"ഗവ. എച്ച് എസ് എൽ പി എസ് കരമന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് എൽ പി എസ് കരമന (മൂലരൂപം കാണുക)
07:53, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022→ഭൗതികസൗകര്യങ്ങൾ
(→TOUR) |
|||
വരി 72: | വരി 72: | ||
[[ഗവ. എച്ച് എസ് എൽ പി എസ് കരമന/ചരിത്രം|READ MORE]] | [[ഗവ. എച്ച് എസ് എൽ പി എസ് കരമന/ചരിത്രം|READ MORE]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
നൂറ്റാണ്ടിൻറെ പാരമ്പര്യമുള്ള തിരുവിതാംകൂർ രാജകൊട്ടാരം നൽകിയ പ്രൗഢ ഗംഭീരമായ കെട്ടിടം ഇന്നും കാലത്തെ അതിജീവിച്ചു നിൽക്കുന്നു. കരമന വാർഡിൽ വർഷങ്ങളായി യാതൊരു വികസന പ്രവർത്തനവും നടക്കാതെ അവഗണിച്ചിരിക്കുന്ന ഒരു സ്കൂൾ ഇതുമാത്രമാണ്. വളരെ യാത്രാസൗകര്യമുള്ളതും കുട്ടികൾക്ക് മനസോല്ലാസം നൽകുന്ന ശാന്തവും ഹരിതാഭവുമായ അന്തരീക്ഷവും ഈ സ്കൂളിന്റെ മേന്മയാണ്. സൗകര്യങ്ങൾ മെച്ചപ്പെടുമ്പോൾ രക്ഷിതാക്കൾക്കും കുട്ടികൾക്കും ഈ സ്കൂൾ ആകർഷകമായിരിക്കും | |||
== പാഠ്യേതര പ്രവർത്തനങ്ങ == | == പാഠ്യേതര പ്രവർത്തനങ്ങ == |