"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/''' പാഠ്യപ്രവർത്തനങ്ങൾ '''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 23: വരി 23:
സ്കൂൾതല ഉദ്ഘാടനം -
സ്കൂൾതല ഉദ്ഘാടനം -


എൽ പി വിഭാഗം - പ്രണയ പ്രദീപ്,ചെരിഞ്ഞാംകോണം,മൈലക്കര,മൈലക്കര.പി.ഒ.കൂടുതലറിയാനായും ചിത്രങ്ങൾക്കായും ക്ലിക്ക് ചെയ്യുക
എൽ പി വിഭാഗം - പ്രണയ പ്രദീപ്,ചെരിഞ്ഞാംകോണം,മൈലക്കര,മൈലക്കര.പി.ഒ.


യു.പി വിഭാഗം - സ്നേഹ,ആനാകോട്,വീരണകാവ്.പി.ഒ. കൂടുതലറിയാനായും ചിത്രങ്ങൾക്കായും ക്ലിക്ക് ചെയ്യുക
യു.പി വിഭാഗം - സ്നേഹ,ആനാകോട്,വീരണകാവ്.പി.ഒ.  
ലൈബ്രറി വീടുകളിലേയ്ക്ക്


കൊവിഡ് കാലത്ത് കുഞ്ഞുങ്ങളുടെ വിരസതയകറ്റാനും അധ്യാപകർ കൂടെയുണ്ട് എന്ന സ്നേഹസന്ദേശം പകരുവാനുമായി വിദ്യാരംഗം കൺവീനർ ശ്രീ.സുരേഷ് സാറിന്റെ നേതൃത്വത്തിൽആരംഭിച്ച പദ്ധതി.കൂടുതലറിയാനായി ക്ലിക്ക് ചെയ്യുക
കൊവിഡ് കാലത്ത് കുഞ്ഞുങ്ങളുടെ വിരസതയകറ്റാനും അധ്യാപകർ കൂടെയുണ്ട് എന്ന സ്നേഹസന്ദേശം പകരുവാനുമായി വിദ്യാരംഗം കൺവീനർ ശ്രീ.സുരേഷ് സാറിന്റെ നേതൃത്വത്തിൽആരംഭിച്ച പദ്ധതി.


= സുരീലി ഹിന്ദി =
= സുരീലി ഹിന്ദി =
വരി 105: വരി 104:
അധ്യക്ഷത വഹിച്ച യോഗത്തിൽ ക്ലാസ് ടെസ്റ്റിന്റെ തീയതിയും വിഷയവും ചർച്ച ചെയ്തു. ജൂൺ7 മുതൽ 12വരെ ക്ലാസ് ടെസ്റ്റ് നടത്താൻ തീരുമാനിച്ചു.ക്ലാസ് ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ കുട്ടികളെ കണ്ടെത്താനും തീരുമാനിച്ചു.
അധ്യക്ഷത വഹിച്ച യോഗത്തിൽ ക്ലാസ് ടെസ്റ്റിന്റെ തീയതിയും വിഷയവും ചർച്ച ചെയ്തു. ജൂൺ7 മുതൽ 12വരെ ക്ലാസ് ടെസ്റ്റ് നടത്താൻ തീരുമാനിച്ചു.ക്ലാസ് ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ കുട്ടികളെ കണ്ടെത്താനും തീരുമാനിച്ചു.


ജൂൺ 17 തീയതി ഉച്ചയ്ക്ക് ന് സയൻസ് ലാബിൽ‍ വച്ച് വിദ്യാജ്യോതി  ക്ലാസുകളിലെ തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെയും രക്ഷകർത്താക്കളുടെയും മീറ്റിംഗ് നടന്നു.HMഅധ്യക്ഷത വഹിച്ച യോഗത്തിൽ ക്ലാസുകളുടെ ആവശ്യകതയും പങ്കെടുക്കേണ്ടതിന്റെ ആവശ്യകതയും ബോധ്യപ്പെടുത്തി.ക്ലാസുകൾ രാവിലെ 8.45മുതൽ 9.25വരെയും വൈകിട്ട് 3.30മുതൽ 4.30വരെയും ആയിരിക്കുമെന്നറിയിച്ചു. നൽകി. Time Tableഅതാത് അധ്യാപകരെ നേരിട്ടും Whatsappവഴിയും ചുവരിൽ ഒട്ടിച്ചും അറിയിച്ചു.
ജൂൺ 17 തീയതി ഉച്ചയ്ക്ക് ന് സയൻസ് ലാബിൽ‍ വച്ച് വിദ്യാജ്യോതി  ക്ലാസുകളിലെ തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെയും രക്ഷകർത്താക്കളുടെയും മീറ്റിംഗ് നടന്നു.എച്ച്.എം അധ്യക്ഷത വഹിച്ച യോഗത്തിൽ ക്ലാസുകളുടെ ആവശ്യകതയും പങ്കെടുക്കേണ്ടതിന്റെ ആവശ്യകതയും ബോധ്യപ്പെടുത്തി.ക്ലാസുകൾ രാവിലെ 8.45മുതൽ 9.25വരെയും വൈകിട്ട് 3.30മുതൽ 4.30വരെയും ആയിരിക്കുമെന്നറിയിച്ചു. നൽകി. ടൈംടേബിൾ അതാത് അധ്യാപകരെ നേരിട്ടും വാട്ട്സാപ്പ് വഴിയും ചുവരിൽ ഒട്ടിച്ചും അറിയിച്ചു.


ജൂലൈ മാസം‍ 3 തീയതി യു പി ക്ലാസിൽ വച്ച് വിദ്യാജ്യോതി  ക്ലാസുകളുടെ മീറ്റിംഗ് നടന്നു.ജൂൺ മാസത്തിലെ പ്രവർത്തനം വിലയിരുത്തി.പല കുട്ടികളും ക്ലാസിൽ അലക്ഷ്യമായി പങ്കെടുക്കുന്നുവെന്ന് പറഞ്ഞതിനാൽ അവരെ  സഹായത്തോടെ PTAപഠിപ്പിക്കാൻ തീരുമാനിച്ചു. ചില കുട്ടികൾ ലഹരി ഉപയോഗിക്കുന്നുണ്ടോയെന്ന സംശയം കാരണം  PTAകാർ നേരിട്ട് വീടു സന്ദർശനം നടത്തി ചുറ്റുപാടുകൾ വിലയിരുത്തി. സ്ഥിരം വരാത്ത കുട്ടികളുടെ ചുറ്റുപാടുകൾ മോശമാണെന്ന് കണ്ടെത്തി, അവർക്ക് വേണ്ട കൗൺസിലിംഗ് നൽകാൻ തീരുമാനിച്ചു.പല കുട്ടികളും പല വിഷയങ്ങളിൽ മെച്ചപ്പെട്ടതായി കണ്ടെത്തി.ഓരോ അധ്യാപകരും തങ്ങളുടെ വിഷയത്തിൽ മോശമായി നിൽക്കുന്നവരെ കണ്ടത്തി അവരെ മെച്ചപ്പെട്ട ഗ്രേഡിലേക്ക് എത്തിക്കണമെന്ന് ആവശ്യപ്പെട്ടു.ക്ലാസ് ടെസ്റ്റിന്റെ തീയതിയും വിഷയവും ചർച്ച ചെയ്തു.
ജൂലൈ മാസം‍ 3 തീയതി യു പി ക്ലാസിൽ വച്ച് വിദ്യാജ്യോതി  ക്ലാസുകളുടെ മീറ്റിംഗ് നടന്നു.ജൂൺ മാസത്തിലെ പ്രവർത്തനം വിലയിരുത്തി.പല കുട്ടികളും ക്ലാസിൽ അലക്ഷ്യമായി പങ്കെടുക്കുന്നുവെന്ന് പറഞ്ഞതിനാൽ അവരെ  സഹായത്തോടെ പി.ടി.എ പഠിപ്പിക്കാൻ തീരുമാനിച്ചു. ചില കുട്ടികൾ ലഹരി ഉപയോഗിക്കുന്നുണ്ടോയെന്ന സംശയം കാരണം  PTAകാർ നേരിട്ട് വീടു സന്ദർശനം നടത്തി ചുറ്റുപാടുകൾ വിലയിരുത്തി. സ്ഥിരം വരാത്ത കുട്ടികളുടെ ചുറ്റുപാടുകൾ മോശമാണെന്ന് കണ്ടെത്തി, അവർക്ക് വേണ്ട കൗൺസിലിംഗ് നൽകാൻ തീരുമാനിച്ചു.പല കുട്ടികളും പല വിഷയങ്ങളിൽ മെച്ചപ്പെട്ടതായി കണ്ടെത്തി.ഓരോ അധ്യാപകരും തങ്ങളുടെ വിഷയത്തിൽ മോശമായി നിൽക്കുന്നവരെ കണ്ടത്തി അവരെ മെച്ചപ്പെട്ട ഗ്രേഡിലേക്ക് എത്തിക്കണമെന്ന് ആവശ്യപ്പെട്ടു.ക്ലാസ് ടെസ്റ്റിന്റെ തീയതിയും വിഷയവും ചർച്ച ചെയ്തു.


ആഗസ്റ്റ്മാസം 26 നടന്ന കൺവീനർമാരുടെ യോഗത്തിലെ നിർദേശങ്ങൾ കൺവീനർ ലിസി ടീച്ചർ അറിയിച്ചു.
ആഗസ്റ്റ്മാസം 26 നടന്ന കൺവീനർമാരുടെ യോഗത്തിലെ നിർദേശങ്ങൾ കൺവീനർ ലിസി ടീച്ചർ അറിയിച്ചു.
5,866

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1517022" എന്ന താളിൽനിന്ന് ശേഖരിച്ചത്