"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 22: വരി 22:
</gallery>'''<big>വിജയമധുരം നുണഞ്ഞ്...</big>'''
</gallery>'''<big>വിജയമധുരം നുണഞ്ഞ്...</big>'''


വിജയമധുരത്തിനു ഒറ്റ ചേരുവയെ ഉള്ളു, അത് കഠിനധ്വാനമാണെന്ന് ഓരോ കൊല്ലവും തെളിയിക്കുന്ന സ്കൂളാണ് സെന്റ് മേരീസ്‌. കഴിഞ്ഞ കൊല്ലം സ്കൂളിൽ പരീക്ഷയ്ക്ക് ഒരുങ്ങിയ എസ് .എസ് .എൽ .സി കുട്ടികളുടെ എണ്ണം 1709 ആണ്. വിജയം 100 ശതമാനവും. അതിൽ തന്നെ 486 കുട്ടികൾ മുഴുവൻ വിഷയങ്ങൾക്കും, 194 കുട്ടികൾ 9 വിഷയങ്ങൾക്കും A+ നേടി.+2വിലേക്ക് വന്നാൽ സ്കൂളിന്റെ വിജയശതമാനം 97.2 ആണ്. 203 കുട്ടികൾ മുഴുവൻ വിഷയങ്ങൾക്കും 54 കുട്ടികൾ  5 വിഷയങ്ങൾക്കും A+ നേടി.ഈ വലിയ വിജയത്തിനു അവരെ സഹായിച്ചത് ഒരുകൂട്ടം അധ്യാപകരുടെയും വിദ്യാർഥികളുടെയും അവരുടെ രക്ഷിതാക്കളുടെയും കഠിനാധ്വാനം ഒന്ന് മാത്രമാണ്. ഈ വിജയ മധുരത്തിന്റെ രുചി നുണഞ്ഞു തീരുന്നതല്ല എന്നറിയാവുന്ന സ്കൂൾ, അതിനായി കുട്ടികളെ പ്രചോദിപ്പിച്ചു കൊണ്ടേ ഇരിക്കുന്നു.
വിജയമധുരത്തിനു ഒറ്റ ചേരുവയെ ഉള്ളു, അത് കഠിനധ്വാനമാണെന്ന് ഓരോ കൊല്ലവും തെളിയിക്കുന്ന സ്കൂളാണ് സെന്റ് മേരീസ്‌. കഴിഞ്ഞ കൊല്ലം സ്കൂളിൽ പരീക്ഷയ്ക്ക് ഒരുങ്ങിയ എസ് .എസ് .എൽ .സി കുട്ടികളുടെ എണ്ണം 1709 ആണ്. വിജയം 100 ശതമാനവും. അതിൽ തന്നെ 486 കുട്ടികൾ മുഴുവൻ വിഷയങ്ങൾക്കും, 194 കുട്ടികൾ 9 വിഷയങ്ങൾക്കും A+ നേടി.+2വിലേക്ക് വന്നാൽ സ്കൂളിന്റെ വിജയശതമാനം 97.2 ആണ്. 203 കുട്ടികൾ മുഴുവൻ വിഷയങ്ങൾക്കും 54 കുട്ടികൾ  5 വിഷയങ്ങൾക്കും A+ നേടി.ഈ വലിയ വിജയത്തിനു അവരെ സഹായിച്ചത് ഒരുകൂട്ടം അധ്യാപകരുടെയും വിദ്യാർഥികളുടെയും അവരുടെ രക്ഷിതാക്കളുടെയും കഠിനാധ്വാനം ഒന്ന് മാത്രമാണ്. ഈ വിജയ മധുരത്തിന്റെ രുചി നുണഞ്ഞു തീരുന്നതല്ല എന്നറിയാവുന്ന സ്കൂൾ, അതിനായി കുട്ടികളെ പ്രചോദിപ്പിച്ചു കൊണ്ടേ ഇരിക്കുന്നു.<gallery>
 
പ്രമാണം:MEDAL2 43034.jpeg
പ്രമാണം:MEDAL1 43034.png
</gallery>


'''<big>അധ്യാപക രക്ഷാകർതൃ സംഘടനകൾ</big>'''
'''<big>അധ്യാപക രക്ഷാകർതൃ സംഘടനകൾ</big>'''
emailconfirmed
3,127

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1514855" എന്ന താളിൽനിന്ന് ശേഖരിച്ചത്