"ഡോൺബോസ്കോ എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഡോൺബോസ്കോ എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/സൗകര്യങ്ങൾ (മൂലരൂപം കാണുക)
14:11, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ടാഗ് ചേർത്തു) |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}}പഠനത്തോടൊപ്പം കുട്ടികളുടെ സർഗാത്മകകഴിവുകളെ വികസിപ്പിക്കുവാൻ സഹായിക്കുന്ന സ്മാർട്ട് ക്ലാസ്റൂമുകളും പഠനോപകരണങ്ങളുമുണ്ട്.വിവിധ വിഷയങ്ങളിൽ പ്രാഗൽഭ്യവും അർപ്പണമനോഭാവവുമുള്ള അദ്ധ്യാപകർ ഇവിടെ സേവനം ചെയ്യന്നു. | ||
പ്രകൃതിരമണീയവും സ്ഥലവിസ്താരവുമുള്ള ഏറെ ആകർഷകമായ ഒരു ക്യാമ്പസ് സ്കൂളിലുണ്ട്. കുട്ടികളിലെ വായനാശീലം വളർത്തുന്നിതിന് സഹായകമായ ഒരു വലിയ വായനശാല ഇവിടെയുണ്ട്.ഒരേസമയം അൻപതില്പരം വിദ്യാർത്ഥികൾക്ക് പഠനം നടത്തുവാൻ സൗകര്യമുള്ള കമ്പ്യൂട്ടർ ലാബും ,സയൻസ് വിഭാഗത്തിനായി ബോട്ടണി , സൂവോളജി, ഫിസിക്സ് ,കെമിസ്ട്രി എന്നിങ്ങെനെ പ്രത്യേകം പ്രത്യേകം സജ്ജികൃതമായ ലാബുകളുമുണ്ട് . ഇത് കൂടാതെ മാത്‍സ് ലാബ്,സോഷ്യൽ സയൻസ് ലാബ്, ആർട്സ് ലാബ് എന്നി സൗകര്യങ്ങളും ഇവിടെയുണ്ട് . കുട്ടികളുടെ അനായാസമുള്ള ചലനത്തെ സഹായിക്കുന്ന തരത്തിലുള്ള വിസ്‌തൃതമായ വരാന്തകളും കോണിപ്പടികളും ലിഫ്റ്റ് സൗകര്യവുമുണ്ട്.തീപിടുത്തം നിയന്ത്രിക്കുന്നതിന് അഗ്നിശമന ഉപകരണങ്ങളും സ്കൂൾകെട്ടിടത്തിൽ സ്ഥാപിച്ചിട്ടുണ്ട്.കുട്ടികളുടെ കായികശേഷി വികസിപ്പിക്കുന്നിതിന് സഹായകമായി 3 ബാസ്കറ്റ്ബാൾ കോർട്ടും ഒരു ഹാൻഡ്ബാൾ കോർട്ടും 2 പ്ലേയ്‌ഗ്രൗണ്ടും ഉണ്ട്. ഷുട്ടിൽ കോർട്ടും ബാസ്കറ്റ്ബാൾ കോർട്ടും, ടേബിൾ ടെന്നീസ് റൂം , ഫിറ്റ്നസ് ജിം സെൻററും , അതിനൂതനമായ രീതിയിൽ സജ്ജികരിച്ചിട്ടുള്ള സ്‌റ്റെയ്‌ജ്ഉം 1200 ഓളും പേർക്ക് ഇരിക്കുവാൻ സൗകര്യമുള്ള സിൽവർ ജൂബിലി ഇൻഡോർ സ്റ്റേഡിയം ഇവിടെയുണ്ട് . നീന്തൽ പരിശീലനത്തിനായി 3400 ചതുരശ്ര അടി വലുപ്പമുള്ള നീന്തൽ കുളവും അതിനോടനുബന്ധിച്ചുള്ള മറ്റു സൗകര്യങ്ങളും ഉൾകൊള്ളുന്ന അക്വാട്ടിക് കോംപ്ലക്സ് ഇവിടെയുണ്ട് . | |||
കുടിവെള്ളവും മറ്റാവശ്യങ്ങൾക്കുമുള്ള വെള്ളം ലഭിക്കുന്നതിനായി ഒരു കുഴൽ കിണറും മഴവെള്ള സംഭരണിയും ശുധജലം സംഭരിക്കുന്നിതിനുള്ള ഫിൽട്ടറും ടാങ്കും ഉണ്ട്. | |||
കുട്ടികൾക്കു ആത്മിയുണർവ് നൽകാനുതകുന്ന ഒരു പ്രാർത്ഥനാലയം ഈ ക്യാമ്പസ്സിൽ ഐശ്വര്യമായി നിലകൊള്ളുന്നു |