"സെന്റ് ജോസഫ്‌സ് യു പി എസ് കല്ലോടി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 31: വരി 31:
</gallery>
</gallery>
* ആതുര സേവനം
* ആതുര സേവനം
*[[സെന്റ് ജോസഫ്‌സ് യു പി എസ് കല്ലോടി/ജൈവ ആവാസവ്യവസ്ഥ|ജൈവ ആവാസവ്യവസ്ഥ]]
*ജൈവ വൈവിധ്യ ഉദ്യാനം
വിദ്യാർത്ഥികൾക്ക് പരിസ്ഥിതിയെ പറ്റിയും പച്ചക്കറി കൃഷിയെപ്പറ്റിയും ചെറുജീവികളുടെയും സസ്യങ്ങളുടെയും ആവാസ വ്യവസ്ഥയെപ്പറ്റിയും വ്യത്യസ്തയിനം സസ്യങ്ങളെപ്പറ്റിയും കണ്ട് അനുഭവിച്ച് പഠിക്കാനുതകുന്ന ഒരു ചെറിയ ജൈവ വൈവിധ്യ ഉദ്യാനം സെന്റ് ജോസഫ്സ് യു പി സ്കൂളിനോട് ചേർന്നുണ്ട്. വ്യത്യസ്ത തരം ചെടികളും ആമ്പലും മീനുകളും നിറഞ്ഞ കുളവും ജൈവ പച്ചക്കറിതോട്ടവും പൂച്ചെടികളുമെല്ലാം സ്കൂളിലെ ജൈവ വൈവിധ്യ ഉദ്യാനത്തെ മനോഹരമാക്കുന്നു. വ്യത്യസ്ത തരം ചിത്രശലഭങ്ങളെയും സസ്യങ്ങളെപ്പറ്റിയും ചെടികളുടെ വളർച്ചാഘട്ട ങ്ങളെ പറ്റിയുമെല്ലാം കുട്ടികൾക്ക് പഠിക്കാൻ ഈ ജൈ വ വൈവിധ്യ ഉദ്യാനത്തിലൂടെ സാധിക്കുന്നു. അധ്യാപകരും വിദ്യാർത്ഥികളും ഒറ്റക്കെട്ടായി ജൈവ വൈവിധ്യ ഉദ്യാനത്തിന്റെ പരിപാലനത്തിൽ ഏർപ്പെടുന്നു
*ക്ലബ് പ്രവർത്തനങ്ങൾ
*ക്ലബ് പ്രവർത്തനങ്ങൾ
*വിവിധ സ്കോളർഷിപ്പ് പ്രവർത്തനങ്ങൾ
*വിവിധ സ്കോളർഷിപ്പ് പ്രവർത്തനങ്ങൾ
*കലാ കായിക പ്രവർത്തനങ്ങൾ
*കലാ കായിക പ്രവർത്തനങ്ങൾ
*വിഭവ സമൃദ്ധമായ ഉച്ചഭക്ഷണം
*വിഭവ സമൃദ്ധമായ ഉച്ചഭക്ഷണം
702

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1520598" എന്ന താളിൽനിന്ന് ശേഖരിച്ചത്