"വി.പി.എ.യു.പി.എസ്. കുണ്ടൂർകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 58: വരി 58:
|logo_size=50px
|logo_size=50px
}}
}}
== ചരിത്രംപാലക്കാട്‌ ജില്ല മണ്ണാർക്കാട് ഉപ ജില്ലയിലെ തച്ചനാട്ടുകര പഞ്ചായത്തിലെ കുണ്ടൂർക്കുന്നിലാണ് വിദ്യാപ്രദായിനി അപ്പർ പ്രൈമറി സ്കൂൾ. 1949 ആഗസ്റ്റ്‌ 9 നു ആരംഭിക്കപ്പെട്ട ഈ സരസ്വതീക്ഷേത്രം സ്ഥാപിക്കപ്പെട്ടത് തേനേഴി ശങ്കരൻ നമ്പൂതിരിപ്പാട് എന്ന ദീർഘദർശിയുടെ പുണ്യ ഹസ്തങ്ങളാലാണ്.തുടക്കത്തിൽ ഒരു നാലുകാലോലപ്പുരയിൽ രണ്ടു ഡിവിഷനുകളോടെ ലോവർ പ്രൈമറി ആയി ആയിരുന്നു സ്കൂൾ പ്രവർത്തനം .ശ്രീ കെ ഗോപാലൻ നായർ ആയിരുന്നു ആദ്യ പ്രധാനാധ്യാപകൻ .കെ ടി കരുണാകരൻ നായർ സഹ അധ്യാപകനും. 1956 ൽ തേനേഴി ശങ്കരൻ നമ്പൂതിരിപ്പാടിന്റെ അക്ഷീണ പരിശ്രമത്തിന്റെ ഫലമായി സ്കൂൾ അപ്പർ പ്രൈമറി ആയി ഉയർത്തപ്പെട്ടു .അന്ന് തൊട്ടിന്നെവരെ ജില്ലയിലെ വിദ്യാലയങ്ങളിൽ പ്രമുഖ സ്ഥാനം അലങ്കരിക്കുന്ന വിധത്തിലാണ് സ്കൂൾ പ്രവർത്തനം .യു പി സ്കൂളിന്റെ തുടർച്ചയായി 1962 ൽ ഹൈസ്കൂളും, 2010 ൽ ഹയർ സെക്കണ്ടറി സ്കൂളും സ്ഥാപിക്കപ്പെട്ടത് വിദ്യാഭ്യാസ തല്പരരായ മാനേജ് മെന്റിന്റെ പ്രയത്നം കൊണ്ടാണ് .ഒരു നാടിന്റെ തന്നെ സമൂലമായ മാറ്റത്തിനും സാംസ്കാരികമായ ഉന്നതിക്കും അക്ഷര വഴി തീർത്ത ചരിത്രമാണ് സ്കൂളിന്റെത് .ഇന്ന് എൽ കെ ജി മുതൽ ,പ്ലസ്‌ ടു വരെയുള്ള കുട്ടികൾ പഠിക്കുന്ന ബൃഹത്തായ ഒരു വിദ്യാഭ്യാസ പ്രസ്ഥാനമാണ് കുണ്ടൂർക്കുന്ന് സ്കൂൾ സമുച്ചയം .യു പി സ്കൂളിന്റെയും ഹൈസ്കൂളിന്റെയും സുവർണ ജൂബിലി വൻ ജനകീയ പങ്കാളിത്തത്തോടെയാണ് ആഘോഷിച്ചത് .സ്കൂളിന്റെ സ്ഥാപകനായ തേനേഴി ശങ്കരൻ നമ്പൂതിരിപ്പാടിന്റെ ജന്മ ശതാബ്ദി ആദരാഭിഹവം എന്ന പേരിൽ സമുചിതമായ പരിപാടികളോടെ നടത്തി.ഇന്ന് വി എം വസുമതി ടീച്ചറാണ് മാനേജർ .എൻ ജയലക്ഷ്മി പ്രധാനാധ്യാപികയായും പ്രവർത്തിക്കുന്നു ,വി വി.നാരായണൻ മാസ്റ്റർ,എ.ചന്ദ്രൻ മാസ്റ്റർ, ടി എം.മോഹനദാസ്, പി. സാവിത്രി, ടി വി.പ്രസന്ന എന്നിവർ വിവിധ കാലയളവുകളിൽ പ്രധാനാധ്യാപകരായിരുന്നു ==
== ചരിത്രം ==
== പാലക്കാട്‌ ജില്ല മണ്ണാർക്കാട് ഉപ ജില്ലയിലെ തച്ചനാട്ടുകര പഞ്ചായത്തിലെ കുണ്ടൂർക്കുന്നിലാണ് വിദ്യാപ്രദായിനി അപ്പർ പ്രൈമറി സ്കൂൾ. 1949 ആഗസ്റ്റ്‌ 9 നു ആരംഭിക്കപ്പെട്ട ഈ സരസ്വതീക്ഷേത്രം സ്ഥാപിക്കപ്പെട്ടത് തേനേഴി ശങ്കരൻ നമ്പൂതിരിപ്പാട് എന്ന ദീർഘദർശിയുടെ പുണ്യ ഹസ്തങ്ങളാലാണ്.തുടക്കത്തിൽ ഒരു നാലുകാലോലപ്പുരയിൽ രണ്ടു ഡിവിഷനുകളോടെ ലോവർ പ്രൈമറി ആയി ആയിരുന്നു സ്കൂൾ പ്രവർത്തനം .ശ്രീ കെ ഗോപാലൻ നായർ ആയിരുന്നു ആദ്യ പ്രധാനാധ്യാപകൻ .കെ ടി കരുണാകരൻ നായർ സഹ അധ്യാപകനും. 1956 ൽ തേനേഴി ശങ്കരൻ നമ്പൂതിരിപ്പാടിന്റെ അക്ഷീണ പരിശ്രമത്തിന്റെ ഫലമായി സ്കൂൾ അപ്പർ പ്രൈമറി ആയി ഉയർത്തപ്പെട്ടു .അന്ന് തൊട്ടിന്നെവരെ ജില്ലയിലെ വിദ്യാലയങ്ങളിൽ പ്രമുഖ സ്ഥാനം അലങ്കരിക്കുന്ന വിധത്തിലാണ് സ്കൂൾ പ്രവർത്തനം .യു പി സ്കൂളിന്റെ തുടർച്ചയായി 1962 ൽ ഹൈസ്കൂളും, 2010 ൽ ഹയർ സെക്കണ്ടറി സ്കൂളും സ്ഥാപിക്കപ്പെട്ടത് വിദ്യാഭ്യാസ തല്പരരായ മാനേജ് മെന്റിന്റെ പ്രയത്നം കൊണ്ടാണ് .ഒരു നാടിന്റെ തന്നെ സമൂലമായ മാറ്റത്തിനും സാംസ്കാരികമായ ഉന്നതിക്കും അക്ഷര വഴി തീർത്ത ചരിത്രമാണ് സ്കൂളിന്റെത് .ഇന്ന് എൽ കെ ജി മുതൽ ,പ്ലസ്‌ ടു വരെയുള്ള കുട്ടികൾ പഠിക്കുന്ന ബൃഹത്തായ ഒരു വിദ്യാഭ്യാസ പ്രസ്ഥാനമാണ് കുണ്ടൂർക്കുന്ന് സ്കൂൾ സമുച്ചയം .യു പി സ്കൂളിന്റെയും ഹൈസ്കൂളിന്റെയും സുവർണ ജൂബിലി വൻ ജനകീയ പങ്കാളിത്തത്തോടെയാണ് ആഘോഷിച്ചത് .സ്കൂളിന്റെ സ്ഥാപകനായ തേനേഴി ശങ്കരൻ നമ്പൂതിരിപ്പാടിന്റെ ജന്മ ശതാബ്ദി ആദരാഭിഹവം എന്ന പേരിൽ സമുചിതമായ പരിപാടികളോടെ നടത്തി.ഇന്ന് വി എം വസുമതി ടീച്ചറാണ് മാനേജർ .എൻ ജയലക്ഷ്മി പ്രധാനാധ്യാപികയായും പ്രവർത്തിക്കുന്നു ,വി വി.നാരായണൻ മാസ്റ്റർ,എ.ചന്ദ്രൻ മാസ്റ്റർ, ടി എം.മോഹനദാസ്, പി. സാവിത്രി, ടി വി.പ്രസന്ന എന്നിവർ വിവിധ കാലയളവുകളിൽ പ്രധാനാധ്യാപകരായിരുന്നു ==

== സ്കൂളിനെ ദിശാബോധത്തോടെ  ടി എം.അനുജൻ മാസ്റ്റർ മുന്നോട്ട് നയിക്കുന്നു ==
== സ്കൂളിനെ ദിശാബോധത്തോടെ  ടി എം.അനുജൻ മാസ്റ്റർ മുന്നോട്ട് നയിക്കുന്നു ==

==         മണ്ണാർക്കാട് ഉപജില്ല 'യിലെ മികച്ച പ്രവർത്തനം കാഴ്ച വയ്ക്കുന്ന സ്കൂളുകളിൽ ഒന്നാണ് വിദ്യാപ്രദായിനി അപ്പർ പ്രൈമറി സ്കൂൾ.കലാ കായിക മേഖല ,ശാസ്ത്ര മേള ,വിദ്യാ രംഗം ,സ്കൌട്ട് ഗൈഡ്‌ പ്രവർത്തനങ്ങൾ ,എൽ എസ്എസ് ,യു എസ് എസ് പരീക്ഷകൾ എന്നിവയിൽ എല്ലാം സ്കൂൾ മികച്ച നേട്ടം നിലനിർത്തുന്നു .മണ്ണാർക്കാട്‌ ഉപജില്ലയിലെ മികച്ച ശാസ്ത്ര സ്കൂളിനുള്ള പുരസ്കാരം ,തച്ചനാട്ടുകര പഞ്ചായത്തിലെ മികച്ച അക്കാദമിക പ്രവർത്തനങ്ങൾക്കുള്ള അവാർഡ്‌ ,മലയാള മനോരമ നല്ലപാഠം ജില്ലാതല പുരസ്കാരം,എന്നിവ നേടാൻ സ്കൂളിന് ആയിട്ടുണ്ട്‌ . ==

https://youtu.be/yf7aZfSrtoA

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 173: വരി 175:
!
!
|-
|-
|1
|'''1'''
|'''ഗണിത ക്ലബ്ബ്'''
|'''ഗണിത ക്ലബ്ബ്'''
|
|
വരി 193: വരി 195:
|[[പ്രമാണം:ഗണിതം..jpg|ലഘുചിത്രം|ക്ലബ്ബ്]][[പ്രമാണം:ഗണിത ക്ലബ്ബ് .jpg|പകരം=.|ലഘുചിത്രം|ഗണിത ക്ലബ്ബ് ]]
|[[പ്രമാണം:ഗണിതം..jpg|ലഘുചിത്രം|ക്ലബ്ബ്]][[പ്രമാണം:ഗണിത ക്ലബ്ബ് .jpg|പകരം=.|ലഘുചിത്രം|ഗണിത ക്ലബ്ബ് ]]
|-
|-
|2
|'''2'''
|'''സോഷ്യൽ സയൻസ് ക്ലബ്ബ്'''
|'''സോഷ്യൽ സയൻസ് ക്ലബ്ബ്'''
|'''സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്'''
|'''സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്'''
വരി 214: വരി 216:
|
|
|-
|-
|3
|'''3'''
|'''സയൻസ് ക്ലബ്ബ്'''
|'''സയൻസ് ക്ലബ്ബ്'''
|'''മികച്ച ശാസ്ത്ര ക്ലബിനുള്ള മണ്ണാര‍ക്കാട് ഉപജില്ലാ തല പുരസ്കാരം.'''  
|'''മികച്ച ശാസ്ത്ര ക്ലബിനുള്ള മണ്ണാര‍ക്കാട് ഉപജില്ലാ തല പുരസ്കാരം.'''  
വരി 239: വരി 241:
'''ദേശീയ ഇൻസ്പയർമേളയിൽ പങ്കാളിത്തം'''
'''ദേശീയ ഇൻസ്പയർമേളയിൽ പങ്കാളിത്തം'''

പഠനയാത്രകൾ,  
'''പഠനയാത്രകൾ,'''

|
|
|-
|-
|4
|'''4'''
|'''ഇംഗ്ലീഷ് ക്ലബ്ബ്'''
|'''ഇംഗ്ലീഷ് ക്ലബ്ബ്'''
|'''ഇംഗ്ലീഷ് അസംബ്ളി,'''  
|'''ഇംഗ്ലീഷ് അസംബ്ളി,'''  
വരി 254: വരി 256:
|
|
|-
|-
|5
|'''5'''
|'''ഹിന്ദി ക്ലബ്ബ്'''
|'''ഹിന്ദി ക്ലബ്ബ്'''
|'''എല്ലാ അധ്യയന വർഷവും ഹിന്ദി-ക്ലബ് പ്രവർത്തനങ്ങൾ  ഭംഗിയായും ചിട്ടയോടും കൂടി നടത്തുന്നു. കുട്ടികളുടെ ഭാഷാപരമായ സർഗവാസനകളെ  പരിപോഷിപ്പിക്കുന്നതിനായി പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ സംഘടിപ്പിച്ചുവരുന്നു.'''

വരി 293: വരി 295:
|[[പ്രമാണം:ഹിന്ദി.jpg|പകരം=.|ലഘുചിത്രം|ക്ലബ്ബ്]]
|[[പ്രമാണം:ഹിന്ദി.jpg|പകരം=.|ലഘുചിത്രം|ക്ലബ്ബ്]]
|-
|-
|6
|'''6'''
|'''ഉറുദു ക്ലബ്ബ്'''
|'''ഉറുദു ക്ലബ്ബ്'''
|ഉർദു അസംബ്ളി,
|'''ഉർദു അസംബ്ളി,'''

ഉർദു കലോത്സവം,  
'''ഉർദു കലോത്സവം,'''

ഉർദു പതിപ്പുകൾ,  
'''ഉർദു പതിപ്പുകൾ,'''

അല്ലാമ ഇക്ബാൽ ടാലന്റ് പരീക്ഷയിൽ മികച്ച പങ്കാളിത്തം,  
'''അല്ലാമ ഇക്ബാൽ ടാലന്റ് പരീക്ഷയിൽ മികച്ച പങ്കാളിത്തം,'''

സ്കൂൾ റേഡിയേയിൽ ഉർദു പരിപാടികൾ,  
'''സ്കൂൾ റേഡിയേയിൽ ഉർദു പരിപാടികൾ,'''

പതിപ്പുകളുടെ നിർമാണം
'''പതിപ്പുകളുടെ നിർമാണം'''
|[[പ്രമാണം:ഉറുദു.jpg|ലഘുചിത്രം|ഉറുദു ക്ലബ്ബ്]][[പ്രമാണം:ഉറുദു ക്ലബ്ബ്.jpg|ലഘുചിത്രം|ക്ലബ്ബ്]]
|[[പ്രമാണം:ഉറുദു.jpg|ലഘുചിത്രം|ഉറുദു ക്ലബ്ബ്]][[പ്രമാണം:ഉറുദു ക്ലബ്ബ്.jpg|ലഘുചിത്രം|ക്ലബ്ബ്]]
|-
|-
|7
|'''7'''
|'''അറബി ക്ലബ്ബ്'''
|'''അറബി ക്ലബ്ബ്'''
|'''അറബി ക്ലബ്'''
|'''അറബി ക്ലബ്'''
വരി 359: വരി 361:
|[[പ്രമാണം:അറബിക്ക്.jpg|ലഘുചിത്രം|ക്ലബ്ബ്]][[പ്രമാണം:അറബി.jpg|ലഘുചിത്രം|അറബി]][[പ്രമാണം:Arabic3.jpg|പകരം=.|ലഘുചിത്രം|കാലിഗ്രാഫി]]
|[[പ്രമാണം:അറബിക്ക്.jpg|ലഘുചിത്രം|ക്ലബ്ബ്]][[പ്രമാണം:അറബി.jpg|ലഘുചിത്രം|അറബി]][[പ്രമാണം:Arabic3.jpg|പകരം=.|ലഘുചിത്രം|കാലിഗ്രാഫി]]
|-
|-
|8
|'''8'''
|'''സംസ്കൃതം ക്രബ്ബ്'''
|'''സംസ്കൃതം ക്രബ്ബ്'''
|'''2021-2022 വർഷത്തെ സംസ്കൃത ക്ലബ്ബ് ജൂൺ മാസത്തിൽ തന്നെ രൂപീകരിച്ചു. VII.F ക്ലാസിലെ നിവേദിക ക്ലബ്ബ് സെക്രട്ടറിയായി . കാരാകൂർശ്ശി  ഹൈസ്ക്കൂളിലെ സംസ്കൃതാദ്ധ്യാപകനായ പ്രേമാനന്ദൻ മാസ്റ്റർ ക്ലബ്ബ് ഉദ്ഘാടനം ചെയ്തു. രസകരമായ സംസ്കൃതം ഗാനാലാപനത്തോടെ ആരംഭിച്ച പ്രസംഗം ഭാവാഭിനയത്തോടെ രസകരമാക്കിയാണ് ഉദ്ഘാടനം നടന്നത്. എല്ലാ ശനിയാഴ്ചയും മൂന്നു മണിക്ക് ഓരോ ഗ്രൂപ്പായി തിരിഞ്ഞ് കുട്ടികൾ തന്നെയാണ് ക്ലബ്ബിന് നേതൃത്വം നൽകിയത്. വളരെ രസകരമായ പ്രവർത്തനങ്ങളും കളികളും പദപ്രശ്നങ്ങളുമായി കുട്ടികൾ നടത്തിവരുന്ന ക്ലബ്ബിൽ ഇന്ന് സുഭാഷിതവും അർത്ഥവും ശബ്ദ  കോശവും നിത്യേന നൽകി വരുന്നു. ഓരോ ദിനാചരണവുമായി ബന്ധപ്പെട്ട് മത്സരങ്ങളും നടത്തി. വരുന്നു. ചിത്രരചന, പോസ്റ്റർ, ശബ്ദകോശനിർമ്മാണം എന്നിവ ശ്രദ്ധേയമായി.'''

വരി 367: വരി 369:
|[[പ്രമാണം:സംസ്കൃതം.jpg|ലഘുചിത്രം|സംസ്കൃതം|കണ്ണി=Special:FilePath/സംസ്കൃതം.jpg]][[പ്രമാണം:സംസ്കൃതം..jpg|ലഘുചിത്രം|ക്ലബ്ബ്.]]
|[[പ്രമാണം:സംസ്കൃതം.jpg|ലഘുചിത്രം|സംസ്കൃതം|കണ്ണി=Special:FilePath/സംസ്കൃതം.jpg]][[പ്രമാണം:സംസ്കൃതം..jpg|ലഘുചിത്രം|ക്ലബ്ബ്.]]
|-
|-
|9
|'''9'''
|'''ബാലസഭ'''
|'''ബാലസഭ'''
|'''ബാല സഭ എല്ലാ ആഴ്ചയിലും'''
|'''ബാല സഭ എല്ലാ ആഴ്ചയിലും'''
വരി 374: വരി 376:
|[[പ്രമാണം:ബാലസഭ മൂന്ന്.jpg|ലഘുചിത്രം|ബാലസഭ മൂന്ന്]][[പ്രമാണം:ബാലസഭ.jpg|ലഘുചിത്രം|ബാലസഭ]][[പ്രമാണം:ബാലസഭ രണ്ട്.jpg|ലഘുചിത്രം|ബാലസഭ രണ്ട്]]
|[[പ്രമാണം:ബാലസഭ മൂന്ന്.jpg|ലഘുചിത്രം|ബാലസഭ മൂന്ന്]][[പ്രമാണം:ബാലസഭ.jpg|ലഘുചിത്രം|ബാലസഭ]][[പ്രമാണം:ബാലസഭ രണ്ട്.jpg|ലഘുചിത്രം|ബാലസഭ രണ്ട്]]
|-
|-
|10
|'''10'''
|'''ഹെൽത്ത് ക്ലബ്ബ്'''
|'''ഹെൽത്ത് ക്ലബ്ബ്'''
|'''ഹെൽത്ത് ക്ലബ്-----'''
|'''ഹെൽത്ത് ക്ലബ്-----'''
വരി 387: വരി 389:
|
|
|-
|-
|11
|'''11'''
|'''കായിക ക്ലബ്ബ്'''
|'''കായിക ക്ലബ്ബ്'''
|'''സ്കൂൾ സ്ഥാപകൻ തേനേഴി ശങ്കരൻ നമ്പൂതിരിപ്പാട് സ്മാരക മണ്ണാർക്കാട് ഉപജില്ലാ തല ഫുട്ബാൾ മേള സംഘാടനം,'''
|'''സ്കൂൾ സ്ഥാപകൻ തേനേഴി ശങ്കരൻ നമ്പൂതിരിപ്പാട് സ്മാരക മണ്ണാർക്കാട് ഉപജില്ലാ തല ഫുട്ബാൾ മേള സംഘാടനം,'''
വരി 406: വരി 408:
|
|
|-
|-
|12.
|'''12'''.
|അദ്ധ്യാപകരുടെ നേട്ടങ്ങൾ
|'''അദ്ധ്യാപകരുടെ നേട്ടങ്ങൾ'''
|
|
# '''P. KUNHALAVI സംസ്ഥാനതല അറബിക് അധ്യാപക കലോൽസവത്തിൽ ഒന്നാം സ്ഥാനം'''
# '''P.  A. SHAFEER -All India Football Federation D - LICENSE D COACH'''
# '''A. PRASANTH -All India Football Federation D - LICENSE D COACH'''
# '''M . DHANYA - സംസ്കൃത അധ്യാപക മൽസരവിജയി.'''
# '''K. SIVAPRASAD -സംസ്ഥാന സയൻസ് ടീച്ചിങ്ങ് എയ്‍ഡ് മൽസര വിജയി - കവി - കൈറ്റ് വിക്ടേഴ്സ് , റേഡിയോ കേരള ക്ലാസ് പങ്കാളിത്തം .'''
#  '''C . H വഹീദ - സംസ്ഥാന സോഷ്യൽ സയൻസ് ടീച്ചിങ്ങ് എയ്‍ഡ് മൽസര വിജയി'''
# '''M . RAMAKRISHNAN - റേ‍ഡിയോ കേരളപാഠം ഹിന്ദി ക്ലാസ് പങ്കാളിത്തം'''
# '''P . MANJUSHA - റേ‍ഡിയോ കേരളപാഠം സയൻസ് ക്ലാസ് പങ്കാളിത്തം'''
# '''K . N .PARAMESWARAN - ജില്ലാശാസ്ത്രമേള പ്രോജക്ട് വിജയി'''
|
|
|}
|}
വരി 435: വരി 448:

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
സിഎസ് ആറ്റാശേരി(സിനിമ ആർടിസ്റ്റ്),  
'''സിഎസ് ആറ്റാശേരി(സിനിമ ആർടിസ്റ്റ്),'''
 
'''പി . വിശ്വനാഥൻ ( DYSP)'''
 
'''കെ . രാധാകൃഷ്ണൻ ( റിട്ട. തഹസിൽദാർ )'''
 
'''വി . വി നീലകണ്ഠൻ (മുൻ അധ്യാപക അവാർഡ് ജേതാവ് )'''
 
'''വി.വി.വാസുദേവൻ-മുൻ ശബരിമല മേൽശാന്തി'''
 
'''പി.കുഞ്ഞലവി( റഫറി , ഫുട്ബോൾ കോച്ച് ),'''
 
'''എം.തങ്കം( മണ്ണാർക്കാട് ബ്ലോക്ക് അംഗം)'''
 
'''ടി.അജിത് കുമാർ(എൻജിനീയർ),'''
 
'''രാജൻ പുല്ലങ്കാട്ട് എൻജിനീയർ'''
 
'''പിശോഭന(ഡോക്ടർ)'''

സുഷമ ബിന്ദു,(സാഹിത്യം)  
'''രമേഷ് . എ . ആർ (DYSP)'''

പി.അനസ്( സുബ്രതോ മുഖർജി താരം),
'''പി.സത്യൻ (ഡോക്ടർ)'''

എ.പ്രശാന്ത്(ദേശീയ റഫറി),
'''സുഷമ ബിന്ദു,(സാഹിത്യം)'''

പി.കുഞ്ഞലവി( റഫറി , ഫുട്ബോൾ കോച്ച് ),
'''പി.അനസ്( സുബ്രതോ മുഖർജി താരം),'''

പി.സത്യൻ, പി.പ്രശാന്ത്(ഡോക്ടർമാർ),  
'''എ.പ്രശാന്ത്(ദേശീയ റഫറി),'''

ടി.അജിത് കുമാർ(എൻജിനീയർ),  
'''പി.പ്രശാന്ത്(ഡോക്ടർമാർ),'''

ശിവപ്രസാദ് പാലോട്(സാഹിത്യം),  
'''ശിവപ്രസാദ് പാലോട്(സാഹിത്യം),'''

എം.ധന്യ(കാലിക്കറ്റ് യൂണിവേഴ്സിറ്റി റാങ്ക് ജേതാവ്),
'''എം.ധന്യ(കാലിക്കറ്റ് യൂണിവേഴ്സിറ്റി റാങ്ക് ജേതാവ്)'''

ലക്ഷ്മി വന്ദന(കാലിക്കറ്റ് യൂണിവേഴ്സിറ്റി റാങ്ക് ജേതാവ്),
'''സി.രഘു, (ചെണ്ടവാദ്യ കലാകാരൻ )'''

എം.ബീന മുരളി(തച്ചനാട്ടുകര പഞ്ചായത്ത് വൈസ് പ്രസിഡന്റ്),
'''സി.സുന്ദരൻ, (ചെണ്ടവാദ്യ കലാകാരൻ )'''

എം.തങ്കം( മണ്ണാർക്കാട് ബ്ലോക്ക് അംഗം)
'''ലക്ഷ്മി വന്ദന(കാലിക്കറ്റ് യൂണിവേഴ്സിറ്റി റാങ്ക് ജേതാവ്),'''

കെ.ആതിര (ഡൽഹിയിൽ വച്ചു നടന്ന ദേശീയ ഇൻസ്പയർ മേളയിൽ സ്കൂളിനെ പ്രതിനിധീകരിച്ചു.--പൂർവ വിദ്യാർഥി)
'''എം.ബീന മുരളി(തച്ചനാട്ടുകര പഞ്ചായത്ത് വൈസ് പ്രസിഡന്റ്),'''

പിശോഭന(ഡോക്ടർ)
'''കെ.ആതിര (ഡൽഹിയിൽ വച്ചു നടന്ന ദേശീയ ഇൻസ്പയർ മേളയിൽ സ്കൂളിനെ പ്രതിനിധീകരിച്ചു.--പൂർവ വിദ്യാർഥി)'''

രാജൻ പുല്ലങ്കാട്ട് എൻജിനീയർ
'''കലാമണ്ഡലം അഖില(നൃത്തം),'''

വി.വി.വാസുദേവൻ-മുൻ ശബരിമല മേൽശാന്തി
'''ലക്ഷ്മി.ടിവി(ഡോക്ടർ)'''

കലാമണ്ഡലം അഖില(നൃത്തം),
'''ജി.ദേവിക(ഡോക്ടർ),'''

ലക്ഷ്മി.ടിവി(ഡോക്ടർ)
'''കെ.ഹരികൃഷ്ണൻ(ഡോക്ടർ)'''

ജി.ദേവിക(ഡോക്ടർ),
'''ഷക്കീബ് കരിപ്പ മണ്ണ( റിസർച്ച് സ്കോളർ)'''

കെ.ഹരികൃഷ്ണൻ(ഡോക്ടർ)
'''അമൃത (റിസർച്ച് സ്കോളർ)'''

സി.രഘു, സി.സുന്ദരൻ, (ചെണ്ടവാദ്യ കലാകാരന്മാർ )
'''തൻവീർ (കാലിക്കറ്റ് യൂണിവേഴ്സിറ്റി അത് ലറ്റ് )'''

ഷക്കീബ് കരിപ്പ മണ്ണ( റിസർച്ച് സ്കോളർ)
'''പള്ളത്ത് സുന്ദരൻ ( ലോംഗ് റണ്ണർ കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീം അംഗം)'''

അമൃത (റിസർച്ച് സ്കോളർ)
'''ഹിബ സജദ (ഡോക്ടർ ) .'''

തൻവീർ (കാലിക്കറ്റ് യൂണിവേഴ്സിറ്റി അത് ലറ്റ് )
'''സിബി .കെ . ആർ (ഡോക്ടർ ) .'''

പള്ളത്ത് സുന്ദരൻ ( ലോംഗ് റണ്ണർ കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീം അംഗം)
'''ഹർഷൻ കെ .എച്ച്  (ഡോക്ടർ ) .'''

ഹിബ സജദ (ഡോക്ടർ )
'''റിജിൽ . കെ (ഡോക്ടർ ) .'''

88

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1528542" എന്ന താളിൽനിന്ന് ശേഖരിച്ചത്