"എം. ടി. എസ്. എസ്. യു. പി. എസ്. പുനലൂർ ബഥേൽ നരിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
ചരിത്രം, ഭൗതികസാഹചര്യങ്ങൾ , നേട്ടങ്ങൾ, മുൻ പ്രഥമാധ്യാപകർ
No edit summary
(ചെ.) (ചരിത്രം, ഭൗതികസാഹചര്യങ്ങൾ , നേട്ടങ്ങൾ, മുൻ പ്രഥമാധ്യാപകർ)
വരി 61: വരി 61:


== ചരിത്രം ==
== ചരിത്രം ==
കൊല്ലം ജില്ലയിൽ  പുനലുരിനടുത്ത് നരിക്കലിൽ സ്ഥിതിചെയ്യ്യുന്ന വിദ്യാലയം ആണ്  പുനലൂർ ബഥേൽ എം റ്റി  എസ്സ് എസ്സ്  യു പി സ്കൂൾ നരിക്കൽ .കൊട്ടാരക്കര ഉപജില്ലയിൽ ഉൾപ്പെടുന്ന ഈ വിദ്യാലയം വിദ്യാഭ്യാസ മേഖലയിൽ 96 വർഷം പിന്നിടുന്നു. 1926 ൽ വൈദികൻ പി . ഐ . ഗീവർഗീസ്‌ കത്തനാരുടെയും  (ഹരിപ്പാട്ടച്ചൻ ) ആവിയോട്ടച്ചന്റെയും നേതൃത്വത്തിൽ വിദ്യാലയം സ്ഥാപിതമായി. മാർത്തോമ കോർപ്പറേറ്റ്  മാനേജ്മെന്റിന്റെ അധീനതയിലുള്ള ഈ വിദ്യാലയം 1986 ൽ അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു. മികവാർന്ന അക്കാദമിക പ്രവർത്തനങ്ങൾ കാഴ്ച്ച വെയ്ക്കുന്ന ഈ വിദ്യാലയം നരിക്കൽ പ്രദേശത്തിന്റെ സാമൂഹിക സാസ്കാരിക മേഖലയിൽ നിർണ്ണായക സ്വാധീനം ആണ് നൽകുന്നത്. സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പൂർവ്വ വിദ്യാർത്ഥികൾ സ്കൂളിന്റെ കരുത്താണ് .പ്രശാന്ത സുന്ദരമായ സ്കൂൾ അന്തരീക്ഷം സ്കൂളിനെ മറ്റ് വിദ്യാലയങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നു.
ഈ വിദ്യാലയത്തിന്റെ നവതി ആഘോഷങ്ങൾ 2015 -2016 വർഷത്തിൽ സമുചിതമായി ആഘോഷിച്ചു. അതിന്റെ ഭാഗമായി ചിത്രരചനാ മത്സരം , പൂർവ്വ വിദ്യാർത്ഥി സമ്മേളനം, പൂർവ്വാധ്യാപക സമ്മേളനം, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവ നടത്തുകയുണ്ടായി. ഇതോടൊപ്പം ഒരു നവതി സ്മരണിക പ്രസിദ്ധീകരിക്കുകയുണ്ടായി.
പ്രീപ്രൈമറി തലം  മുതൽ ഏഴാം സ്റ്റാൻഡേർഡ് വരെ ഇംഗ്ലീഷ് & മലയാളം മീ ഡിയം ക്ലാസ്സുകളിൽ ഈ വർഷം (2021 -2022 ) 162  കുട്ടികൾ പഠിക്കുന്നു. പ്രീപ്രൈമറി മുതൽ പ്രഥമാധ്യാപകനെ കൂടാതെ 11 പേർ അധ്യാപകരായും അനധ്യാപകരായും പ്രവർത്തിക്കുന്നു. ശ്രീ. ബാബു ജോർജ് 2019  മുതൽ ഈ വിദ്യാലയത്തിന്റെ പ്രഥമാധ്യാപകനായി സേവനം അനുഷ്ഠിക്കുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ശാന്തവും സുരക്ഷിതവുമായ അന്തരീക്ഷം ഈ വിദ്യാലയത്തിന്റെ  പ്രത്യേകതയാണ് .ഈ വിദ്യാലയവും പരിസരവും ഒന്നര ഏക്കർ വിസ്‌തൃതിയിലാണ് സ്ഥിതി ചെയ്യുന്നത് . പ്രധാന കവാടത്തോട് ചേർന്ന് സ്കൂൾ ഗ്രൗണ്ട് സ്ഥിതി ചെയ്യ്യുന്നു. കുട്ടികൾക്കായി മനോഹരമായ  പാർക്ക് ക്രമീകരിച്ചിട്ടുണ്ട്. യു. പി. വിഭാഗം, ഓഫീസ് , സ്റ്റാഫ് റൂം , ഇവ ഉൾപ്പെടുന്ന ഒരു കെട്ടിടവും. പ്രീപ്രൈമറി, പ്രൈമറി എന്നിവ ഉൾപ്പെടുന്ന മറ്റൊരു കെട്ടിടവുമാണ് പ്രധാന ഭാഗം. പുതുതായി ഒരു കമ്പ്യൂട്ടർ ലാബും സജ്ജീകരിച്ചിട്ടുണ്ട്. 2020മാർച്ച് 13 ന് കൊട്ടാരക്കര -പുനലൂർ ഭദ്രാസനാധിപൻ റൈററ് . റവ . ഡോ . യുയാക്കീം മാർ കൂറിലോസ്  സഫ്രഗൻ മെത്രാപ്പോലീത്ത ശിലാസ്ഥാപന കർമ്മം നിർവഹിച്ച പുതിയ കമ്പ്യൂട്ടർ ലാബിന്റെ കൂദാശ, 2021 ഡിസംബർ 23 ന് അഭിവന്ദ്യ തിരുമേനിയാൽ തന്നെ നിർവഹിക്കപ്പെട്ടു . പത്തുലക്ഷം രൂപ ചെലവിലാണ് ഈ കെട്ടിടം നിർമ്മിച്ചത്. ഈ കെട്ടിടത്തിന്റെ നിർമ്മാണത്തിന് സഹായിച്ച മാനേജ്മെന്റ്, ലോക്കൽ ഇടവക, പൂർവ്വാധ്യാപകർ, പൂർവ്വവിദ്യാർത്ഥികൾ , അധ്യാപകർ, അഭ്യുദയകാംക്ഷികൾ നല്ലവരായ നാട്ടുകാർ എന്നിവരുടെ കരുതൽ പ്രശംസനീയമാണ്.


2019മുതൽ 2021 -2022 വരെ നിരവധി പുരോഗമന പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. എൽപി വിഭാഗത്തിലെ ക്ലാസ് മുറികളുടെ തറ ടൈൽസ് പാകി വൃത്തിയാക്കി, ജനലുകൾ ഇരുമ്പുകമ്പിയും പട്ടയും ഉപയോഗിച്ച്  ബലപ്പെടുത്തി, മെയിൻ ഹാളിലേക്ക്  മെറ്റൽ സ്ക്രീൻ നിർമ്മിച്ചു , ഇളമ്പൽ ഫെഡറൽ ബാങ്കിന്റെ സഹായത്തോടെ കമ്പ്യൂട്ടർ ലാബിലേക്കുള്ള ഫർണിച്ചറുകൾ വാങ്ങി, സൺഡേസ്കൂൾ സമാജത്തിന്റെ സഹായത്തോടെ സ്മാർട്ട് ക്ലാസ് മുറിയിലേക്കുള്ള ഫർണിച്ചറുകൾ ലഭിച്ചു, അതുകൂടാതെ ഇപ്പോൾ 25 ബഞ്ചും 25 ഡെസ്കും കൂടി പുതിയതായി നിർമ്മിച്ചു.


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
വരി 77: വരി 84:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''മുൻ പ്രഥമാധ്യാപകർ'''
{| class="wikitable"
|'''ക്രമനമ്പർ'''
|'''മുൻ പ്രഥമാധ്യാപകർ'''
|'''കാലയളവ്'''
|-
|'''1'''
|'''റ്റി .തോമസ്'''
|'''1926-1930'''
|-
|'''2'''
|'''പി .കെ. വർഗീസ്'''
|'''1930-1934'''
|-
|'''3'''
|'''ഐ .മത്തായി'''
|'''1934-1974'''
|-
|'''4'''
|'''എം.മറിയം ജോർജ്'''
|'''1974-1986'''
|-
|'''5'''
|'''എൽ.ശാമുവേൽ'''
|'''1986-1988'''
|-
|'''6'''
|'''പി .എം.തങ്കച്ചൻ'''
|'''1988-1992'''
|-
|'''7'''
|'''വൈ .ഏബ്രഹാം'''
|'''1992-1994'''
|-
|'''8'''
|'''സൂസമ്മ ഏബ്രഹാം'''
|'''1994-1999'''
|-
|'''9'''
|'''എം .ഡി. അലക്സാണ്ടർ'''
|'''1999-2010'''
|-
|'''10'''
|'''ഡി .ജോസ്'''
|'''2010-2017'''
|-
|'''11'''
|'''എം .ബാബു'''
|'''2017-2019'''
|-
|'''12'''
|'''ബാബു ജോർജ്'''
|'''2019-'''
|-
|
|
|
|-
|
|
|
|}
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#
#
വരി 82: വരി 156:
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
കലാ-കായിക രംഗങ്ങളിൽ ശ്രെദ്ധേയ മായനേട്ടങ്ങൾ കൈവരിക്കുവാൻ ഈ വിദ്യാലയത്തിലെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്. എൽ .എസ്സ് . എസ്സ് . യു .എസ്സ് . എസ്സ് സ്കോളർഷിപ്പുകൾ നേടിയ കുട്ടികൾ ഈ സ്കൂളിനുണ്ട്.


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിച്ചവരും  പ്രവർത്തിക്കുന്നവരുമായ  പൂർവ്വ വിദ്യാർത്ഥികൾ സ്കൂളിന്റെ കരുത്താണ് .
ഈ വിദ്യാലയത്തിൽ പഠിച്ച്  പഠിയിറങ്ങിയവർ സ്വദേശത്തും വിദേശത്തും വിവിധ രംഗങ്ങളിൽ അഭിമാനകരമായ നിലയിൽ എത്തിച്ചേർന്നിരിക്കുന്നു എന്നതിൽ നമുക്ക് ഏറെ സന്തോഷിക്കാം.
* പട്ടം സെന്റ് മേരീസ് സ്കൂൾ പ്രിൻസിപ്പൽ ഫാദർ ജോൺ കിഴക്കേക്കര
* ഫാദർ ദാനിയേൽ കുരുവിള
* കാഥികൻ രാജീവ് നരിക്കൽ
* നാടൻപ്പാട്ട് കലാകാരൻ കലാഭവൻ  തങ്കപ്പൻ കോട്ടവട്ടം
* ഡെപ്യൂട്ടി കളക്ടർ Late.ജോർജ് ഈപ്പൻ
* റിട്ട . ഡി .റ്റി . ഒ . രവീന്ദ്രൻ വട്ടക്കൈത
* നിരവധി അധ്യാപകർ
* കലാകാരന്മാർ
#
#
#
#
7

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1531446" എന്ന താളിൽനിന്ന് ശേഖരിച്ചത്