണ്ട്
 
== '''എസ്.സി. ഇ. ആർ. ടി. യുടെ അംഗീകാരം''' ==
2019-20 അധ്യയന വർഷം സംസ്ഥാനത്തെ ഏറ്റവും മികച്ച  മാതൃകാ പ്രവർത്തനങ്ങൾ നടത്തിയ 34 വിദ്യാലയങ്ങളിലൊന്നായി '''നമ്മുടെ സ്കൂളിനെ എസ്.സി. ഇ. ആർ. ടി തെരഞ്ഞടുത്തു. സ്കൂളിൽ നടക്കുന്ന ഇംഗ്ലീഷ് ലാബിന്റെ പ്രവർത്തനങ്ങളെപ്പറ്റി എസ്.സി. ഇ. ആർ. ടി ഡോക്ക്യുമെന്ററി തയ്യാറാക്കി പുറത്തിറക്കി. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ വച്ച് അധ്യാപകരും പി.റ്റി.എ അംഗങ്ങളും ചേർന്ന് അനുമോദനപത്രം ഏറ്റുവാങ്ങി.'''
522

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1531751" എന്ന താളിൽനിന്ന് ശേഖരിച്ചത്