"ഗവ. യു പി എസ് കണിയാപുരം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 27: വരി 27:
* '''റേഡിയോ ജി.കെ.'''                                                                                                                                                                                                                                                      കുട്ടികളിൽ പൊതു വിജ്ഞാനം വർദ്ധിപ്പിക്കുക''',''' പൊതു പരീക്ഷകളിലും ക്വിസ് മത്സരങ്ങളിലും പങ്കെടുക്കാൻ കുട്ടികളിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തി സ്കൂളിൽ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് റേഡിയോ ജി'''.'''കെ പരിപാടി'''.''' എല്ലാദിവസവും പൊതു വിജ്ഞാനവും ആനുകാലക വിഷയങ്ങളും അടിസ്ഥാനപ്പെടുത്തി അഞ്ച് ചോദ്യവും ഉത്തരവും സ്കൂളിലെ സൗണ്ട് സിസ്റ്റം ഉപയോഗിച്ച് അവതരിപ്പിക്കുന്നു'''.''' കുട്ടികൾ അതാത് ക്ലാസുകളിലിരുന്ന് ചോദ്യ ഉത്തരങ്ങൾ എഴുതിയെടുത്ത് പഠിക്കണം കുട്ടികൾ സ്വന്തമായി ജി'''.'''കെ ബുക്ക് കരുതുന്നു'''.''' മാസാവസാനം ടെസ്റ്റുകൾ നടത്തി മികച്ച കുട്ടികൾക്ക് പ്രോത്‌സാഹനം നൽകുന്നു'''.''' കൂടാതെ പാദ അർദ്ധ വാർഷിക പരീക്ഷകളോടൊപ്പം പ്രത്യേകം ചോദ്യപേപ്പർ തയ്യാറാക്കി ജി'''.'''കെ പരീക്ഷകളും നടത്തുന്നു'''.''' ഉച്ചനേരത്തെ ഇടവേള സമയത്താണ് റേഡിയോ ജി'''.'''കെ പരിപാടി നടക്കുന്നത്'''.'''

* '''ഉള്ളെഴുത്ത്.'''                                                                                                                                                                                                                                                                                                          സ്കൂൾ അസംബ്ലിയിൽ കഥ''',''' കവിത എന്നിവയ്ക്ക് സൂചകങ്ങളും വിഷയങ്ങളും നൽകി എഴുതാൻ അവസരം നൽകുന്നു'''.''' കഥപ്പെട്ടി കവിതപ്പെട്ടി എന്നിവ സ്ഥാപിച്ച് അസംബ്ലിയിൽ അവതരിപ്പിക്കാനുള്ള അവസരവും പ്രോത്‌സാഹനവും നൽകുന്നു എല്ലാ മാസത്തിലേയും ആദ്യ ആഴ്ചയിലെ അസംബ്ലിയിൽ ഉള്ളെഴുത്ത് പരിപാടി നടക്കുന്നു'''.''' ഓരോ മാസവും കഥ''',''' കവിതക്കുള്ള വിഷയങ്ങൾ മാറ്റിനൽകുന്നു'''.'''  കൈയ്യെഴുത്ത് മാസികകളും സ്കൂൾ മാഗസിനും '''.''' കുട്ടികളുടെ മികച്ച സൃഷ്ടികൾ കോർത്തിണക്കി ക്ലാസ് തലത്തിൽ കൈയ്യെഴുത്തു മാസികകളും സ്കൂൾ മാഗസിനും തയ്യാറാക്കി കൊണ്ടിരിക്കുന്നു'''.'''

* '''ക്ലാസ് ലൈബ്രറി .'''                                                                                                                                                                                                                                                                      സ്കൂൾ പരിസര പ്രദേശങ്ങളിൽ നിന്നും നാട്ടുകാരിൽ നിന്നും ലൈബ്രറി പുസ്തക ശേഖരണ യജ്ഞം സംഘടിപ്പിച്ചു'''.''' എല്ലാ ക്ലാസുകളിലും ക്ലാസ് ലൈബ്രറി വിദ്യാലയമായി മാറുവാൻ സാധിച്ചു
* '''ക്ലാസ് ലൈബ്രറി .'''                                                                                                                                                                                                                                                                      സ്കൂൾ പരിസര പ്രദേശങ്ങളിൽ നിന്നും നാട്ടുകാരിൽ നിന്നും ലൈബ്രറി പുസ്തക ശേഖരണ യജ്ഞം സംഘടിപ്പിച്ചു'''.''' എല്ലാ ക്ലാസുകളിലും ക്ലാസ് ലൈബ്രറി വിദ്യാലയമായി മാറുവാൻ സാധിച്
* '''വായനാതീരം'''                                                                                                                                                                                                                                                          സ്കൂൾ ലൈബ്രറി. ക്ലാസ് ലൈബ്രറികൾ എന്നിവ കൂടാതെ കുട്ടികൾക്ക് സ്വതന്ത്രമായി വായിക്കാൻ ബാലപ്രസിദ്ധീകരണങ്ങളും ബാലമാസികകളും ഉൾപ്പെടുത്തിയുള്ള വായനാതീരങ്ങൾ എൽ'''.'''പി''',''' യു'''.'''പി'''.''' ബ്ലോക്കുകളിൽ സജ്ജമാക്കി പ്രവർത്തിച്ച് വരുന്നു'''.''' രക്ഷിതാക്കൾക്കായി വായിക്കാനുള്ള വായന മൂലയും സ്കൂളിൽ സജ്ജമാക്കിയിട്ടുണ്ട്'''.''' <br />

737

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1524390" എന്ന താളിൽനിന്ന് ശേഖരിച്ചത്