ഗണപത് എ.യു.പി.എസ്. കിഴിശ്ശേരി (മൂലരൂപം കാണുക)
12:17, 7 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഡിസംബർ 2016തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 35: | വരി 35: | ||
ധീരനായ ഗണപത് റാവു ജോലി രാജി വെച്ചു. തന്റെ വീടും വീട്ടുവളപ്പും ഉപയോഗപ്പെടുത്തി. നേറ്റീവ് ഹൈസ്ക്കൂള് എന്ന പേരില്‍ ഒരു വിദ്യാലയം സ്ഥാപിച്ചു. 1886 ല്‍ ആയിരുന്നു അത്. ആ സ്കൂളാണ്ഇന്നത്തെ ഗവണ്മെന്റ് ഗണപത് ബോയ്സ് ഹൈസ്ക്കൂള് ചാലപ്പുറം കോഴിക്കോട്.അന്ന് ഗണപത് റാവുവിന് 22 വയസ്സ് മാത്രം. സ്വാതന്ത്ര്യസമരത്തിന്റെ അഗ്നിജ്വലകള്‍ നാട്ടിലെങ്ങും ആളിപടരുന്ന കാലം. ജാതിഭേദവും മതദ്വേഷവുമില്ലാത്ത ആ വിദ്യാക്ഷേത്രം സാമൂഹ്യപരിഷ്കര്‍ത്താക്കളുടെ സ്നേഹഭാജനമായി മാറി. നിരവധി പേര് തങ്ങളുടെ കുട്ടികളെ നേറ്റീവ് ഹൈസ്ക്കുളില്‍ ചേര്‍ത്തു. വന്‍ സാന്പത്തിക പ്രശ്നങ്ങളും യാഥാസ്ഥികരുടെ ശക്തമായ എതിര്‍പ്പും ശ്രീ. ഗണപത് റാവുവിനെ ഒട്ടറെ പ്രയാസപ്പെടുത്തി. പക്ഷേ മനക്കരുത്തിന്റെയും സുമനസ്സുകളുടെയും പിന്‍ബലത്തില്‍ നേറ്റീവ് സ്കൂള്‍ വളര്‍ന്നു ദേശീയ പ്രക്ഷോഭങ്ങള്‍ക്കു കരുത്തു നല്കി . പൊതുജന സേവകരായ അധ്യാപകരെ മാത്രം നിയമിക്കുക ന്നതായിരുന്നു ഗണപത് റാവുവിന്റെ നയം. അതുകൊണ്ടു തന്നെ ഉദ്ദേശ്യലക്ഷ്യങ്ങളെ പൂര്‍ത്തികരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. | ധീരനായ ഗണപത് റാവു ജോലി രാജി വെച്ചു. തന്റെ വീടും വീട്ടുവളപ്പും ഉപയോഗപ്പെടുത്തി. നേറ്റീവ് ഹൈസ്ക്കൂള് എന്ന പേരില്‍ ഒരു വിദ്യാലയം സ്ഥാപിച്ചു. 1886 ല്‍ ആയിരുന്നു അത്. ആ സ്കൂളാണ്ഇന്നത്തെ ഗവണ്മെന്റ് ഗണപത് ബോയ്സ് ഹൈസ്ക്കൂള് ചാലപ്പുറം കോഴിക്കോട്.അന്ന് ഗണപത് റാവുവിന് 22 വയസ്സ് മാത്രം. സ്വാതന്ത്ര്യസമരത്തിന്റെ അഗ്നിജ്വലകള്‍ നാട്ടിലെങ്ങും ആളിപടരുന്ന കാലം. ജാതിഭേദവും മതദ്വേഷവുമില്ലാത്ത ആ വിദ്യാക്ഷേത്രം സാമൂഹ്യപരിഷ്കര്‍ത്താക്കളുടെ സ്നേഹഭാജനമായി മാറി. നിരവധി പേര് തങ്ങളുടെ കുട്ടികളെ നേറ്റീവ് ഹൈസ്ക്കുളില്‍ ചേര്‍ത്തു. വന്‍ സാന്പത്തിക പ്രശ്നങ്ങളും യാഥാസ്ഥികരുടെ ശക്തമായ എതിര്‍പ്പും ശ്രീ. ഗണപത് റാവുവിനെ ഒട്ടറെ പ്രയാസപ്പെടുത്തി. പക്ഷേ മനക്കരുത്തിന്റെയും സുമനസ്സുകളുടെയും പിന്‍ബലത്തില്‍ നേറ്റീവ് സ്കൂള്‍ വളര്‍ന്നു ദേശീയ പ്രക്ഷോഭങ്ങള്‍ക്കു കരുത്തു നല്കി . പൊതുജന സേവകരായ അധ്യാപകരെ മാത്രം നിയമിക്കുക ന്നതായിരുന്നു ഗണപത് റാവുവിന്റെ നയം. അതുകൊണ്ടു തന്നെ ഉദ്ദേശ്യലക്ഷ്യങ്ങളെ പൂര്‍ത്തികരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. | ||
===സര്‍വോത്തമ റാവു=== | ===സര്‍വോത്തമ റാവു=== | ||
1920 ല്‍ ലൗകിക ജീവിതത്തോട് വിരക്തിതോന്നിയ ശ്രീ.ഗണപത് റാവു സ്കൂളിന്റെ ചുമതല മകനായ സര്‍വോത്തമ റാവുവിനെ ഏല്പിച്ച് സന്യാസം സ്വീകരിച്ചു. സ്വാമി സുവിചരാനന്ദ എന്നാണ് പിന്നീട് അദ്ദേഹം അറിയപ്പെട്ടത്. പിതാവിന്റെ ഓര്മ നിലനിര്‍ത്താനായി 1928 ല്‍ മകന് സര്‍വോത്തമ റാവു നേറ്റീവ് ഹൈസ്ക്കൂളിന്റെ പേര് ഗണപത് ഹൈസ്ക്കൂള് എന്ന് പുനര്‍ നാമകരണം ചെയ്തു. 1932 ല്‍ പെണ്‍ക്കുട്ടികള്‍ക്കും സ്കൂളില്‍ പ്രവേശനം നല്കി തുടങ്ങി. തന്റെ പിതാവിന്റെ ദൗത്യം ശിരസ്സാ വഹിച്ച മകന് സര്‍വോത്തമ റാവു മലബാര്‍ എഡ്യൂക്കേഷണല്‍ സൊസൈറ്റക്കു രൂപം നല്കി. പുതിയ സ്കൂളുകള്‍ തുടങ്ങാനും ഭരണപരമായ പ്രയാസങ്ങള്‍ നേരിടുന്ന സ്കൂളുകള്‍ ഏറ്റെടുക്കാനും തയ്യാറായി. കല്ലായി,ഫറോക്ക്,രാമനാട്ടുകര,കിഴശ്ശേരി തുടങ്ങിയ സ്ഥലങ്ങളില്‍ ഗണപത് സ്കൂളുകള്‍ ആരംഭിച്ചു. വയനാട്ടിലെ സര്‍വ്വ ജന സ്കൂള്‍,താനൂരിലെ ഹൈസ്ക്കുള് എന്നിവയുടെ ഭരണ ചുമതലയും മലബാര്‍ | 1920 ല്‍ ലൗകിക ജീവിതത്തോട് വിരക്തിതോന്നിയ ശ്രീ.ഗണപത് റാവു സ്കൂളിന്റെ ചുമതല മകനായ സര്‍വോത്തമ റാവുവിനെ ഏല്പിച്ച് സന്യാസം സ്വീകരിച്ചു. സ്വാമി സുവിചരാനന്ദ എന്നാണ് പിന്നീട് അദ്ദേഹം അറിയപ്പെട്ടത്. പിതാവിന്റെ ഓര്മ നിലനിര്‍ത്താനായി 1928 ല്‍ മകന് സര്‍വോത്തമ റാവു നേറ്റീവ് ഹൈസ്ക്കൂളിന്റെ പേര് ഗണപത് ഹൈസ്ക്കൂള് എന്ന് പുനര്‍ നാമകരണം ചെയ്തു. 1932 ല്‍ പെണ്‍ക്കുട്ടികള്‍ക്കും സ്കൂളില്‍ പ്രവേശനം നല്കി തുടങ്ങി. തന്റെ പിതാവിന്റെ ദൗത്യം ശിരസ്സാ വഹിച്ച മകന് സര്‍വോത്തമ റാവു മലബാര്‍ എഡ്യൂക്കേഷണല്‍ സൊസൈറ്റക്കു രൂപം നല്കി. പുതിയ സ്കൂളുകള്‍ തുടങ്ങാനും ഭരണപരമായ പ്രയാസങ്ങള്‍ നേരിടുന്ന സ്കൂളുകള്‍ ഏറ്റെടുക്കാനും തയ്യാറായി. കല്ലായി,ഫറോക്ക്,രാമനാട്ടുകര,കിഴശ്ശേരി തുടങ്ങിയ സ്ഥലങ്ങളില്‍ ഗണപത് സ്കൂളുകള്‍ ആരംഭിച്ചു. വയനാട്ടിലെ സര്‍വ്വ ജന സ്കൂള്‍,താനൂരിലെ ഹൈസ്ക്കുള് എന്നിവയുടെ ഭരണ ചുമതലയും മലബാര്‍ എഡ്യൂക്കേഷണല്‍ സൊസൈറ്റി ഏറ്റെടുത്തു. | ||
ചാലപ്പുറം ഗണപത് ഹൈസ്ക്കുളിന്റെ ആദ്യ ഹെഡ്മാസ്റ്റാറും ഗണപത് റാവു തന്നെയായിരുന്നു. അന്ന് അതിന്റെ പേര് നേറ്റീവ് ഹൈസ്ക്കൂള് എന്നായിരുന്നു എന്നു മാത്രം. | ചാലപ്പുറം ഗണപത് ഹൈസ്ക്കുളിന്റെ ആദ്യ ഹെഡ്മാസ്റ്റാറും ഗണപത് റാവു തന്നെയായിരുന്നു. അന്ന് അതിന്റെ പേര് നേറ്റീവ് ഹൈസ്ക്കൂള് എന്നായിരുന്നു എന്നു മാത്രം. |