"ദേവമാതാ എൽ പി എസ് ആടിക്കൊല്ലി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 30: വരി 30:
'''<big>ഒക്ടോബർ 28</big>'''
'''<big>ഒക്ടോബർ 28</big>'''


കൊറോണ വൈറസ് മൂലം രണ്ടു വർഷത്തോളമായി അടച്ചിട്ടിരുന്ന വിദ്യാലങ്ങൾ നവംബർ ഒന്നിന് തുറക്കുമ്പോൾ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി പുൽപ്പള്ളി ലയൺസ് ക്ലബ് തെർമ്മൽ സ്കാനർ  സ്കൂളിന് നൽകി  
കൊറോണ വൈറസ് മൂലം രണ്ടു വർഷത്തോളമായി അടച്ചിട്ടിരുന്ന വിദ്യാലങ്ങൾ നവംബർ ഒന്നിന് തുറക്കുമ്പോൾ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി പുൽപ്പള്ളി ലയൺസ് ക്ലബ് തെർമ്മൽ സ്കാനർ  സ്കൂളിന് നൽകി


എല്ലാ കുട്ടികളും നല്ല രീതിയിൽ പരിപാടികളിൽ പങ്കെടുത്തു  
'''<big>നവംബർ 1- പ്രവേശനോത്സവം</big>'''
 
ഒന്നര വർഷക്കാലത്തെ അതെ ഇടവേളക്കുശേഷം ദേവമാതാ എൽപി സ്കൂൾ ആടികൊല്ലിയുടെ പിഞ്ചോമനകൾ വീണ്ടും വിദ്യാലയ മുറ്റത്തേക്ക്.അക്ഷരദീപം തെളിക്കുന്നുബലൂണുകളും അലങ്കാരങ്ങളും തോരണങ്ങളും ആയി വിദ്യാലയം അണിഞ്ഞൊരുങ്ങി .കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടത്തിയ പ്രവേശനോത്സവ റാലിയിൽ കുരുന്നുകൾസന്തോഷപൂർവ്വം പങ്കെടുത്തു സ്കൂൾ മാനേജർ റവ ഫാദർ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡൻറ് ശ്രീ അൻസാജ് ആൻറണി പ്രസിഡൻറ് മദർ പി ടി എ പ്രസിഡൻറ് ശ്രീമതി സൗമ്യയ പ്രദീപ് എന്നിവർ യോഗത്തിൽ പങ്കെടുത്തു. അക്ഷരദീപം തെളിച്ചു പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. 
 
എല്ലാ കുട്ടികളും നല്ല രീതിയിൽ പരിപാടികളിൽ പങ്കെടുത്തു  
 
നവംബർ 1- പ്രവേശനോത്സവം


'''<big>മലയാള ഭാഷാദിനം</big>'''  
'''<big>മലയാള ഭാഷാദിനം</big>'''  
77

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1519456" എന്ന താളിൽനിന്ന് ശേഖരിച്ചത്