"എം. ടി. ഹൈസ്കൂൾ അയിരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

409 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  31 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 82: വരി 82:

അയിരൂർ ശാലേം മാർത്തോമ്മാ പള്ളിയുടെ ഉടമസ്ഥതയിൽ 1917 ൽ മിഡിൽ സ്‌കൂളായി ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചു. 1948 ജൂലൈയിൽ ഹൈസ്‌കൂളായി ഉയർത്തപ്പെടുകയും 1951 ൽ ആദ്യത്തെ എസ്.എസ്.എൽ.സി ബാച്ച് ഇവിടെ പരീക്ഷ എഴുതുകയും ചെയ്തു. 1967 ൽ കനക ജൂബിലിയും 1978 ൽ വജ്രജൂബിലിയും 2007 ൽ നവതിയും 2017ൽ ശതാബ്ദിയും ആഘോഷിച്ചു. ഈ വിദ്യാലയം ഇന്ന് ഏഴ് അംഗങ്ങൾ അടങ്ങിയ കമ്മിറ്റിയുടെ ഉടമസ്ഥതയിലാണ് പ്രവർത്തിക്കുന്നത്.
 
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ വെണ്ണിക്കുളം ഉപജില്ലയിലെ അയിരൂർ സ്ഥലത്തുളള  ഒരു എയ്ഡഡ് അംഗീകൃത വിദൃലയമാണ് മാർ ത്തോമ  ഹൈസ്ക്കൂൾ അയിരൂർ. ശാലേം മാർത്തോമ്മാ പള്ളിയുടെ ഉടമസ്ഥതയിൽ 1917 ൽ മിഡിൽ സ്‌കൂളായി ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചു. 1948 ജൂലൈയിൽ ഹൈസ്‌കൂളായി ഉയർത്തപ്പെടുകയും 1951 ൽ ആദ്യത്തെ എസ്.എസ്.എൽ.സി ബാച്ച് ഇവിടെ പരീക്ഷ എഴുതുകയും ചെയ്തു. 1967 ൽ കനക ജൂബിലിയും 1978 ൽ വജ്രജൂബിലിയും 2007 ൽ നവതിയും 2017ൽ ശതാബ്ദിയും ആഘോഷിച്ചു. ഈ വിദ്യാലയം ഇന്ന് ഏഴ് അംഗങ്ങൾ അടങ്ങിയ കമ്മിറ്റിയുടെ ഉടമസ്ഥതയിലാണ് പ്രവർത്തിക്കുന്നത്.

2011 മുതൽ തുടർച്ചയായി എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയം കൈവരിക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. 5 മുതൽ 10 വരെയുള്ള ക്ലാസുകളിലായി 200 കുട്ടികൾ അധ്യയനം നടത്തിവരുന്നു. സ്‌കൂൾ മാനേജരായി ശ്രീ. സൈമൺ ഏബ്രഹാമും പ്രഥമ അധ്യാപകനായി ശ്രീ. നൈനാൻ കോശിയും സ്തുത്യർഹമായ രീതിയിൽ സേവനം അനുഷ്ഠിച്ചു വരുന്നു.   

20

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1522245" എന്ന താളിൽനിന്ന് ശേഖരിച്ചത്