"ടി എച്ച് എസ് അരണാട്ടുകര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

എഴുത്ത്
(പ്രിസം)
(എഴുത്ത്)
വരി 1: വരി 1:
   '''പൊതു വിദ്യാഭ്യാസ നയം ശക്തിപ്പെടുത്തുന്നതിന്റെ  ഭാഗമായി തരകൻസ് ഹൈസ്ക്കൂളിലെ അക്കാദമിക് പ്രവർത്തനങ്ങൾ വിദ്യാർത്ഥികളുടെ പഠനനിലവാരത്തിനനുസരിച്ചാണ് രൂപപ്പെടുത്തിയിരിക്കുന്നത്. ഭാഷാനൈപുണ്യ വികാസം മുതൽ 7 പ്രധാന മേഖലകളേയും, മറ്റു അനുബന്ധ ഘടകങ്ങളേയും അടിസ്ഥാനമാക്കിയാണ് <big>"പ്രിസം - 2018"</big>''' '''ഒരുക്കിയിട്ടുള്ളത്.ഈ പ്രവർത്തനങ്ങൾ വിദ്യാവയത്തിന്റെയും, വിദ്യാർത്ഥികളുടെയും സമഗ്ര വികസനത്തിന് ഊന്നൽ നൽകിയാണ് തയ്യാറാക്കിയിരിക്കുന്നത്. പലതരത്തിലുള്ള  പ്രകാശ രശ്മികൾ ഒരു പ്രിസത്തിലൂടെ കടന്നു പോകുമ്പോൾ അവയെല്ലാം ചിതറിതെറിച്ച് ഒരൊറ്റ രശ്മിയായി തീരുന്നു.ഈ ഏഴു മേഖലയുടേയും ആസൂത്രണമാണ് താഴെ സൂചിപ്പിക്കുന്നത്.'''
'''പ്രിസം - 2018"'''
 
'''വിദ്യാലയ അക്കാദമിക് മാസ്റ്റർ പ്ലാൻ - പ്രവർത്തനങ്ങൾ'''
#'''ഭാഷാനൈപുണി'''
#'''ശാസ്ത്രപഠന കൗതുകം'''
#'''സർഗ്ഗശേഷി വികാസം'''
#'''കലാ-കായിക നൈപുണ്യം'''
#'''സാങ്കേതിക പരിജ്ഞാനം'''
#'''ഭിന്നശേഷി വികാസം'''
#'''സാമൂഹിക പരിപക്വനം'''
   '''പൊതു വിദ്യാഭ്യാസ നയം ശക്തിപ്പെടുത്തുന്നതിന്റെ  ഭാഗമായി തരകൻസ് ഹൈസ്ക്കൂളിലെ അക്കാദമിക് പ്രവർത്തനങ്ങൾ വിദ്യാർത്ഥികളുടെ പഠനനിലവാരത്തിനനുസരിച്ചാണ് രൂപപ്പെടുത്തിയിരിക്കുന്നത്. ഭാഷാനൈപുണ്യ വികാസം മുതൽ 7 പ്രധാന മേഖലകളേയും, മറ്റു അനുബന്ധ ഘടകങ്ങളേയും അടിസ്ഥാനമാക്കിയാണ് <big>"പ്രിസം - 2018"</big>''' '''ഒരുക്കിയിട്ടുള്ളത്.ഈ പ്രവർത്തനങ്ങൾ വിദ്യാലയത്തിന്റെയും, വിദ്യാർത്ഥികളുടെയും സമഗ്ര വികസനത്തിന് ഊന്നൽ നൽകിയാണ് തയ്യാറാക്കിയിരിക്കുന്നത്. പലതരത്തിലുള്ള  പ്രകാശ രശ്മികൾ ഒരു പ്രിസത്തിലൂടെ കടന്നു പോകുമ്പോൾ അവയെല്ലാം ചിതറിതെറിച്ച് ഒരൊറ്റ രശ്മിയായി തീരുന്നു.ഈ ഏഴു മേഖലയുടേയും ആസൂത്രണമാണ് സൂചിപ്പിക്കുന്നത്.'''
#
#
#'''പ്രവേശനോത്സവം'''  
#'''പ്രവേശനോത്സവം'''
#സ്കൂൾ മാനേജർ ഫാ.ബാബു പാണാട്ടുപറമ്പിൽ2018 ജൂൺ ഒന്നിന് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു
#സ്കൂൾ മാനേജർ ഫാ.ബാബു പാണാട്ടുപറമ്പിൽ2018 ജൂൺ ഒന്നിന് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു
#2020-2022 '''അധ്യയനവർഷത്തിലെ പ്രവേശനോത്സവം (തിരികെ വിദ്യാലയത്തിലേക്ക് )  നവംബർ''' 1 '''കേരളപ്പിറവി ദിനത്തിൽ വിദ്യാലയ അങ്കണത്തിൽ വച്ച് നടത്തപ്പെട്ടുകോവിഡ് മഹാമാരിക്കിടയിലും മാനദണ്ഡങ്ങൾ പാലിച്ച് വളരെ വിപുലമായ തോതിലാണ് സംഘടിപ്പിച്ചത്''' . '''വാർഡ് കൗൺസിലർ ശ്രീ പി കെ ഷാജൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു'''. '''സ്കൂൾ മാനേജർ റവ'''. '''ഫാ''' .'''സൈമൺ തേർമഠം അനുഗ്രഹപ്രഭാഷണം നടത്തി'''. '''സ്റ്റാഫ് അംഗങ്ങളും വിദ്യാർഥികളും രക്ഷിതാക്കളും നാട്ടുകാരും ഈ പരിപാടിയിൽ ആദ്യാവസാനം സംബന്ധിച്ചു'''.
#'''കളിമുറ്റമൊരുക്കാം തൃശൂർ'''  '''കോർപ്പറേഷനും പൊതുവിദ്യാഭ്യാസവകുപ്പും ഒത്തു ചേർന്നു സംഘടിപ്പിച്ച സ്കൂൾ ശുചീകരണ ക്യാമ്പെയിൻ'''
#*'''പരിസ്ഥിതി ദിനം''' [[പ്രമാണം:22016 പരിസ്ഥിതിദിനം2.jpg|200px|ലഘുചിത്രം|വലത്ത്‌|പരിസ്ഥിതിദിനം|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:22016_%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BF%E0%B4%A4%E0%B4%BF%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%822.jpg]]വാർഡ് കൗൺസിലർ ശ്രീ ഫ്രാൻസിസ് ചാലിിശ്ശേരി 2018 ജൂൺ 5 ന് വൃക്ഷതൈ നട്ട് ഉദ്ഘാടനം ചെയ്തു
#*'''പരിസ്ഥിതി ദിനം''' [[പ്രമാണം:22016 പരിസ്ഥിതിദിനം2.jpg|200px|ലഘുചിത്രം|വലത്ത്‌|പരിസ്ഥിതിദിനം|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:22016_%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BF%E0%B4%A4%E0%B4%BF%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%822.jpg]]വാർഡ് കൗൺസിലർ ശ്രീ ഫ്രാൻസിസ് ചാലിിശ്ശേരി 2018 ജൂൺ 5 ന് വൃക്ഷതൈ നട്ട് ഉദ്ഘാടനം ചെയ്തു
#*'''വായനാദിനം'''
#*'''വായനാദിനം'''
വരി 12: വരി 24:




{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}'''വിദ്യാലയ അക്കാദമിക് മാസ്റ്റർ പ്ലാൻ - പ്രവർത്തനങ്ങൾ'''
#'''ഭാഷാനൈപുണി'''
#'''ശാസ്ത്രപഠന കൗതുകം'''
#'''സർഗ്ഗശേഷി വികാസം'''
#'''കലാ-കായിക നൈപുണ്യം'''
#'''സാങ്കേതിക പരിജ്ഞാനം'''
#'''ഭിന്നശേഷി വികാസം'''
#'''സാമൂഹിക പരിപക്വനം'''
314

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1523542" എന്ന താളിൽനിന്ന് ശേഖരിച്ചത്