Jump to content

"എൽ.എം.എസ്എൽപി.എസ്.വക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,864 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  31 ജനുവരി 2022
(ചെ.) (ഘടനയിൽ മാറ്റം വരുത്തി)
വരി 61: വരി 61:
}}
}}
== ചരിത്രം ==
== ചരിത്രം ==
തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് താലൂക്കിൽ വക്കം വില്ലേജിൽ പതിനൊന്നാം വാർഡിൽ വക്ക്  ത്തിന്റെ ഹൃദയ ഭാഗത്ത് വക്കം ഹൈസ്കൂളിന് അടുത്താണ്  എൽ എമസ് എൽ പി എസ് വക്കം സ്ഥിതിചെയ്യുന്നത്.
    1849 ലാണ് ഈ സ്കൂൾ തുടങ്ങിയതെന്ന് രേഖകളിൽ നിന്നും അറിയുന്നു. ഡോക്ടർ ജെ എസ് ഡാനിയലിന്റെ അച്ഛനും കുടുംബവുമാണ് വക്കത്ത് ആദ്യമായി എത്തിച്ചേർന്ന ക്രിസ്ത്യൻ കുടുംബം. സുവിശേഷ പ്രചരണവും വൈദ്യ വൃത്തിയും നടത്തിവന്ന ആ കുടുംബം സ്കൂൾ സ്ഥിതി ചെയ്യുന്ന കോമ്പൗണ്ടിൽ തന്നെ ഒരു വീട്ടിലാണ് താമസിച്ചിരുന്നത്. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും നിലനിന്നിരുന്ന അക്കാലത്ത് അവർ അവിടെ ഒരു ഓല ഷെഡ് കെട്ടി  കുടിപ്പള്ളിക്കൂടം പോലെ ആരംഭിക്കുകയും എല്ലാ ജാതിയിൽ പെട്ട ആളുകൾക്കും പ്രവേശനം നൽകുകയും ചെയ്തു.
    ആദ്യകാലങ്ങളിൽ ഒന്നും രണ്ടും ക്ലാസ്സുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.1952 നുശേഷം മൂന്നാം ക്ലാസും. 1965 ശേഷം നാലാം ക്ലാസും ആരംഭിച്ചതായി മനസ്സിലാക്കാൻ കഴിഞ്ഞു. 1806 ലണ്ടൻ മിഷൻ സൊസൈറ്റി  ( എൽ എം എസ്) തെക്കൻ തിരുവിതാംകൂറിൽ വിദ്യാഭ്യാസ മതപ്രചരണത്തിനായി അവരുടെ പ്രവർത്തനങ്ങൾ തുടങ്ങുകയും 1947 തിരുവിതാംകൂർ ഇടവകയും 1959 ദക്ഷിണ കേരള മഹാ ഇടവക രൂപീകൃതമായി. ഈ രണ്ടിനെയും ആദ്യകാല ബിഷപ്പ് റൈറ്റ് റവറന്റ് എച്ച് എ ലഗ്ന ആയിരുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
6

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1524550" എന്ന താളിൽനിന്ന് ശേഖരിച്ചത്