"ഗവ.എൽ പി എസ് കയ്യൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,148 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  31 ജനുവരി 2022
വരി 64: വരി 64:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
'''പ്രത്യേക ക്ലാസ്  റൂമുകൾഒരുക്കിയിട്ടുണ്ട് ഉണ്ട് .  ഓഫീസ് റൂം, ഐസിടി പരിശീലനത്തിന് കമ്പ്യൂട്ടർ റൂം, സാങ്കേതിക ഉപകരണങ്ങളുടെ സഹായത്താൽ  പഠനം ആകർഷകമാക്കുന്ന  സ്മാർട്ട് ക്ലാസ് റൂം , പ്രൊജക്ടർ ലാപ്ടോപ്പ് ഡെസ്ക്ടോപ്പ് എന്നിവ കുട്ടികളുടെ എണ്ണത്തിന് അനുസൃതമായി ക്രമീകരിച്ചിരിക്കുന്നു. കോവിഡ മാനദണ്ഡങ്ങൾക്ക് അനുസൃതമായി ക്ലാസ് റൂം ക്രമീകരിക്കാൻ സാധ്യമാകുന്നു. കുട്ടികളുടെ യുടെ ശാരീരിക മാനസിക ഉന്മേഷത്തിന് സഹായകരമാവും വിധം സ്കൂൾ ഗ്രൗണ്ട് കളി ഉപകരണങ്ങൾ എന്നിവ ക്രമീകരിച്ചിരിക്കുന്നു'''
പ്രത്യേക ക്ലാസ്  റൂമുകൾഒരുക്കിയിട്ടുണ്ട് ഉണ്ട് .  ഓഫീസ് റൂം, ഐസിടി പരിശീലനത്തിന് കമ്പ്യൂട്ടർ റൂം, സാങ്കേതിക ഉപകരണങ്ങളുടെ സഹായത്താൽ  പഠനം ആകർഷകമാക്കുന്ന  സ്മാർട്ട് ക്ലാസ് റൂം , പ്രൊജക്ടർ ലാപ്ടോപ്പ് ഡെസ്ക്ടോപ്പ് എന്നിവ കുട്ടികളുടെ എണ്ണത്തിന് അനുസൃതമായി ക്രമീകരിച്ചിരിക്കുന്നു. [[ഗവ.എൽ പി എസ് കയ്യൂർ/സൗകര്യങ്ങൾ|കൂടുതൽ അറിയുന്നതിന്..]]
 
'''ഉച്ചഭക്ഷണത്തിന് കിച്ചൻ,  ഇരുന്നു കഴിക്കുന്നതിനുള്ള സൗകര്യങ്ങൾ, കൊവിഡ് മാനദണ്ഡത്തിൽ അനുസൃതമായി ക്രമീകരിച്ചിരിക്കുന്നു. ധാരാളം പൂച്ചെടികൾ  ആമ്പൽക്കുളം കൃഷിസ്ഥലം എന്നിവ   ഒരുക്കിയിരിക്കുന്നു. ഫലവൃക്ഷതൈകൾ ആയ പ്ലാവ്,ചാമ്പ, മാവ്,  വാഴ,തെങ്ങ്  എന്നിവ സ്കൂളിനെ  ആകർഷകമാക്കുന്നു.'''


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
62

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1520078" എന്ന താളിൽനിന്ന് ശേഖരിച്ചത്