"സെന്റ് ജോസഫ്സ് യു.പി.എസ് പുല്ലൂരാംപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 408: വരി 408:


=== സയൻസ് ലാബ് ===
=== സയൻസ് ലാബ് ===
ശാസ്ത്രവിഷയങ്ങളുമായി ബന്ധപ്പെട്ട  പ്രവർത്തനങ്ങൾക്ക് സഹായകമായ നിരവധി ഉപകരണങ്ങളാൽ സമ്പന്നമാണ് സ്കൂളിലെ അടിസ്ഥാന ശാസ്ത്രവുമായി ബന്ധപ്പെട്ട രാസ വ സ്തുക്കൾ, മാതൃകകൾ, ലെൻസുകൾ,ചാർട്ടുകൾ, പരീക്ഷണ സാമഗ്രികൾ എന്നിവ ശാസ്ത്ര പഠനത്തിന് ഉതകുന്ന ഗ്ലോബുകൾ, മാപ്പുകൾ എന്നിവയും ഗണിതപഠനത്തിനുള്ള വിവിധ ഉപകരണങ്ങളും ലാബിൽ സജ്ജീകരിച്ചിരിക്കുന്നു.
ശാസ്ത്രവിഷയങ്ങളുമായി ബന്ധപ്പെട്ട  പ്രവർത്തനങ്ങൾക്ക് സഹായകമായ നിരവധി ഉപകരണങ്ങളാൽ സമ്പന്നമാണ് സയൻസ് ലാബ് . സ്കൂളിലെ അടിസ്ഥാന ശാസ്ത്രവുമായി ബന്ധപ്പെട്ട രാസ വ സ്തുക്കൾ, മാതൃകകൾ, ലെൻസുകൾ,ചാർട്ടുകൾ, പരീക്ഷണ സാമഗ്രികൾ എന്നിവ, ശാസ്ത്ര പഠനത്തിന് ഉതകുന്ന ഗ്ലോബുകൾ, മാപ്പുകൾ എന്നിവയും ഗണിതപഠനത്തിനുള്ള വിവിധ ഉപകരണങ്ങളും ലാബിൽ സജ്ജീകരിച്ചിരിക്കുന്നു.


=== സ്കൂൾ ബസ്സ് ===
=== സ്കൂൾ ബസ്സ് ===
വരി 433: വരി 433:


=== സ്കൗട്ട് ആൻഡ് ഗൈഡ് & JRC ===
=== സ്കൗട്ട് ആൻഡ് ഗൈഡ് & JRC ===
സ്കൗട്ട് ആൻഡ് ഗൈഡ് & JRC പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടന്നു വരുന്നു. സ്കൂളിലെ പ്രവർത്തനങ്ങൾക്ക് അവർ എല്ലായ്പ്പോഴും നേതൃത്വം നൽകുന്നു. ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പള്ളിപ്പടിയിലെ വെയ്റ്റിങ്ങ് ഷെഡും പരിസരവും വൃത്തിയാക്കുക യുണ്ടായി. മുത്തപ്പൻപുഴയിൽ വച്ച് നടന്ന ക്യാംപിൽ എല്ലാ കുട്ടികളും പങ്കെടുത്തു. സ്കൂൾ ഇലക്ഷൻ വിവിധ മേളകൾ തുടങ്ങിയവയിൽ ഇവ രുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. ലഹരിക്കെതിരെ നടത്തിയ യെല്ലോ ലൈൻ ക്യാംപയിനിൽ ഇവർ സജീവമായി പങ്കെടുത്തു. ജൂലൈ മാസ ത്തിൽ പുതിയ JRC കേഡറ്റുകളുടെ സ്കാർഫ് നടന്നു. വി വിധ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് നടത്തുന്ന റാലികൾക്ക് ഇവർ എപ്പോഴും നേതൃത്വം നൽകി വരുന്നു. പ്രളയ ദുരിതബാധിതർക്ക് നല്ലൊരു തുക സഹായമായി ശേഖരിച്ചു നൽകുവാൻ ഇവർക്കു കഴി ഞ്ഞിട്ടുണ്ട്.
സ്കൗട്ട് ആൻഡ് ഗൈഡ് & JRC പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടന്നു വരുന്നു. സ്കൂളിലെ പ്രവർത്തനങ്ങൾക്ക് അവർ എല്ലായ്പ്പോഴും നേതൃത്വം നൽകുന്നു. ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പള്ളിപ്പടിയിലെ വെയ്റ്റിങ്ങ് ഷെഡും പരിസരവും വൃത്തിയാക്കുക യുണ്ടായി. മുത്തപ്പൻപുഴയിൽ വച്ച് നടന്ന ക്യാംപിൽ എല്ലാ കുട്ടികളും പങ്കെടുത്തു. സ്കൂൾ ഇലക്ഷൻ വിവിധ മേളകൾ തുടങ്ങിയവയിൽ ഇവ രുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. ലഹരിക്കെതിരെ നടത്തിയ യെല്ലോ ലൈൻ ക്യാംപയിനിൽ ഇവർ സജീവമായി പങ്കെടുത്തു. ജൂലൈ മാസ ത്തിൽ പുതിയ JRC കേഡറ്റുകളുടെ സ്കാർഫ് വിതരണവും നടന്നു. വി വിധ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് നടത്തുന്ന റാലികൾക്ക് ഇവർ എപ്പോഴും നേതൃത്വം നൽകി വരുന്നു. പ്രളയ ദുരിതബാധിതർക്ക് നല്ലൊരു തുക സഹായമായി ശേഖരിച്ചു നൽകുവാൻ ഇവർക്കു കഴി ഞ്ഞിട്ടുണ്ട്.


=== പഴവർഗ്ഗങ്ങൾ-ഒരു ഫല സമ്പത്ത് ===
=== പഴവർഗ്ഗങ്ങൾ-ഒരു ഫല സമ്പത്ത് ===
വരി 450: വരി 450:
അത്തിയെന്ന് കേൾക്കുമ്പോൾ തണൽ വൃക്ഷരൂപമാണ് നമ്മുടെ മനസ്സിൽ. നമ്മുടെ സ്കൂളിന്റെ ഏറ്റവും വെയിൽ കൂടിയ ഭാഗത്ത്
അത്തിയെന്ന് കേൾക്കുമ്പോൾ തണൽ വൃക്ഷരൂപമാണ് നമ്മുടെ മനസ്സിൽ. നമ്മുടെ സ്കൂളിന്റെ ഏറ്റവും വെയിൽ കൂടിയ ഭാഗത്ത്


നിൽക്കുന്ന അത്തി തണൽ വൃക്ഷം മാത്രമല്ല, രുചിയും ലഘു മധുരവുമുള്ള ഭക്ഷ്യയോഗ്യമായ ഫലവൃക്ഷം കൂടിയാണ്. വലിയ ഇലകളോടുകൂടി നിരവധി ശാഖകൾ വച്ച് വളർന്നു പന്തലിക്കുന്നതോടൊപ്പം, രുചിയുള്ള അത്തി പഴങ്ങൾ വിദ്യാർത്ഥികൾക്ക് സ്വാദിഷ്ടമാണ്. അത്തി തൈകൾ പുതുതായി ഈ വർഷവും സകൂൾ അങ്കണത്തിൽ വിദ്യാർത്ഥികൾ നട്ടുപിടിപ്പിച്ചു. അവരുടെ ദൈനംദിന പരിപാലനം അതിന്റെ വളർച്ചയെ ത്വരിതപ്പെടുത്തി.
നിൽക്കുന്ന അത്തി തണൽ വൃക്ഷം മാത്രമല്ല, രുചിയും ലഘു മധുരവുമുള്ള ഭക്ഷ്യയോഗ്യമായ ഫലവൃക്ഷം കൂടിയാണ്. വലിയ ഇലകളോടുകൂടി നിരവധി ശാഖകൾ വച്ച് വളർന്നു പന്തലിക്കുന്നതോടൊപ്പം, രുചിയുള്ള അത്തി പഴങ്ങൾ വിദ്യാർത്ഥികൾക്ക് ഇഷ്ടമാണ്. അത്തി തൈകൾ പുതുതായി ഈ വർഷവും സകൂൾ അങ്കണത്തിൽ വിദ്യാർത്ഥികൾ നട്ടുപിടിപ്പിച്ചു. അവരുടെ ദൈനംദിന പരിപാലനം അതിന്റെ വളർച്ചയെ ത്വരിതപ്പെടുത്തി.


'''പപ്പായ'''
'''പപ്പായ'''
വരി 458: വരി 458:
'''ഇലഞ്ഞി'''
'''ഇലഞ്ഞി'''


നമ്മുടെ കാട്ടിലും നാട്ടിലും ധാരാളമായി കാണപ്പെടുന്ന ഇലഞ്ഞിയുടെ പൂവിനു സുഗന്ധവും കായ്ക്ക് അസാധാരണ സിദ്ധികളും ഉണ്ട്. എൽ പി വിഭാഗത്തിന്റെ മുൻപിൽ നട്ടുപിടിപ്പിച്ച അത്തിമരം തണൽ വൃക്ഷമായി പരിലസിക്കുന്നത്തോടൊപ്പം പഴങ്ങൾ ശേഖരിച്ച് കഴിക്കാനും കായിക വിനോദങ്ങളിൽ ഏർപ്പെടാനും അതുമൂലം മാനസിക ഉല്ലാസത്തിന് സഹായിക്കുന്നു. ആരോഗ്യം വർധിപ്പിക്കുന്ന ഇലഞ്ഞി വിവിധ രോഗങ്ങൾക്കുള്ള ഔഷധം കൂടിയാണ്. പുതിയ തൈകൾ സ്കൂൾ കാർഷിക ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾ നട്ടുപിടിപ്പിച്ചു.
നമ്മുടെ കാട്ടിലും നാട്ടിലും ധാരാളമായി കാണപ്പെടുന്ന ഇലഞ്ഞിയുടെ പൂവിനു സുഗന്ധവും കായ്ക്ക് ഔഷധഗുണങ്ങളും ഉണ്ട്. എൽ പി വിഭാഗത്തിന്റെ മുൻപിൽ നട്ടുപിടിപ്പിച്ച അത്തിമരം തണൽ വൃക്ഷമായി പരിലസിക്കുന്നത്തോടൊപ്പം പഴങ്ങൾ ശേഖരിച്ച് കഴിക്കാനും കായിക വിനോദങ്ങളിൽ ഏർപ്പെടാനും അതുമൂലം മാനസിക ഉല്ലാസത്തിന് സഹായിക്കുന്നു. ആരോഗ്യം വർധിപ്പിക്കുന്ന ഇലഞ്ഞി വിവിധ രോഗങ്ങൾക്കുള്ള ഔഷധം കൂടിയാണ്. പുതിയ തൈകൾ സ്കൂൾ കാർഷിക ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾ നട്ടുപിടിപ്പിച്ചു.


'''മധുരപുളിമരം'''
'''മധുരപുളിമരം'''
വരി 486: വരി 486:


=== ഹലോ ഇംഗ്ലീഷ് ===
=== ഹലോ ഇംഗ്ലീഷ് ===
വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് അനായാസേന കൈകാര്യം ചെയ്യുന്നതിനായി ഗവണ്മെന്റ് തലത്തിൽ നടപ്പിലാക്കിയ പദ്ധതിയാണ് ഹലോ ഇംഗ്ലീഷ് LSRW, Listening, Speaking, Reading and writing ഈ നാല് സ്കിൽ കുട്ടികൾക്ക് ഫലപ്രദമായി ലഭിക്കുന്നതിന് ഹലോ ഇംഗ്ലീഷ് വളരെയധികം സഹായിച്ചിട്ടുണ്ട്. വിവിധ പ്രവർത്തനങ്ങൾ കുട്ടികൾ ചെയ്യുകയും ചാർട്ടുകൾ വരയ്ക്കുകയും ചെയ്തിട്ടുണ്ട്.
വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് അനായാസേന കൈകാര്യം ചെയ്യുന്നതിനായി ഗവണ്മെന്റ് തലത്തിൽ നടപ്പിലാക്കിയ പദ്ധതിയാണ് ഹലോ ഇംഗ്ലീഷ് LSRW ( Listening, Speaking, Reading and writing ) ഈ നാല് സ്കിൽ കുട്ടികൾക്ക് ഫലപ്രദമായി ലഭിക്കുന്നതിന് ഹലോ ഇംഗ്ലീഷ് വളരെയധികം സഹായിച്ചിട്ടുണ്ട്. വിവിധ പ്രവർത്തനങ്ങൾ കുട്ടികൾ ചെയ്യുകയും ചാർട്ടുകൾ വരയ്ക്കുകയും ചെയ്തിട്ടുണ്ട്.


=== പഠന പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾ ===
=== പഠന പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾ ===
പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ സ്കൂൾ ആരംഭത്തിൽ തന്നെ കണ്ടുപിടിക്കു കയും അവർക്ക് പ്രത്യേകം കാസ്സുകൾ നല്കുകയും ചെയ്യുന്നുണ്ട്. ഓരോ വിഷയങ്ങൾക്കും പിന്നോക്കം നിൽക്കുന്നവർക്ക് ക്ലാസ്സുകൾ പ്രത്യേകം നൽകുന്നു. തീരെ അക്ഷരങ്ങൾ അറിയില്ലാത്തവരെ ഉച്ചസമയങ്ങളിലും ഓരോ ആഴ്ച്ചകൾ വീതം ഓരോ വിഷയങ്ങളും അധ്യാപകർ കാസ്സെടുത്ത് കൊടുക്കുന്നു. പ്രധാനമായും മലയാളം, ഇഗ്ലീഷ്,കണക്ക്,ഹിന്ദി എന്നീ വിഷയങ്ങൾ കാതുകൾ എടുത്തു നൽകുന്നുണ്ട്. കൂടാതെ മറ്റ് അറിയുന്ന കുട്ടികളെ കൊണ്ട് ഈ വിഭാഗത്തിലുള്ള കുട്ടികൾക്ക് ക്ലാസ്സ് എടുത്തു കൊടുക്കുന്നു. പിന്നോക്കം നിൽക്കുന്ന വിഷയങ്ങൾക്ക് ആ അധ്യാപകർ തന്നെ ക്ലാസ്സുകൾ എടുത്തു കൊടുക്കുന്നു. ഓരോ മാസവും ഈ കുട്ടികൾക്ക് പ്രത്യേകം പരീക്ഷകൾ നടത്താറുണ്ട്. അതിൽ പുരോഗതി ലഭിക്കുന്ന കുട്ടികളെ പിന്നീട് ഒഴിവാക്കുന്നു. ഓരോ വിഷയങ്ങൾക്കും അതത് ക്ലാസ്സുകളിലെ കുട്ടികൾ തന്നെ പഠിപ്പിക്കുന്നത് വളരെ പ്രയോജനകരമായി തീരുന്നു.ഒഴിവ് കിട്ടുന്ന സമയങ്ങളിലെല്ലാം വായിക്കാനും എഴുതാനും ഈ കുട്ടികളെ മറ്റുകുട്ടികൾ സഹായിക്കുന്നു. അത് മൂലം വളരെ പുരോഗതി നേടാൻ കഴിയുന്നുണ്ട്. മാസം തോറുമുള്ള പരീക്ഷ കളും ക്ലാസ്സുകളും കുട്ടികളിൽ വളരെ പഠന മികവ് കൈവരിക്കാൻ സഹായിച്ചിട്ടുണ്ട്.
പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ സ്കൂൾ ആരംഭത്തിൽ തന്നെ കണ്ടുപിടിക്കു കയും അവർക്ക് പ്രത്യേകം കാസ്സുകൾ നല്കുകയും ചെയ്യുന്നുണ്ട്. ഓരോ വിഷയങ്ങൾക്കും പിന്നോക്കം നിൽക്കുന്നവർക്ക് ക്ലാസ്സുകൾ പ്രത്യേകം നൽകുന്നു. തീരെ അക്ഷരങ്ങൾ അറിയില്ലാത്തവരെ ഉച്ചസമയങ്ങളിലും ഓരോ ആഴ്ച്ചകൾ വീതം ഓരോ വിഷയങ്ങളും അധ്യാപകർ കാസ്സെടുത്ത് കൊടുക്കുന്നു. പ്രധാനമായും മലയാളം, ഇഗ്ലീഷ്,കണക്ക്,ഹിന്ദി എന്നീ വിഷയങ്ങൾ ക്ലാസുകൾ എടുത്തു നൽകുന്നുണ്ട്. കൂടാതെ മറ്റ് അറിയുന്ന കുട്ടികളെ കൊണ്ട് ഈ വിഭാഗത്തിലുള്ള കുട്ടികൾക്ക് ക്ലാസ്സ് എടുത്തു കൊടുക്കുന്നു. പിന്നോക്കം നിൽക്കുന്ന വിഷയങ്ങൾക്ക് ആ അധ്യാപകർ തന്നെ ക്ലാസ്സുകൾ എടുത്തു കൊടുക്കുന്നു. ഓരോ മാസവും ഈ കുട്ടികൾക്ക് പ്രത്യേകം പരീക്ഷകൾ നടത്താറുണ്ട്. അതിൽ പുരോഗതി ലഭിക്കുന്ന കുട്ടികളെ പിന്നീട് ഒഴിവാക്കുന്നു. ഓരോ വിഷയങ്ങൾക്കും അതത് ക്ലാസ്സുകളിലെ കുട്ടികൾ തന്നെ പഠിപ്പിക്കുന്നത് വളരെ പ്രയോജനകരമായി തീരുന്നു.ഒഴിവ് കിട്ടുന്ന സമയങ്ങളിലെല്ലാം വായിക്കാനും എഴുതാനും ഈ കുട്ടികളെ മറ്റുകുട്ടികൾ സഹായിക്കുന്നു. അത് മൂലം വളരെ പുരോഗതി നേടാൻ കഴിയുന്നുണ്ട്. മാസം തോറുമുള്ള പരീക്ഷ കളും ക്ലാസ്സുകളും കുട്ടികളിൽ വളരെ പഠന മികവ് കൈവരിക്കാൻ സഹായിച്ചിട്ടുണ്ട്.


=== മൂല്യാധിഷ്ഠിത വളർച്ചയിലൂടെ ===
=== മൂല്യാധിഷ്ഠിത വളർച്ചയിലൂടെ ===
വരി 533: വരി 533:


=== സംസ്കൃത പ്രദർശിനി ===
=== സംസ്കൃത പ്രദർശിനി ===
സംസ്കൃതദിനാചരണത്തിന്റെ ഭാഗമായി അന്നേദിവസം ഉച്ചക്ക് 12.45 ന് വിപുലമായ സംസ്കൃത പ്രദർശിനിയൊരുക്കി. വിദ്യാലയ വസ്തു ക്കൾ, നിത്യോപയോഗ വസ്തുക്കൾ, വസ്ത്രങ്ങൾ, ധാന്യങ്ങൾ, പഴ ങ്ങൾ, പച്ചക്കറികൾ, പക്ഷിമൃഗാദികൾ ചാർട്ടുകൾ തുടങ്ങിയവയുടെ സംസ്കൃത നാമങ്ങൾ പരിചയപ്പെടുത്തുക എന്ന ഉദ്ദേ ശ്യത്തോടുകൂടിയാണ് പ്രദർശിനി സംഘടി പ്പിച്ചത്. പൂർവ്വ സംസ്കൃതാധ്യാപികയായ ടെസ്സി ടീച്ചർ പ്രദർശിനി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ആദ്ധ്യക്ഷം വഹിച്ചു.
സംസ്കൃതദിനാചരണത്തിന്റെ ഭാഗമായി അന്നേദിവസം ഉച്ചക്ക് 12.45 ന് വിപുലമായ സംസ്കൃത പ്രദർശിനിയൊരുക്കി. വിദ്യാലയ വസ്തു ക്കൾ, നിത്യോപയോഗ വസ്തുക്കൾ, വസ്ത്രങ്ങൾ, ധാന്യങ്ങൾ, പഴ ങ്ങൾ, പച്ചക്കറികൾ, പക്ഷിമൃഗാദികൾ ചാർട്ടുകൾ തുടങ്ങിയവയുടെ സംസ്കൃത നാമങ്ങൾ പരിചയപ്പെടുത്തുക എന്ന ഉദ്ദേ ശ്യത്തോടുകൂടിയാണ് പ്രദർശിനി സംഘടി പ്പിച്ചത്. പൂർവ്വ സംസ്കൃതാധ്യാപികയായ ടെസ്സി ടീച്ചർ പ്രദർശിനി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.


=== സംസ്കൃതോത്സവം ===
=== സംസ്കൃതോത്സവം ===
വരി 560: വരി 560:


=== സ്വാതന്ത്ര്യദിനാഘോഷം ===
=== സ്വാതന്ത്ര്യദിനാഘോഷം ===
സ്വതന്ത്ര ഇന്ത്യയുടെ 73-ാം സ്വാതന്ത്ര്യദിനാഘോഷം പുല്ലൂരാം പാറ സെന്റ് ജോസഫ്സ് സ്കൂൾ അങ്കണത്തിൽ രാവിലെ 9.30 ന് സ്കൂൾ മാനേജർ റവ.ഫാ. തോമസ് പെരിയത്ത് പതാക ഉയർത്തി തുടക്കം കുറിച്ചു. പാഠ്യ പാഠ്യേതര വിഷയങ്ങളിൽ മികവു തെളിയിച്ച വിദ്യാർത്ഥികൾക്ക് എൻഡോവ്മെന്റ് വിതരണവും നടത്തി. എല്ലാ കുട്ടി കൾക്കും മധുര പലഹാരം വിതരണം ചെയ്തു.
സ്വതന്ത്ര ഇന്ത്യയുടെ 73-ാം സ്വാതന്ത്ര്യദിനാഘോഷം പുല്ലൂരാം പാറ സെന്റ് ജോസഫ്സ് സ്കൂൾ അങ്കണത്തിൽ രാവിലെ 9.30 ന് സ്കൂൾ മാനേജർ റവ.ഫാ. തോമസ് പൊരിയത്ത് പതാക ഉയർത്തി തുടക്കം കുറിച്ചു. പാഠ്യ പാഠ്യേതര വിഷയങ്ങളിൽ മികവു തെളിയിച്ച വിദ്യാർത്ഥികൾക്ക് എൻഡോവ്മെന്റ് വിതരണവും നടത്തി. എല്ലാ കുട്ടി കൾക്കും മധുര പലഹാരം വിതരണം ചെയ്തു.


=== കർഷകദിനാചരണം ===
=== കർഷകദിനാചരണം ===
വരി 727: വരി 727:
* '''സെപ്റ്റംബർ 5 അധ്യാപക ദിനം'''
* '''സെപ്റ്റംബർ 5 അധ്യാപക ദിനം'''


മാനേജ്മെന്റിന്റെയും പിടിഎ യുടെയും സഹകരണത്തോടെ അധ്യാപകദിനം സമുചിതമായി ആഘോഷിച്ചു. കുട്ടികൾ ആശംസകൾ നേരുന്ന വീഡിയോ യൂട്യൂബിൽ അപ്ലോഡ് ചെയ്യുകയും ആശംസകൾ നേരുന്നു അതിനായി കുട്ടികൾക്ക് ക്ലാസ് ഗ്രൂപ്പ് ഓപ്പൺ ആക്കി കൊടുക്കുകയും ചെയ്തു.
മാനേജ്മെന്റിന്റെയും പിടിഎ യുടെയും സഹകരണത്തോടെ അധ്യാപകദിനം സമുചിതമായി ആഘോഷിച്ചു. കുട്ടികൾ ആശംസകൾ നേരുന്ന വീഡിയോ യൂട്യൂബിൽ അപ്ലോഡ് ചെയ്യുകയും ആശംസകൾ നേരുന്നതിനായി കുട്ടികൾക്ക് ക്ലാസ് ഗ്രൂപ്പ് ഓപ്പൺ ആക്കി കൊടുക്കുകയും ചെയ്തു.


* '''സെപ്റ്റംബർ 16 ഓസോൺ ദിനം'''
* '''സെപ്റ്റംബർ 16 ഓസോൺ ദിനം'''
185

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1523347" എന്ന താളിൽനിന്ന് ശേഖരിച്ചത്