Jump to content

"ഗവൺമെന്റ് യു പി എസ്സ് വെള്ളുത്തുരുത്തി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}്.


====== അദ്ധ്യാപകരുടെ സമ്മാനമായി എല്ലാ കുട്ടികൾക്കും സ്വന്തമായി ബാങ്ക് അക്കൗണ്ട് ഉള്ള കേരളത്തിലെ ആദ്യ വിദ്യാലയം. ======
സംസ്ഥാന സർക്കാർ നടത്തിയ മികവുത്സവത്തിൽ 2016 ലും 2017 ലും ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും അംഗീകാരം നേടി.തുടർച്ചയായി സംസ്കൃതോത്സവത്തിൽ ഓവർഓൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിക്കൊണ്ടിരിക്കുന്നു. യുവജനോത്സവത്തിൽസബ് ജില്ലാ തലത്തിലും ജില്ലാ തലത്തിലും വിവിധ ഇനങ്ങളിലായി നിരവധി സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്. കലാകായിക പ്രവൃത്തി പരിചയമേളകളിൽ വിവിധ ഇനങ്ങളിലായി ധാരാളം സമ്മാനങ്ങൾ കരസ്ഥമാക്കി. ഉപജില്ലാ തലത്തിൽ പല പ്രാവശ്യം best school award ലഭിച്ചു. New Maths നടത്തുന്ന Maths Talent Test ന് LKG മുതൽ 7വരെയുള്ള ക്ലാസുകളിലെ കുട്ടികൾ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. വിദ്യാരംഗത്തിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന വിവിധ മത്സരങ്ങളിൽ കുട്ടികൾ മികച്ച വിജയം നേടി. English Fest, Best Counsellor award തുടങ്ങി നിരവധി ബഹുമതികൾ കരസ്ഥമാക്കി. കോട്ടയം ഈസ്റ്റ് ജില്ലയിലെ മികച്ച അധ്യാപികയ്ക്കുള്ള അവാർഡ് ഈ സ്കൂളിലെ  അധ്യാപികയായ ഫേബ ടീച്ചർക്ക് ലഭിച്ചു. ശാസ്ത്ര രംഗം, വിദ്യാരംഗം തുടങ്ങിയവയുമായി ബന്ധപ്പെട്ട് സബ് ജില്ലാ തലത്തിലും ജില്ലാ തലത്തിലും നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്.
എല്ലാ കുട്ടികൾക്കും സ്വന്തമായി ബാങ്ക് അക്കൗണ്ട് ഉള്ള കേരളത്തിലെ ആദ്യ വിദ്യാലയമെന്ന പ്രഖ്യാപനം അന്നത്തെ വിദ്യാഭ്യാസ ഉപഡയറക്ടർ ഷീല നിർവഹിച്ചു.പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം കോ-ഓഡിനേറ്റർ കെ.ജെ പ്രസാദ്, ഏ ഇ ഒ കെ ശ്രീലത വാർഡ് മെമ്പർ സുമാ മുകുന്ദൻ തുടങ്ങിയവർ ഗൂഗിൾ മീറ്റ് വഴി നടന്ന സമ്മേളനത്തിൽ പങ്കെടുത്തു.
 
=== എല്ലാ കുട്ടികൾക്കും സ്വന്തമായി ബാങ്ക് അക്കൗണ്ട് ഉള്ള ===
 
=== കേരളത്തിലെ ആദ്യ വിദ്യാലയം. ===
അദ്ധ്യാപകരുടെ സമ്മാനമായി എല്ലാ കുട്ടികൾക്കും സ്വന്തമായി ബാങ്ക് അക്കൗണ്ട് ഉള്ള കേരളത്തിലെ ആദ്യ വിദ്യാലയം.
 
എല്ലാ കുട്ടികൾക്കും സ്വന്തമായി ബാങ്ക് അക്കൗണ്ട് ഉള്ള കേരളത്തിലെ ആദ്യ വിദ്യാലയമെന്ന പ്രഖ്യാപനം 2020  ഒക്ടോബര്  24ന് ദേശീയ സമ്പാദ്യദിനത്തിൽ കോട്ടയം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ വി ആർ ഷൈല നിർവഹിച്ചു. പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം കോ-ഓഡിനേറ്റർ കെ.ജെ പ്രസാദ്, ഏ ഇ ഒ കെ ശ്രീലത , വാർഡ് മെമ്പർ സുമാ മുകുന്ദൻ തുടങ്ങിയവർ ഗൂഗിൾ മീറ്റ് വഴി നടന്ന സമ്മേളനത്തിൽ പങ്കെടുത്തു.
 
2014-ൽ വിദ്യാലയം തുടങ്ങിവച്ച മഹത്തായ ഒരു പരിപാടിയാണ് ഈ വലിയ നേട്ടത്തിലേക്ക് സ്കൂളിനെ എത്തിച്ചത്. അന്ന് സ്കൂളിൽ ഒന്നാം ക്ലാസ്സിൽ ചേർന്ന 41 കുട്ടികൾക്ക്  സ്കൂളിന്റെ സർപ്രൈസ് സമ്മാനമായി പനച്ചിക്കാട് സർവ്വീസ് സഹകരണ ബാങ്കിൽ ഓരോ കുട്ടിയുടെ പേരിൽ 100 രൂപ വീതം നിക്ഷേപിച്ച്  പാസ് ബുക്ക് കുട്ടികൾക്ക് നൽകി. ഒപ്പം കുട്ടികൾക്ക് നാണയ ശേഖരണത്തിനായി ഒരു കുടുക്കയും സ്കൂൾ സമ്മാനിച്ചു.കുടുക്കയിൽ കുട്ടികൾ ശേഖരിക്കുന്ന തുക , ബാങ്കിൽനിന്നും ഉദ്യോഗസ്ഥർ മുൻകൂട്ടി അറിയിച്ച് സ്കൂളിലെത്തി സമാഹരിക്കുകയും അത് കുട്ടികളുടെ അക്കൗണ്ടിൽ വരവുവയ്ക്കുകയും ചെയ്യും. തുടർന്നുള്ള എല്ലാ വർഷവും സ്കൂൾ ഈ മാതൃക തുടരുകയായിരുന്നു.
emailconfirmed
101

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1516439" എന്ന താളിൽനിന്ന് ശേഖരിച്ചത്