Jump to content

"ളാക്കാട്ടൂർ ഗവ എൽപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 71: വരി 71:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
===ലൈബ്രറി===
===ലൈബ്രറി===
---- പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.ഭാഷ, സാഹിത്യം ബാല സാഹിത്യം,ശാസ്ത്രം ഇംഗ്ലീഷ്,ഗണിതം എന്നീ മേഖലകളിലായി 500 ലധികം പുസ്തകങ്ങളുടെ ശേഖരങ്ങളാണ് സ്കൂൾ ലൈബ്രറിയിൽ ഉള്ളത്. ഈ പുസ്തകങ്ങൾ ക്ലാസ്സ്‌ തല വായന മുറികളിലേക്ക് കൈമാറുകയും കുട്ടികൾക്ക് ആവശ്യമായ പുസ്തകങ്ങൾ ക്ലാസ്സുകളിലിരുന്ന് വായിക്കുന്നതിനായി വായനാമുറി സജ്ജീകരിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ പുസ്തകങ്ങൾ കുട്ടികൾക്കും രക്ഷകർത്താക്കൾക്കുമായി വായിക്കുന്നതിനു എല്ലാ ആഴ്ചകളിലും നൽകിപോരുന്നു. ഇത് ലൈബ്രറി ഇഷ്യൂ രജിസ്റ്ററിൽ രേഖപ്പെടുത്തി വയ്ക്കുകയും വായനക്കുറിപ്പ് തയ്യാറാക്കുന്നതിനായി കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
---- പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്.ഭാഷ, സാഹിത്യം ബാലസാഹിത്യം,ശാസ്ത്രം ഇംഗ്ലീഷ്,ഗണിതം എന്നീ മേഖലകളിലായി 500 ലധികം പുസ്തകങ്ങളുടെ ശേഖരങ്ങളാണ് സ്കൂൾ ലൈബ്രറിയിൽ ഉള്ളത്. ഈ പുസ്തകങ്ങൾ ക്ലാസ്സ്‌ തല വായന മുറികളിലേക്ക് കൈമാറുകയും കുട്ടികൾക്ക് ആവശ്യമായ പുസ്തകങ്ങൾ ക്ലാസ്സുകളിലിരുന്ന് വായിക്കുന്നതിനായി വായനാമുറി സജ്ജീകരിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ പുസ്തകങ്ങൾ കുട്ടികൾക്കും രക്ഷകർത്താക്കൾക്കുമായി വായിക്കുന്നതിനു എല്ലാ ആഴ്ചകളിലും നൽകിപോരുന്നു. ഇത് ലൈബ്രറി ഇഷ്യൂ രജിസ്റ്ററിൽ രേഖപ്പെടുത്തി വയ്ക്കുകയും വായനക്കുറിപ്പ് തയ്യാറാക്കുന്നതിനായി കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.


===വായനാ മുറി===
===വായനാ മുറി===
വരി 92: വരി 92:
===വിദ്യാരംഗം കലാസാഹിത്യ വേദി===
===വിദ്യാരംഗം കലാസാഹിത്യ വേദി===


കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനായി വിവിധ പ്രവർത്തനങ്ങൾ നടപ്പിലാക്കികൊണ്ട് വിദ്യാരംഗം കലസാഹിത്യ വേദി അധ്യാപിക .ശ്രീബ. ബി യുടെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്നു.
കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനായി വിവിധ പ്രവർത്തനങ്ങൾ നടപ്പിലാക്കികൊണ്ട് വിദ്യാരംഗം കലസാഹിത്യ വേദി അധ്യാപിക ശ്രീബ. ബി യുടെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്നു.
===ക്ലബ് പ്രവർത്തനങ്ങൾ===
===ക്ലബ് പ്രവർത്തനങ്ങൾ===


====ശാസ്ത്രക്ലബ്====
====ശാസ്ത്രക്ലബ്====


ശ്രീബ ടീച്ചറുടെ നേതൃത്വത്തിൽ ശാസ്ത്ര വിഷയത്തിൽ തല്പരരായ വിദ്യാർത്ഥികളും ചേർന്ന് ശാസ്ത്ര ക്ലബ്‌ പ്രവർത്തിക്കുന്നു.. ലഘു പരീക്ഷണങ്ങളും ദിനാചാരണങ്ങളുമെല്ലാം ക്ലബ്ബിന്റെ മികച്ച പ്രവർത്തനങ്ങളിൽ ചിലതാണ്...
ശ്രീബ ടീച്ചറുടെ നേതൃത്വത്തിൽ ശാസ്ത്ര വിഷയത്തിൽ തല്പരരായ വിദ്യാർത്ഥികളും ചേർന്ന് ശാസ്ത്ര ക്ലബ്‌ പ്രവർത്തിക്കുന്നു.. ലഘു പരീക്ഷണങ്ങളും ദിനാചരണങ്ങളുമെല്ലാം ക്ലബ്ബിന്റെ മികച്ച പ്രവർത്തനങ്ങളിൽ ചിലതാണ്...


====ഗണിതശാസ്ത്രക്ലബ്====
====ഗണിതശാസ്ത്രക്ലബ്====
ടോണിയ ടീച്ചറുടെ നേതൃത്വത്തിൽ ഗണിത ശാസ്ത്രത്തിൽ അഭിരുചിയുള്ള കുട്ടികളും ചേർന്ന് ഈ സ്കൂളിൽ ഗണിത ക്ലബ്‌ പ്രവർത്തിക്കുന്നു. ഗണിതവുമായി ബന്ധപ്പെട്ട ദിനാചാരണങ്ങളും അനുബന്ധ പ്രവർത്തനങ്ങളും ക്ലബ്ബിന്റെ ഭാഗമായി നടത്തിവരുന്നു.  
ടോണിയ ടീച്ചറുടെ നേതൃത്വത്തിൽ ഗണിത ശാസ്ത്രത്തിൽ അഭിരുചിയുള്ള കുട്ടികളും ചേർന്ന് ഈ സ്കൂളിൽ ഗണിത ക്ലബ്‌ പ്രവർത്തിക്കുന്നു. ഗണിതവുമായി ബന്ധപ്പെട്ട ദിനാചരണങ്ങളും അനുബന്ധ പ്രവർത്തനങ്ങളും ക്ലബ്ബിന്റെ ഭാഗമായി നടത്തിവരുന്നു.  
====സാമൂഹ്യശാസ്ത്രക്ലബ്====
====സാമൂഹ്യശാസ്ത്രക്ലബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
വരി 106: വരി 106:
ശ്രീബ ടീച്ചറുടെ നേതൃത്വത്തിൽ കുട്ടികളും അധ്യാപകരും ചേർന്ന് പരിസ്ഥിതിസംരക്ഷണ പ്രവർത്തനങ്ങളും ബോധവത്കരണ ക്ലാസ്സുകളും സ്കൂളിൽ നടപ്പിലാക്കുന്നു.  
ശ്രീബ ടീച്ചറുടെ നേതൃത്വത്തിൽ കുട്ടികളും അധ്യാപകരും ചേർന്ന് പരിസ്ഥിതിസംരക്ഷണ പ്രവർത്തനങ്ങളും ബോധവത്കരണ ക്ലാസ്സുകളും സ്കൂളിൽ നടപ്പിലാക്കുന്നു.  
===സ്മാർട്ട് എനർജി പ്രോഗ്രാം===
===സ്മാർട്ട് എനർജി പ്രോഗ്രാം===
---- അരുജ ടീച്ചറുടെ നേതൃത്വത്തിൽ സ്മാർട്ട്‌ എനർജി പ്രോഗ്രാം സ്കൂളിൽ നടപ്പിലാക്കുന്നു.കുട്ടികളെയല്ലാം ഉൾപ്പെടുത്തിക്കൊണ്ട് ഊർജ്ജ സംരക്ഷണത്തെ കുറിച്ചും പരിസ്ഥിതി സൗഹൃദ ഊർജ്ജ സാങ്കേതിക വിദ്യകളെ കുറിച്ചും കുട്ടികളിൽ അവബോധമുണ്ടാക്കാൻ ആവശ്യമായ പ്രവത്തനങ്ങൾ നടപ്പിലാക്കി വരുന്നു.
---- അരുജ ടീച്ചറുടെ നേതൃത്വത്തിൽ സ്മാർട്ട്‌ എനർജി പ്രോഗ്രാം സ്കൂളിൽ നടപ്പിലാക്കുന്നു.കുട്ടികളെയല്ലാം ഉൾപ്പെടുത്തിക്കൊണ്ട് ഊർജ്ജ സംരക്ഷണത്തെ കുറിച്ചും പരിസ്ഥിതി സൗഹൃദ ഊർജ്ജ സാങ്കേതിക വിദ്യകളെ കുറിച്ചും കുട്ടികളിൽ അവബോധമുണ്ടാക്കാൻ ആവശ്യമായ പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നു.
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]


==നേട്ടങ്ങൾ==
==നേട്ടങ്ങൾ==
** LSS പരീക്ഷയിലെ വിജയങ്ങൾ *കലാ കായിക പ്രവർത്തിപരിചയ മത്സരങ്ങളിൽ മികച്ച പ്രകടനങ്ങൾ കുട്ടികൾ കാഴ്ചവക്കുന്നു.
** LSS പരീക്ഷയിലെ വിജയങ്ങൾ  
** കലാ കായിക പ്രവർത്തിപരിചയ മത്സരങ്ങളിൽ മികച്ച പ്രകടനങ്ങൾ കുട്ടികൾ കാഴ്ചവക്കുന്നു.


==ജീവനക്കാർ==
==ജീവനക്കാർ==
121

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1523440" എന്ന താളിൽനിന്ന് ശേഖരിച്ചത്