"ഗവൺമെന്റ് എച്ച്.എസ്.എസ് ഫോർ ഗേൾസ് മലയിൻകീഴ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

eco clubactivity
(spc correction)
(eco clubactivity)
വരി 41: വരി 41:

സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് .....ആഗസ്റ്റ് 2 സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് സ്ഥാപക ദിനവുമായി ബന്ധപ്പെട് ബഹുമാന്യയായ ഹെഡ് മിസ്ട്രസ് ശ്രീമതി ലീന സി എഛ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹുമാന്യയായ മലയിൻകീഴ് എസ് എഛ് ഒ ശ്രീ സൈജു എസ് .പി .സി പതാക ഉയർത്തിയ ശേഷം കേഡറ്റുകളെ അഭിസംബോധന ചെയ്‌തു സെപ്റ്റംബർ 5 അധ്യാപക ദിനത്തോടനുബന്ധിച്ചു ഗുരുക്കന്മാരെ ആദരിച്ചു

# എക്കോക്ലബ് പ്രവർത്തനങ്ങൾ  പരിസ്ഥിതിദിനം     ഇക്കോക്ലബിന്റെ ആഭിമുഖ്യത്തിൽ ജൂൺ 5 ലോകപരിസ്ഥിതി ദിനം ആചരിച്ചു കുട്ടികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു
# ഓസോൺ ദിനം  സെപ്റ്റംബർ 16 ഓസോൺ ദിനം ആചരിച്ചു കുട്ടികൾക്കായി വിവിധ പ്രവർത്തനങ്ങൾസംഘടിപ്പിച്ചു
# കാർബൺ ന്യൂട്രൽ കാട്ടാക്കട        കാട്ടാക്കട മണ്ഡലത്തെ കാർബൺ രഹിത മണ്ഡലമാക്കി മാറ്റുക ലക്ഷ്യത്തോടെ തുടക്കം കുറിച്ച ഈ പദ്ധതിയിൽ നമ്മുടെ വിദ്യാലയവും പങ്കാളിയായി വിവിധമത്സരങ്ങളിൽ വിദ്യാർത്ഥികൾ സമ്മാനം നേടി
# ചീരകൃഷി ഇക്കോക്ലബിന്റെ ആഭിമുഖ്യത്തിൽചീരകൃഷി ചെയ്തു വിളവെടുത്തു
310

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1525383" എന്ന താളിൽനിന്ന് ശേഖരിച്ചത്