"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
43004-09 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1784784 നീക്കം ചെയ്യുന്നു
No edit summary
(ചെ.) (43004-09 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1784784 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''അക്ഷരവൃക്ഷം'''
കൊറോണ കാലത്ത് കുട്ടികളുടെ ചിന്തകൾ
കൊറോണ കാലത്ത് കുട്ടികളുടെ ചിന്തകൾ
കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ വീടുകൾക്കുള്ളിൽ അവധിക്കാലം ചെലവഴിക്കുന്ന കുട്ടികൾക്ക് സർഗ്ഗശേഷി പ്രകാശിപ്പിക്കുന്നതിനുള്ള പദ്ധതിയാണ് അക്ഷരവൃക്ഷം. പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം എന്നീ വിഷയങ്ങളെ ആധാരമാക്കി ലേഖനം, കഥ, കവിത എന്നിവ തയ്യാറാക്കാനും പ്രസിദ്ധീകരിക്കാനും പദ്ധതി ഓരോ കുട്ടിക്കും അവസരം നൽകി. ഈ സ്കൂളിലെ വിദ്യാർത്ഥികൾ സജീവമായി ഇതിൽ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും, മിസ്ട്രസ്. അമിന റോഷ്നിയും ചേർന്ന് ഈ രചനകൾ ഡിജിറ്റൈസ് ചെയ്തു.  സംസ്ഥാനതലത്തിൽ പ്രസിദ്ധീകരിച്ച അക്ഷരവൃക്ഷം രചനകളിൽ ഈ സ്കൂളിലെ ധാരാളം രചനകൾ പ്രസിദ്ധീകരിക്കുകയുണ്ടായി. കുട്ടികളുടെ രചനകൾ താഴെ കാണാം
*[[{{PAGENAME}}/എന്റെ അതിജീവനം | എന്റെ അതിജീവനം]]
*[[{{PAGENAME}}/എന്റെ അതിജീവനം | എന്റെ അതിജീവനം]]
*[[{{PAGENAME}}/സാമ്പത്തിക പ്രത്യാഘാതം | സാമ്പത്തിക പ്രത്യാഘാതം]]
*[[{{PAGENAME}}/സാമ്പത്തിക പ്രത്യാഘാതം | സാമ്പത്തിക പ്രത്യാഘാതം]]
2,209

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1521417...1873588" എന്ന താളിൽനിന്ന് ശേഖരിച്ചത്