"സെന്റ് ജോസഫ്സ് യു.പി.എസ് പുല്ലൂരാംപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 309: വരി 309:


===ഹിന്ദി ക്ളബ്===
===ഹിന്ദി ക്ളബ്===
2016-17 അധ്യയന വർഷം ഹിന്ദി പഠനം മെച്ചപ്പെടുത്താനായി രൂപീകരിച്ച ക്ലബ്ബ്.ഹിന്ദി അദ്ധ്യാപിക ശ്രീമതി.ക്രിസ്റ്റീന ജെ.പാലാതറ യുടെ നേതൃത്വത്തിൽ ഹിന്ദി ക്ളബ് സജീവമായി പ്രവർത്തിക്കുന്നു.
2016-17 അധ്യയന വർഷം ഹിന്ദി പഠനം മെച്ചപ്പെടുത്താനായി രൂപീകരിച്ച ക്ലബ്ബ്.ഹിന്ദി അദ്ധ്യാപിക ശ്രീമതി.ക്രിസ്റ്റീന ജെ.പാലാതറയുടെ നേതൃത്വത്തിൽ ഹിന്ദി ക്ളബ് സജീവമായി പ്രവർത്തിക്കുന്നു.


===അറബി ക്ളബ്===
===അറബി ക്ളബ്===
വരി 318: വരി 318:


===സംസ്കൃത ക്ളബ്===
===സംസ്കൃത ക്ളബ്===
2016-17 അധ്യയന വർഷം സംസ്‌കൃത പഠനം മെച്ചപ്പെടുത്താനായി രൂപീകരിച്ച ക്ലബ്ബ്.സംസ്‌കൃത അദ്ധ്യാപിക ശ്രീമതി .ടെസ്സി തോമസ്  നേതൃത്വത്തിൽ സംസ്കൃത ക്ളബ് സജീവമായി പ്രവർത്തിക്കുന്നു.
2016-17 അധ്യയന വർഷം സംസ്‌കൃത പഠനം മെച്ചപ്പെടുത്താനായി രൂപീകരിച്ച ക്ലബ്ബ്. സംസ്‌കൃത അദ്ധ്യാപിക ശ്രീമതി .ടെസ്സി തോമസിന്റെ നേതൃത്വത്തിൽ സംസ്കൃത ക്ളബ് സജീവമായി പ്രവർത്തിക്കുന്നു.


===ചലനം കായികക്ഷമത പദ്ധതി ===
===ചലനം കായികക്ഷമത പദ്ധതി ===
വരി 346: വരി 346:


=== ഔഷധ സസ്യത്തോട്ടം ===
=== ഔഷധ സസ്യത്തോട്ടം ===
വിവിധ ഔഷധ സസ്യങ്ങൾ സ്കൂൾ വളപ്പിൽ സംരക്ഷി ക്കുന്നു. കുട്ടികൾ തന്നെ അവയെ നട്ടു നനച്ചു പരിപാലിക്കുന്നതിന് മുൻകൈ എടുക്കുന്നു. അന്ന്യം നിന്നുകൊണ്ടിരിക്കുന്നതും വളരെ ഏറെ ഔഷധ ഗുണങ്ങൾ ഉള്ളതുമായ സസ്യങ്ങളാണ് സ്കൂളിലെ ഔഷധ തോട്ടത്തിലുള്ളത്. ഔഷധ സസ്യങ്ങളുടെ പ്രാധാന്യം, അവയുടെ ഗുണങ്ങൾ എന്നിവ തിരിച്ചറിയുന്നതിന് ഈ സസ്യ ഉദ്യാനം വഴിയൊരുക്കുന്നു.
വിവിധ ഔഷധ സസ്യങ്ങൾ സ്കൂൾ വളപ്പിൽ സംരക്ഷിക്കുന്നു. കുട്ടികൾ തന്നെ അവയെ നട്ടുനനച്ചു പരിപാലിക്കുന്നതിന് മുൻകൈ എടുക്കുന്നു. അന്യം നിന്നുകൊണ്ടിരിക്കുന്നതും വളരെ ഏറെ ഔഷധ ഗുണങ്ങൾ ഉള്ളതുമായ സസ്യങ്ങളാണ് സ്കൂളിലെ ഔഷധ തോട്ടത്തിലുള്ളത്. ഔഷധ സസ്യങ്ങളുടെ പ്രാധാന്യം, അവയുടെ ഗുണങ്ങൾ എന്നിവ തിരിച്ചറിയുന്നതിന് ഈ സസ്യ ഉദ്യാനം വഴിയൊരുക്കുന്നു.


=== ജൈവവൈവിധ്യ പാർക്ക് ===
=== ജൈവവൈവിധ്യ പാർക്ക് ===
വരി 352: വരി 352:


=== മീൻകുളം ===
=== മീൻകുളം ===
ഭംഗിയുള്ള ഒരു മീൻകുളം കുട്ടികൾ ഇവിടെ പരിപാ ലിച്ചു വരുന്നു. ജല ജീവികളുടെ ആവാസ വ്യവസ്ഥയെ മനസിലാക്കുന്നതിനായി കുട്ടികൾ ഇത് പ്രയോജനപ്പെടുത്തുന്നു. വിവിധ തരം ജല സസ്യ ങ്ങളും ഈ കുളത്തിന് മാറ്റുകൂട്ടുന്നു. കുളത്തിന്റെ മനോഹാരിതയ്ക്കായി കൊക്കും തവളയും കുളത്തിനരികെയുണ്ട്.
ഭംഗിയുള്ള ഒരു മീൻകുളം കുട്ടികൾ ഇവിടെ പരിപാ ലിച്ചു വരുന്നു. ജല ജീവികളുടെ ആവാസ വ്യവസ്ഥയെ മനസിലാക്കുന്നതിനായി കുട്ടികൾ ഇത് പ്രയോജനപ്പെടുത്തുന്നു. വിവിധ തരം ജല സസ്യങ്ങളും ഈ കുളത്തിന് മാറ്റുകൂട്ടുന്നു. കുളത്തിന്റെ മനോഹാരിതയ്ക്കായി കൊക്കും തവളയും കുളത്തിനരികെയുണ്ട്.


പെഡഗോഗിക് പാർക്ക്
പെഡഗോഗിക് പാർക്ക്


വളരെ വിശാലമായ ഒരു പെഡഗോഗിക് പാർക്ക് കുട്ടികൾക്കായി ഒരുക്കിയിരിക്കുന്നു. വിവിധതരം റൈഡുകൾ കുട്ടികളെ ഇതിലേയ്ക്ക് ആകർഷിക്കുന്നു. വലിയൊരു തണൽമരം കുട്ടികളെ കാത്ത് ഇവിടെയുണ്ട്. കുട്ടികൾ ഈ മുത്തശ്ശി മരത്തിന് താഴെ ഇരുന്ന് പഠിക്കുകയും സല്ല പിക്കുകയും ചെയ്യുന്നു. കുട്ടികൾക്ക് ഉല്ലസിക്കുന്നതിനായുള്ള ഒരന്തരീക്ഷമാണിവിടെ ധാരാളം ഇരിപ്പിടങ്ങളും ഇവിടെ സജ്ജമാക്കിയിരിക്കുന്നു.
വളരെ വിശാലമായ ഒരു പെഡഗോഗിക് പാർക്ക് കുട്ടികൾക്കായി ഒരുക്കിയിരിക്കുന്നു. വിവിധതരം റൈഡുകൾ കുട്ടികളെ ഇതിലേയ്ക്ക് ആകർഷിക്കുന്നു. വലിയൊരു തണൽമരം കുട്ടികളെ കാത്ത് ഇവിടെയുണ്ട്. കുട്ടികൾ ഈ മുത്തശ്ശി മരത്തിന് താഴെ ഇരുന്ന് പഠിക്കുകയും സല്ലപിക്കുകയും ചെയ്യുന്നു. കുട്ടികൾക്ക് ഉല്ലസിക്കുന്നതിനായുള്ള ഒരന്തരീക്ഷമാണിവിടെ ധാരാളം ഇരിപ്പിടങ്ങളും ഇവിടെ സജ്ജമാക്കിയിരിക്കുന്നു.


=== ഏറുമാടം ===
=== ഏറുമാടം ===
185

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1527267" എന്ന താളിൽനിന്ന് ശേഖരിച്ചത്